Saudi Arabia
- Feb- 2022 -7 February
ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം: സൗദിയിൽ 10 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങി മലയാളി അധ്യാപകൻ
ജിദ്ദ: 10 കോടിയുടെ തട്ടിപ്പ് നടത്തി സൗദിയിൽ നിന്നും മുങ്ങി മലയാളി അധ്യാപകൻ. സൗദിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി എൺപതോളം പേരിൽ നിന്നും 10 കോടിയോളം…
Read More » - 7 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,260 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,260 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,878 പേർ രോഗമുക്തി നേടിയതായും…
Read More » - 6 February
കോവിഡ് മുക്തി നേടിയവർക്ക് ഉടൻ ബൂസ്റ്റർ ഡോസ് എടുക്കാം: തീരുമാനവുമായി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മുക്തി നേടിയവർക്ക് ഉടൻ ബൂസ്റ്റർ ഡോസ് എടുക്കാം. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്വാറന്റെയ്ൻ കാലയളവിനു ശേഷം എടുക്കുന്ന പരിശോധനയിൽ…
Read More » - 6 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,013 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,013 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,824 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 5 February
സൗദിയിൽ വൻ ലഹരിവേട്ട
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച പതിനാല് ലക്ഷത്തോളം വരുന്ന കാപ്റ്റഗൺ ലഹരി ഗുളികകളാണ് പിടികൂടിയത്. അൽ ജൗഫിലെ അൽഹദീസ ചെക്ക് പോസ്റ്റിൽ…
Read More » - 5 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,555 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,55 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,023 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 4 February
മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000…
Read More » - 4 February
സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്
റിയാദ്: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.സ്വദേശികൾക്കും വിദേശികൾക്കും നിബന്ധന ബാധകമാണ്. ഈ മാസം 9 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 8 വയസ്സിനു…
Read More » - 3 February
ആശ്വാസ നടപടി: സൗദിയിൽ ഇന്ത്യക്കാർക്ക് അഞ്ചുവർഷത്തേക്ക് താത്ക്കാലിക പാസ്പോർട്ട് അനുവദിക്കും
ദമാം: സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞു പാസ്പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് താത്ക്കാലിക പാസ്പോർട്ട് അനുവദിക്കും. 5 വർഷ കാലാവധിയുള്ള താത്ക്കാലിക പാസ്പോർട്ടാണ് അനുവദിക്കുക. ഇന്ത്യൻ എംബസിയാണ്…
Read More » - 3 February
ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി: വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്പോർട്ട് അതോറിറ്റി
റിയാദ്: ഇരുനൂറ് നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതിയുടെ വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. രാജ്യവ്യാപകമായി 76 റൂട്ടുകളിലൂടെ ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട്…
Read More » - 3 February
ബിനാമി കച്ചവടം ഇല്ലാതാക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്ക് നിബന്ധനകൾ ഏർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: ബിനാമി കച്ചവടം ഇല്ലാതാക്കാൻ സൗദി അറേബ്യ വാണിജ്യ സ്ഥാപനങ്ങൾക്ക് പത്ത് നിബന്ധനകൾ ഏർപ്പെടുത്തി. സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിന് ആവശ്യമായ എല്ലാ…
Read More » - 3 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,092 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,092 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,604 പേർ രോഗമുക്തി നേടിയതായും…
Read More » - 2 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 3,861 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 3,861 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,377 പേർ രോഗമുക്തി നേടിയതായും…
Read More » - 1 February
കള്ളപ്പണം വെളുപ്പിക്കൽ: പ്രതികളിൽ നിന്നും 200 റിയാൽ കണ്ടുകെട്ടി, 10 കോടി റിയാൽ പിഴ
റിയാദ്: കള്ളപ്പണം വെളുപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്നും 200 കോടി റിയാൽ കണ്ടുകെട്ടി. പ്രതികൾക്ക് 10 കോടി റിയാൽ പിഴ ചുമത്തുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷനാണ്…
Read More » - 1 February
അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ: നിർദ്ദേശം നൽകി സൗദി വാണിജ്യ മന്ത്രാലയം
ജിദ്ദ: അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ വർഷം സൗദി കോഫി വർഷമായി…
Read More » - 1 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,211 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,211 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,162 പേർ രോഗമുക്തി നേടിയതായും…
Read More » - Jan- 2022 -31 January
പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധം: നിർദ്ദേശവുമായി സൗദി
ജിദ്ദ: പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി. ഫെബ്രുവരി ഒന്നു മുതൽ തീരുമാനം നിലവിൽ വരും. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരായിരിക്കണമെന്ന്…
Read More » - 31 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,699 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,699 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,375 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 30 January
ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം…
Read More » - 30 January
സ്ഥാപക ദിനം: ഫെബ്രുവരി 22 ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ…
Read More » - 30 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,913 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,913 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,284 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 29 January
ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക്…
Read More » - 29 January
ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി. മാംസ വിഭവങ്ങളും അവയുടെ ഉൽപന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സൗദി ഫുഡ് ആൻഡ്…
Read More » - 29 January
മാംസ വിഭവങ്ങൾ ഉൾപ്പെടയുള്ള ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ
റിയാദ്: മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.…
Read More » - 29 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,474 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,474 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,445 പേർ രോഗമുക്തി നേടിയതായും…
Read More »