Saudi Arabia
- Feb- 2019 -18 February
പാക്കിസ്ഥാന് സഹായ വാഗ്ദാനവുമായി സൗദി രാജകുമാരന്
ഇസ്ലാമാബാദ്: പുല്വാമ ആക്രമണത്തെ തുടര്ന്ന് അന്താരാഷ്ട്രതലത്തില് ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സഹായ വാഗ്ദാനം. പാക്കിസ്ഥാന് സന്ദര്ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരനാണ് 2,000 കോടി…
Read More » - 16 February
VIDEO – അപകടത്തില്പെട്ട ആള്ക്ക് വഴിയില്വെച്ച് പ്രാഥമിക ശ്രുശ്രൂഷ നല്കിയ 2 നേഴ്സ്മാര് ; ദെെവത്തിന്റെ തട്ടമിട്ട മാലാഖമാര്ക്ക് സോഷ്യല് മീഡിയയില് അഭിനന്ദന പ്രവാഹം
ഹയില് സിറ്റി : ദെെവത്തിന്റെ തട്ടമിട്ട മാലാഖമാര്ക്ക് സോഷ്യല്മീഡിയയില് അഭിനന്ദന പ്രവാഹം. വഴിയില് അപകടത്തില് പരിക്കേറ്റ് അത്യാസന്ന നിലയിലായിരുന്ന ആള്ക്ക് പ്രാഥമിക ശ്രുശ്രൂഷ നല്കി ജിവിതത്തിലേക്ക് തിരികെ…
Read More » - 16 February
പുൽവാമ ഭീകരാക്രമണം : ശക്തമായ ഭാഷയില് അപലപിച്ച് സൗദി അറേബ്യ
റിയാദ് : ജമ്മു കശ്മീരിൽ പുൽവാമയില് ജവാന്മാരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില് അപലപിച്ച് സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുൽവാമയില് ഭീരുത്വപരമായ ആക്രമണമാണ് ഉണ്ടായത്. ഇത്തരം…
Read More » - 14 February
സ്ത്രീകളുടെ സഞ്ചാരം നിരീക്ഷിക്കാന് ആപ്പ്; അന്വേഷണത്തിനൊരുങ്ങി ആപ്പിള്
സൗദി: സര്ക്കാര് സേവനങ്ങള് നല്കിവരുന്ന മൊബൈല് ആപ്ലിക്കേഷന് ഉപയോഗിച്ച് സൗദിയിലെ പുരുഷന്മാര് സ്ത്രീകളെ നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്നു എന്ന ആരോപണത്തെ തുടര്ന്ന് അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കി ആപ്പിള്.…
Read More » - 13 February
ലെവി ഇളവിനായുള്ള അപേക്ഷകള് സൗദിയില് അടുത്താഴ്ച നല്കാം
റിയാദ്: സ്വകാര്യ സ്ഥാപനങ്ങള്ക്ക് കൂടുതല് വ്യാപാര സാധ്യതകള് തുറന്നു നല്കുന്നതിനായി സൗദി ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനുള്ള അപേക്ഷകള് ഈ മാസം 19…
Read More » - 13 February
തീര്ഥാടകരില് നിന്ന് ഈടാക്കിയ അധിക ട്രെയിന് തുക തിരിച്ച് നല്കാന് ഉത്തരവ്
ഹജ്ജ് വേളയില് മശാഇര് ട്രെയിന് ടിക്കറ്റ് നിരക്കില് അധികമായി ഈടാക്കിയ തുക തീര്ഥാടകര്ക്ക് തിരിച്ചു നല്കാന് നിര്ദേശം. സേവന സ്ഥാപനങ്ങള്ക്ക് ഹജ്ജ് ഉംറ മന്ത്രാലയമാണ് നിര്ദേശം നല്കിയത്.…
Read More » - 13 February
ഇന്ത്യ-സൗദി സഹകരണം ശക്തമാക്കും; പുതിയ കരാറില് ഒപ്പുവെയ്ക്കാന് ധാരണ
ഇരു രാജ്യങ്ങള്ക്കുമിടയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി സുപ്രീം കോഓര്ഡിനേഷന് കൗണ്സില് രൂപീകരിക്കാന് സൗദി മന്ത്രി സഭ തീരുമാനിച്ചു. കിരീടാവകാശിയുടെ സന്ദര്ശന വേളയില് ഇതിന്റെ കരാര് ഒപ്പുവെച്ചേക്കും.കിരീടാവകാശിയും…
Read More » - 12 February
പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ജിദ്ദയിലെ ആശുപത്രിയില് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇന്ഫോ ഗ്രാഫിക്സിൽ ജോലി ചെയ്തിരുന്ന കളമശ്ശേരി ശാന്തിനഗറില് വയറാമിത്തല് ഹമീദിന്റെ മകന് നിസാര് (49) ആണ് മരിച്ചത്. മൂന്നൂ…
Read More » - 12 February
മകളുടെ വിവാഹത്തിനായി നാട്ടില് പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ
റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില് പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്റഫിനെ (52)യാണ് മരിച്ച…
Read More » - 12 February
സൗദിയിൽ പ്രവാസിയെ മരിച്ച നിലയില് കണ്ടെത്തി
ഹായിഹല് : പ്രവാസി മലയാളി മരിച്ച നിലയിൽ. കോഴിക്കോട് ജില്ലയിലെ ഉളേളൃരിയിലെ പിപ്പിരിക്കാട് രജിലേഷിനെ (30)യാണ് സൗദിയിലെ ഹായിലില് താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്…
Read More » - 11 February
സൗദിയില് മാതാവിന് വധശിക്ഷ
റിയാദ്•സൗദി അറേബ്യയില് കൊലപാതകക്കുറ്റത്തിന് ഒരു മാതാവിനെ വധശിക്ഷക്ക് വിധിച്ചതായി സൗദി പ്രസ് ഏജന്സി റിപ്പോര്ട്ട് ചെയ്തു. ഭര്ത്താവിനെ മകളെ കൊലപ്പെടുത്തിയ കേസില് കുറ്റക്കാരിയെന്ന് കണ്ടെത്തിയ അയിദ ബിന്ത്…
Read More » - 11 February
പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന; സൗദിയിൽ യുവതിക്ക് കോടതി വിധിച്ചത്
റിയാദ്: പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സ്ത്രീക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. യുവതി ഭര്ത്താവിന്റെ ആദ്യ ഭാര്യയിലെ മകളായ ആറ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അയ്ദ ബിന്ത്…
Read More » - 11 February
ലെവി ഇളവിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ
സൗദിയില് സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി വ്യക്തമാക്കി തൊഴില് മന്ത്രാലയത്തിന്റെ അറിയിപ്പ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപന രേഖകളുമായാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. ചെറുകിട…
Read More » - 11 February
ലെവി ഇളവ്; ഗുണകരമാകുന്നത് സൗദിയിലെ ലക്ഷകണക്കിന് സ്ഥാപനങ്ങള്ക്ക്
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാര്ക്കുള്ള ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്ക്ക് ഗുണകരമാകുമെന്ന് തൊഴില് മന്ത്രാലയം. കഴിഞ്ഞ വര്ഷത്തെ ലെവിയാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്ക്ക്…
Read More » - 10 February
ദമ്മാമിൽ നിന്നും കേരളത്തിലെ എയർപോർട്ടുകളിലേക്കുള്ള യാത്രസൗകര്യം വർദ്ധിപ്പിയ്ക്കുക: നവയുഗം
അൽകോബാർ: ദമ്മാമിൽ നിന്നും കേരളത്തിലെ തിരുവനന്തപുരം, കൊച്ചി മുതലായ വിമാനത്താവളങ്ങളിലേയ്ക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങൾ ഇല്ലാതാക്കിയത് മൂലം, പ്രവാസി യാത്രക്കാർ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ കേന്ദ്രസർക്കാർ അടിയന്തരനടപടികൾ…
Read More » - 10 February
സൗദിയിൽ പ്രവാസി മലയാളിക്ക് നേരെ കവർച്ചക്കാരുടെ ആക്രമണം
ദമാം : സൗദിയിൽ പ്രവാസി മലയാളിക്ക് നേരെ കവര്ച്ചക്കാരുടെ ആക്രമണം. തലയിൽ വാള് കൊണ്ടുള്ള വെട്ടേറ്റു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി മുഹമ്മദലിയാണ് ശനിയാഴ്ച പുലര്ച്ചെ ശാര റെയിലില്…
Read More » - 10 February
ഉംറ നിര്വഹിക്കാനെത്തിയ മലയാളി മദീനയിൽ നിര്യാതനായി
സൗദി: ഉംറ നിര്വഹിക്കാനെത്തിയ താമരശ്ശേരി സ്വദേശി മദീനയില് നിര്യാതനായി. കത്തറമ്മല് അറക്കല് ഖാദര്ഹാജിയാണ് മരിച്ചത്. 72 വയസായിരുന്നു ഭാര്യ: ഇമ്പിച്ചി ആയിഷ.
