Saudi Arabia
- Feb- 2022 -17 February
കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി
റിയാദ്: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി. രാജ്യത്ത് ഈ വർഷം മുപ്പത് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ്…
Read More » - 17 February
യാമ്പുവിൽ നിന്നു സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഫ്ളൈ ദുബായ്
ജിദ്ദ: സൗദി അറേബ്യയിലെ യാമ്പുവിൽ നിന്നു സർവ്വീസുകൾ ആരംഭിക്കുമെന്ന് ഫ്ളൈ ദുബായ്. ഫെബ്രുവരി 24 മുതലാണ് സർവ്വീസുകൾ ആരംഭിക്കുക. ചൊവ്വ, ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ യാംമ്പുവിൽ…
Read More » - 17 February
സൗദിയിൽ തൊഴിൽ നിയമം പരിഷ്ക്കരിക്കും: രണ്ടര ദിവസം അവധി നൽകാൻ സാധ്യത
ജിദ്ദ: തൊഴിൽ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി സൗദി. കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തിൽ തൊഴിൽ നിയമം പരിഷ്കരിക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ്…
Read More » - 15 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,982 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 1,982 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,372 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 15 February
ട്രോക്കോമ രോഗത്തെ തുടച്ചു നീക്കി: സൗദിയ്ക്ക് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന
ജിദ്ദ: സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കൺപോളകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തെ തുടച്ചുനീക്കിയതിനാണ് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ.…
Read More » - 15 February
ദുബായ് എക്സ്പോ 2020: 136 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ
റിയാദ്: 136 ദിവസത്തിനിടെ എക്സ്പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ ഫെബ്രുവരി വരെയുള്ള 136 ദിവസങ്ങളിലാണ് ഇത്രയും…
Read More » - 15 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 2,227 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 2,227 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,469 പേർ രോഗമുക്തി നേടിയതായും…
Read More » - 14 February
സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
മദീന: സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. മദീന പ്രവിശ്യയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്നാണ് 21 ടണ്ണിലധികം കേടായതും കാലാവധി…
Read More » - 14 February
മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 മാസ്കുകൾ വിതരണം ചെയ്യും: പ്രത്യേക വൊളന്റിയർ സംഘത്തെ നിയോഗിച്ചു
റിയാദ്: മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 ത്തിൽ അധികം മാസ്കുകൾ വിതരണം ചെയ്യാൻ തീരുമാനം. ഇതിനായി പ്രത്യേകം വൊളന്റിയർ സംഘത്തെ അധികൃതർ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ…
Read More » - 14 February
കോവിഡിനെ വിജയകരമായി തരണം ചെയ്തു: സൗദി ആരോഗ്യ മന്ത്രാലയ വക്താവ്
ജിദ്ദ: കോവിഡിനെ വിജയകരമായി തരണം ചെയ്തുവെന്ന് സൗദി അറേബ്യ. കോവിഡിനെ വിജയകരമായി തരണം ചെയ്യാനും അതിജീവിക്കാനും സൗദി അറേബ്യയ്ക്ക് കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ…
Read More » - 14 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 2,136 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 2,136 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,482 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 13 February
സൗദിയിൽ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു
ജിദ്ദ: സൗദിയിൽ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. അൽ ഇഖ്ബാരിയ എന്ന പേരിലാണ് സൗദി റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത്. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് നടപടി.എഫ്എം ഫ്രീക്വൻസിയിൽ…
Read More » - 12 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് രണ്ടായിരത്തിൽ താഴെ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 1,726 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,983 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 12 February
ഇലക്ട്രിക് പാസ്പോർട്ട് പുറത്തിറക്കി സൗദി: പ്രത്യേകതകൾ അറിയാം
ജിദ്ദ: ഇലക്ട്രിക് പാസ്പോർഠ്ട് പുറത്തിറക്കി സൗദി അറേബ്യ. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്ട്രിക് പാസ്പോർട്ട് വികസിപ്പിച്ചത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ…
Read More » - 12 February
സമ്മതമില്ലാതെ റെഡ് ഹാർട്ട് ഇമോജി അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും: തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്’, ‘റോസ്’ തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് രണ്ടു വർഷം…
Read More » - 12 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,523 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 2,523 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,825 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 February
നിയമ വിരുദ്ധ മാർഗത്തിലൂടെ പണം അയക്കാൻ ശ്രമിച്ചു: ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ
ജിദ്ദ: നിയമ വിരുദ്ധ മാർഗത്തിൽ പണം വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. ഇന്ത്യക്കാർ ഉൾപ്പെടെ നാലു വിദേശികളാണ് സൗദിയിൽ അറസ്റ്റിലായത്. ആറര ലക്ഷത്തിലേറെ റിയാൽ…
Read More » - 11 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിൽ താഴെ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 2,866 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,379 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 10 February
48 മണിക്കൂറിനകമുള്ള പിസിആർ ഫലം നിർബന്ധം: സൗദിയിൽ പുതിയ തീരുമാനം പ്രാബല്യത്തിൽ
റിയാദ്: സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ…
Read More » - 10 February
സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം: അനുമതി നൽകി സൗദി
റിയാദ്: സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് സൗദി തൊഴിൽ…
Read More » - 9 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 3,162 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,162 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,088 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 9 February
നോർക്ക റൂട്ട്സിൽ സൗദി എംബസി സാക്ഷ്യപ്പെടുത്തൽ
തിരുവനന്തപുരം: നോർക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകും. നോർക്ക റൂട്ട്സ് സി.ഇ.ഒ ആണ് ഇക്കാര്യം അറിയിച്ചത്. Read Also: ബാബുനെ…
Read More » - 9 February
പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകം: അറിയിപ്പുമായി ഹജ്ജ് മന്ത്രാലയം
റിയാദ്: സൗദിയിൽ ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത്…
Read More » - 8 February
സ്വര്‍ണ ഉല്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി : വിലയേറിയ ഒട്ടേറെ ധാതുനിക്ഷേപങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് റിപ്പോര്‍ട്ട്
റിയാദ് : സ്വര്‍ണ ഉല്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ.10 മടങ്ങ് ഉല്പാദനമാണ് പുതിയ ആറ് ഖനികളുടെ പിന്‍ബലത്തില്‍ ലക്ഷ്യമിടുന്നതെന്ന് ഖനനകാര്യ വൈസ് മന്ത്രി ഖാലിദ് അല്‍ മുദൈഫര്‍…
Read More » - 8 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 3,747 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 3,747 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,083 പേർ രോഗമുക്തി നേടിയതായും…
Read More »