Saudi Arabia
- Jan- 2022 -18 January
തെറ്റായ വാർത്ത പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: തെറ്റായ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയിൽ…
Read More » - 18 January
ഹൂതി വിമതർക്കെതിരെ തിരിച്ചടിയുമായി സൗദി സഖ്യസേന
റിയാദ്: ഹൂതി വിമതർക്കെതിരെ തിരിച്ചടി നൽകി സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങൾക്കുനേരെ സൗദി നേതൃത്വം നൽകുന്ന സഖ്യസേന വ്യോമാക്രമണം നടത്തി. അബുദാബിയിൽ ആക്രമണം നടന്ന്…
Read More » - 17 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 5,477 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 5,477 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,405 പേർ രോഗമുക്തി…
Read More » - 16 January
5 മുതൽ 11 വയസു വരെയുള്ളവരുടെ വാക്സിനേഷന് തുടക്കം കുറിച്ച് സൗദി
ജിദ്ദ: 5 മുതൽ 11 വയസു വരെയുള്ളവരുടെ വാക്സിനേഷന് തുടക്കം കുറിച്ച് സൗദി അറേബ്യ. കുട്ടികൾക്ക് കോവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകാൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം…
Read More » - 16 January
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
ജിദ്ദ: സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മക്ക, മദീന ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക്…
Read More » - 16 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 5,281 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 5,281 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,996 പേർ രോഗമുക്തി…
Read More » - 15 January
മൊബൈൽ ഫോണും പണവും കവർന്നു: പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
ജിദ്ദ: മൊബൈൽ ഫോണും പണവും കവർന്ന പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദയിൽ ബൈക്കിൽ സഞ്ചരിച്ച് മൊബൈൽ ഫോണും പണവും കവർന്നവരാണ്…
Read More » - 15 January
ഓൺലൈൻ തട്ടിപ്പ്: മലയാളി നഴ്സുമാർക്ക് ലക്ഷങ്ങൾ നഷ്ടമായി
ജിദ്ദ: സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽ മലയാളി നഴ്സുമാർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണ് പണം നഷ്ടപ്പെട്ടത്. നാട്ടിലെ കട ബാധ്യതകൾ…
Read More » - 15 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 5,628 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 5,628 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,511 പേർ രോഗമുക്തി…
Read More » - 14 January
കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: നിർദ്ദേശം നൽകി സൗദി
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പിഴ…
Read More » - 14 January
അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ലോൺഡ്രികളിൽ വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും. പുതിയ നിയമം ശനിയാഴ്ച…
Read More » - 14 January
കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ: രണ്ടാം ഘട്ടം ആരംഭിച്ച് സൗദി
ജിദ്ദ: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി. സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്.…
Read More » - 14 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 5,499 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,978 പേർ രോഗമുക്തി നേടിയതായും…
Read More » - 13 January
തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴ നൽകേണ്ടി വരും: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 റിയാൽ…
Read More » - 13 January
സൗദിയിൽ മഴ തുടരാൻ സാധ്യത: മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്
റിയാദ്: സൗദിയിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്. ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും സിവിൽ…
Read More » - 12 January
10 മിനിറ്റുള്ളിൽ വിതരണം ചെയ്യുന്നത് 30 ബോട്ടിലുകൾ: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്ര മനുഷ്യൻ
റിയാദ്: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യൻ. 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യാൻ കഴിയുന്ന യന്ത്രമനുഷ്യനെയാണ് സംസം വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എട്ടു മണിക്കൂർ നേരത്തേക്ക് ഈ…
Read More » - 11 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 4,652 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും നാലായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 4,652 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,051 പേർ രോഗമുക്തി…
Read More » - 11 January
ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ 2000 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 11 January
മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി
റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി…
Read More » - 10 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് നാലായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 893 പേർ രോഗമുക്തി നേടിയതായും…
Read More » - 10 January
പീഡനക്കേസ്: ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി
ജിദ്ദ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി. മദീനയിലെ ക്രിമിനൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാസർ മുസ്ലിം അൽ അറവി എന്ന പ്രതിയ്ക്കാണ് കോടതി…
Read More » - 10 January
മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി
റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി…
Read More » - 10 January
എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: പ്രൈമറി, നഴ്സറി ക്ലാസുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി. ജനുവരി 23 മുതൽ പ്രൈമറി, കിന്റർഗാർട്ടൻ ക്ലാസുകളിലെ വിദ്യാർത്ഥികളും സ്കൂളുകളിലെത്തണമെന്നാണ് നിർദ്ദേശം.…
Read More » - 9 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,460 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,460 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 843 പേർ രോഗമുക്തി…
Read More » - 9 January
സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ യാത്രാ…
Read More »