Read More » - 10 February
സൗദി ചെറുകിടസ്ഥാപനങ്ങള്ക്ക് പുതിയ അറിയിപ്പുമായി തൊഴില് മന്ത്രാലയം
സൗദി അറേബ്യ: സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില് ചുരുങ്ങിയത് ഒരു സ്വദേശി നിര്ബന്ധമാണെന്ന് തൊഴില് മന്ത്രാലയം വ്യക്തമാക്കി. ട്വിറ്റര് അക്കൗണ്ടിലാണ് തൊഴില് മന്ത്രാലയം ചെറുകിട സ്ഥാപനങ്ങളില് ഒരു സൗദിയെങ്കിലും…
Read More » - 10 February
സൗദിയിൽ വീണ്ടും കൊറോണ ബാധ
ദമാം: സൗദി കൊറോണ ഭീതിയില്. അഞ്ചു ദിവസത്തിനിടെ ഇരുപതു പേർക്ക് കൊറോണ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ നാല് പേർക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളിൽ…
Read More » - 9 February
സൗദിയിൽ 25 ലക്ഷത്തിലേറെ നിയമലംഘകർ പിടിയിൽ
ജിദ്ദ: സൗദിയിൽ 25,84307 നിയമലംഘകര് പിടിയിൽ. ഇതില് 20,12832 പേര് വിസ നിയമലംഘകരാണ്. 1,95346 പേര് തൊഴില് നിയമലംഘകരാണ്. സ്പോണ്സര്ഷിപ്പില്ലാതെയും ഇക്കാമയില് രേഖപ്പെടുത്തിയ കാറ്റഗറിയില്പ്പെടാത്ത തൊഴില് ചെയ്തവരുമെല്ലാം…
Read More » - 9 February
സൗദിയില് വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ദമാം: സൗദിയില് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില് മൂന്നു മലയാളികള് ദാരുണാന്ത്യം. എക്സല് എന്ജിനീയറിങ് കമ്പനിയിലെ ജോലിക്കാരായ അനില് തങ്കപ്പന്, ഫിറോസ് ഖാന്, ശൈലേഷ് എന്നിവരാണ് മരിച്ചത്. സൗദിയിലെ…
Read More » - 9 February
ലെവി; ബാധ്യതയുള്ള കമ്പനികള്ക്ക് സൗദി ധനസഹായം
സ്വകാര്യ മേഖലയില് പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്ക്ക് പതിനൊന്നര ശതകോടി റിയാല് സഹായം നല്കുമെന്ന് സൗദി. സൗദി ഭരണാധികാരി സല്മാന് രാജാവാണ് സഹായധന അഭ്യര്ഥനക്ക് അംഗീകാരം…
Read More » - 9 February
സൗദി-ബഹറൈന് സമാന്തരപാത നിര്മാമണം; പങ്കാളിത്തവുമായി വന്കിട കമ്പനികള് രംഗത്ത്
സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിച്ച് നിര്മ്മിക്കുന്ന പുതിയ സമാന്തര പാതയ്ക്ക് പങ്കാളിത്തമറിയിച്ച് ഇരുന്നൂറ്റിയമ്പതോളം കമ്പനികള് രംഗത്തെത്തി. നിര്മ്മാണ ഫണ്ടിംഗ്, അടിസ്ഥാന സൗകര്യ വിപൂലീകരണ രംഗത്തെ കമ്പനികളാണ് താല്പര്യമറിയിച്ച് കോസ്…
Read More » - 9 February
അഴിമതി വിരുദ്ധ നടപടി; പുതിയ സംഘത്തെ രൂപീകരിച്ച് സൗദി
സൗദിയില് അഴിമതി വിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്ത്താ വിതരണ മന്ത്രാലയവും നാല് അഴിമതി വിരുദ്ധ അന്വേഷണ ഏജന്സികളും ഒന്നിച്ച് പ്രവര്ത്തിക്കും. അഴിമതി ആരോപണങ്ങളും അറിയിപ്പുകളും കമ്മിറ്റി…
Read More » - 8 February
റസിഡന്റ് പെര്മിറ്റ് ഇല്ലാത്തവര്ക്ക് ജോലി നല്കുന്നവര്ക്ക് കര്ശന ശിക്ഷ
റിയാദ്: റസിഡന്റ് പെര്മിറ്റ് ഇല്ലാതെ ജോലി എടുക്കുന്നവര്ക്കെതിരെ കര്ശന നടപടിയുമായി സൗദി. റസിഡന്റ് പെര്മിറ്റ് ഇല്ലാത്തവര്ക്ക് ജോലി നല്കുന്നവര്ക്ക് ജയിലും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ…
Read More »