Latest NewsSaudi ArabiaNewsInternationalGulf

രണ്ടു വർഷങ്ങൾക്ക് ശേഷം സൗദിയിൽ ആദ്യമായി അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭാ യോഗം ചേർന്നു

ജിദ്ദ: രണ്ട് വർഷത്തിന് ശേഷം സൗദിയിൽ ആദ്യമായി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭ ചേർന്നു. റിയാദിലെ അൽ- യമാമ കൊട്ടാരത്തിലായിരുന്നു മന്ത്രിസഭ ചേർന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് അംഗങ്ങൾ നേരിട്ടെത്തി മന്ത്രിസഭ ചേരുന്നത്. നിരവധി വിഷയങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.

Read Also: ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ​ഇജ്ജാതി നല്ലതൊന്നും വേണ്ട്രാ..’: പരിഹസിച്ച് സന്ദീപാനന്ദ​ഗിരി

ജമൈക്കയുമായി ടൂറിസം സഹകരണം, കുവൈത്തുമായി നേരിട്ട് നിക്ഷേപ ധാരണ, മേഖലയിലും ലോകത്തും സുരക്ഷ , സ്ഥിരത, അഭിവൃദ്ധി, വികസനം എന്നിവയുടെ ഏകീകരണത്തിന് സംഭാവന നൽകുന്നതിന് രാജ്യാന്തര വിഷയങ്ങളോടുള്ള പൊതു താൽപ്പര്യങ്ങൾ തുടങ്ങിയവയാണ് മന്ത്രി സഭയിൽ ചർച്ചാ വിഷയമായത്.

Read Also: രാഹുവും കേതുവും നോക്കി, മന്ത്രവാദവും അന്ധവിശ്വാസവും ജാതിവാലും വച്ചു നടക്കാൻ നാണമില്ലേ മലയാളികൾക്ക് ? എസ് ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button