Saudi Arabia
- Jan- 2022 -28 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 4,738 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 4,738 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,973 പേർ രോഗമുക്തി നേടിയതായും…
Read More » - 27 January
പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങാം: അനുമതി നൽകി സൗദി
റിയാദ്: പ്രീമിയം ഇഖാമ ലഭിച്ച പ്രവാസികൾക്ക് സ്വന്തമായി വീടും കെട്ടിടങ്ങളും വാങ്ങാൻ അനുമതി നൽകി സൗദി. പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് ലഭിക്കുന്ന സവിശേഷ ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി.…
Read More » - 27 January
രാജ്യസ്ഥാപന ദിനം ഫെബ്രുവരി 22ന്: പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
സൗദി ദേശീയ ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും സെപ്റ്റംബർ 23നാണ്.
Read More » - 27 January
ദേശീയ പതാകയെ അപമാനിച്ചു: നാലു പേർ അറസ്റ്റിൽ
ജിദ്ദ: ദേശീയ പതാകയെ അപമാനിച്ച നാലു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ബംഗ്ലാദേശ് പൗരന്മാരായ നാലു പേരെയാണ് ജിദ്ദയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 27 January
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,526 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,526 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,772 പേർ രോഗമുക്തി നേടിയതായും…
Read More » - 26 January
രണ്ടു വർഷങ്ങൾക്ക് ശേഷം സൗദിയിൽ ആദ്യമായി അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭാ യോഗം ചേർന്നു
ജിദ്ദ: രണ്ട് വർഷത്തിന് ശേഷം സൗദിയിൽ ആദ്യമായി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭ ചേർന്നു. റിയാദിലെ അൽ- യമാമ കൊട്ടാരത്തിലായിരുന്നു മന്ത്രിസഭ ചേർന്നത്. കോവിഡ്…
Read More » - 26 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 4,541 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 4,541 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,212 പേർ രോഗമുക്തി നേടിയതായും…
Read More » - 25 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,843 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,843 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6,296 പേർ രോഗമുക്തി നേടിയതായും…
Read More » - 24 January
ബൂസ്റ്റർ ഡോസ് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കും: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സഹായിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും ഇത്…
Read More » - 24 January
കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ല: സൗദി
ജിദ്ദ: കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ലെന്ന് സൗദി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം…
Read More » - 24 January
കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് സഹായിക്കും: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സഹായിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും ഇത്…
Read More » - 24 January
സൗദിക്ക് നേരെയും ഹൂതി ആക്രമണം: ഡ്രോണുകൾ തകർത്തെന്ന് സഖ്യസേന, രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു
അബുദാബി: യുഎഇക്ക് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെയും ഹൂതി ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അൽ മസരിഹ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൂതികൾ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചു. ഇവ…
Read More » - 24 January
കോവിഡ്: സൗദിയിൽ ഞായാറാഴ്ച്ച സ്ഥിരീകരിച്ചത് 4,535 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 4,535 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,072 പേർ രോഗമുക്തി നേടിയതായും…
Read More » - 23 January
സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുള്ളൂവെന്ന് സൗദി സ്റ്റാന്റേഡ്സ് ആന്റ് ക്വാളിറ്റി…
Read More » - 22 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 4,608 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 4,608 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,622 പേർ രോഗമുക്തി നേടിയതായും…
Read More » - 22 January
സൗദിയിലെ 3 കൊട്ടാരങ്ങളെ ആഢംബര ഹോട്ടലുകളാക്കുന്നു: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുമെന്ന് അധികൃതർ
റിയാദ്: സൗദി അറേബ്യയിലെ 3 കൊട്ടാരങ്ങളെ അഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, അൽഅഹ്മർ പാലസ് തുടങ്ങിയവയെയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്.…
Read More » - 22 January
ഷവർമ്മയ്ക്ക് മുകളിൽ എലി കയറി: കട പൂട്ടിച്ച് അധികൃതർ
ജിദ്ദ: വിൽപ്പനയ്ക്ക് വെച്ചിരുന്ന ഷവർമ്മക്ക് മുകളിൽ എലി കയറി. സൗദി അറേബ്യയിലാണ് സംഭവം. ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി…
Read More » - 22 January
സാമൂഹ്യ മാദ്ധ്യമങ്ങളിൽ അപവാദ പ്രചാരണം: ഇന്ത്യക്കാരനെ നാടുകടത്തി സൗദി അറേബ്യ
ജിദ്ദ: വനിതാ സ്പോൺസർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ പ്രവാസിയെ നാടുകടത്തി സൗദി അറേബ്യ. വനിതാ സ്പോൺസർ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച് അപവാദ പ്രചാരണം നടത്തിയ…
Read More » - 22 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,884 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,884 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6,090 പേർ രോഗമുക്തി നേടിയതായും…
Read More » - 21 January
മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി സൗദി
റിയാദ്: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി സൗദി. സൗദി പൗരന്മാർക്കായി മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 21 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 5,591 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,238 പേർ രോഗമുക്തി…
Read More » - 20 January
സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്തും: തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്താൻ തീരുമാനിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ലാസുകളെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വിഭാഗങ്ങളാക്കി തിരിക്കുമെന്നും മന്ത്രാലയം…
Read More » - 20 January
സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താം: അനുമതി നൽകി റിയാദ് മുൻസിപ്പാലിറ്റി
ജിദ്ദ: സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി റിയാദ്. ടയർ റിപ്പയർ, കാർ വാഷ്, വാഹനങ്ങളിലെ ഓയിൽ മാറ്റൽ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ്, സൈക്കിൾ…
Read More » - 20 January
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 5,928 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 5,928 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,981 പേർ രോഗമുക്തി…
Read More » - 19 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 5,873 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 5,873 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,535 പേർ രോഗമുക്തി…
Read More »