Saudi Arabia
- Feb- 2019 -28 February
സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശിയില്‍ ആണ് വൈറസ് ബാധ കണ്ടെത്തിയത്. മക്കയില്‍ കന്നുകാലികളുമായി അടുത്തിടപഴകിയ വിദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ ആരോഗ്യ…
Read More » - 28 February
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതി ;ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതിക്കായി ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. യാമ്പുവിനെ റിയാദുമായും ദമ്മാമുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. റിയാദിനേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന…
Read More » - 27 February
ഇന്ത്യയമായി ഒപ്പുവെച്ച സൗഹൃദകരാറുകള്ക്ക് സൗദിമന്ത്രിസഭയുടെ പിന്തുണ
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സല്മാന് രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കിരീടാവകാശിയുടെ ഏഷ്യന്‍…
Read More » - 25 February
ഡോക്ടർമാര്‍ക്ക് സൗദിയില്‍ തൊഴിലവസരം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. 2019 മാർച്ച്…
Read More » - 25 February
ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാം; സൗദി തൊഴില്‍ മന്ത്രാലയം
ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഗാര്‍ഹിക ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാകുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ സേവന മന്ത്രാലയം. ശമ്പളം ലഭിക്കാതിരിക്കുന്നതടക്കമുള്ള സമയങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാം. ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ്…
Read More » - 25 February
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ- വിസ; സൗദി പരന്മാര്ക്കായ് പുതിയ സമ്പ്രദായം വരുന്നു
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. സൗദി കിരീടാവകാശിയുടെ ഇന്ത്യ…
Read More » - 24 February
നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പ്രൗഢഗംഭീര തുടക്കം
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന “നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2019″ന്, ദമ്മാമിലെ ഇഖ്തിറാഫ് സ്റ്റേഡിയത്തിൽ തുടക്കമായി. കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ…
Read More » - 24 February
സൗദിക്കും ബഹ്റൈനും ഇടയില്‍ മദ്യക്കടത്ത്; മലയാളികള്‍ പിടിയിൽ
റിയാദ്: സൗദി-ബഹ്റൈന്‍ കോസ്വേ വഴി മദ്യക്കടത്ത്നടത്തിയ മലയാളികള്‍ പിടിയിൽ. ടാക്സി സര്‍വീസ് നടത്തുന്നവരാണ് പിടിക്കപ്പെട്ടവരില്‍ അധികവും. സൗദി-ബഹ്റൈന്‍ കോസ്വേ വഴി മദ്യം കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. നാട്ടില്‍…
Read More » - 24 February
ഔദ്യോഗിക സന്ദര്സനത്തിനായി സൗദി ഭരണാധികാരി ഈജിപ്തില്‍
ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി ഭരണാധികാരി സല്മാന് രാജാവ് ഈജിപ്തിലെത്തി. പ്രസിഡണ്ട് അബ്ദുല്‍ ഫതാഹ് അല്‍സീസി രാജാവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിവിധ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.ഇരു…
Read More » - 24 February
സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല കമ്മിറ്റി വരുന്നു
സൗദിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല കമ്മറ്റി രൂപീകരിക്കും. വിഷന്‍ രണ്ടായിരത്തി മുപ്പതിന്റെ ഭാഗമായി സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് വേണ്ടിയാണ് പുതിയ കമ്മറ്റി രൂപീകരണം.മന്ത്രിമാരുള്‍പ്പെടെ ഉന്നതതല…
Read More » - 23 February
സൗദി ജയിലില്‍ നിന്ന് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉത്തരവിറക്കി. ഇത് നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമേകുന്നത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു മുഹമ്മദ്…
Read More » - 23 February
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി അധ്വ’അ ബിന്ത് അബ്ദുള്‍ അസീസ് ബിന്‍ മൊഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല സൗദ് അന്തരിച്ചതായി സൗദി റോയല്‍…
Read More » - 23 February
ചെറുകുറ്റങ്ങൾ ചെയ്ത ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി സൗദി മോചിപ്പിക്കുന്ന 850 തടവുകാരിൽ ഭൂരിഭാഗം പേരും ചെറിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണെന്ന്…
Read More » - 23 February
ഹജ്ജ് ക്വാട്ടയില്‍ വര്‍ധന; കാല് ലക്ഷം പേര്‍ക്ക്കൂടി ഇന്ത്യയില്‍ നിന്ന് അവസരം
ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാവുമെന്ന പ്രഖ്യാപനത്തോടെ കാല്‍ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവുക. നേരത്തെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കായിരുന്നു അവസരം. ഇത്തവണ കൂടുതല്‍ പേര്‍ക്ക്…
Read More » - 21 February
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി ഗൾഫ് രാജ്യം
റിയാദ് : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി സൗദി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. നിരക്ക്…
Read More » - 21 February
തൊഴില്‍ കരാര്‍ ഓണ്ലൈന്വത്കരിക്കുന്നു; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സൗദി
സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്ലൈന്വത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി. പരിഷ്കരിച്ച തൊഴില്‍ കരാറില്‍ മുന്ന് സേവനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും…
Read More » - 20 February
സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലെെന്‍
സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രാജി പറഞ്ഞു.…
Read More » - 20 February
സൗദിയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
റിയാദ് : പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. സൗദി ജിദ്ദ ജാമിഅയിലെ മസ്ജിദിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ പ്രാര്‍ഥനക്കെത്തിയവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഓടിമറയുന്ന…
Read More » - 20 February
സൗദി രാജകുടുംബാംഗം അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന് അന്തരിച്ചു. അമേരിക്കയിലെ സൗദി അംബാസഡറുടേതുള്പ്പെടെയുള്ള ഒട്ടേറെ പദവികള്‍…
Read More » - 19 February
സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം: പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി വരവേറ്റു
ന്യൂഡൽഹി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ഡൽഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു.…
Read More » - 19 February
സൗദിയില്‍ മലയാളിക്ക് നേരെ കത്തികാട്ടി ആക്രമണം
റിയാദ്: പത്രം വിതരണം ചെയ്യുന്നതിനിടെ സൗദിയില്‍ മലയാളിക്ക് നേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. സിസ്ട്രിബ്യൂഷന് കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 19 February
സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റിയുടെ മുന്നറിയിപ്പ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ബുധനാഴ്ച രാത്രി വരെ ഇടി മിന്നലും കനത്ത…
Read More » - 19 February
സൗദിയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ക്യാമറ കത്തിച്ച നിലയില്‍
യാമ്ബു : സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട്…
Read More » - 18 February
മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി അന്തരിച്ചു
മക്ക : ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു. ഇടുക്കി ജില്ലയിലെ മേരികുളം സ്വദേശി നൂഹ് പാറക്കൽ (62) ആണ് മരിച്ചത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ സലീനയും…
Read More » - 18 February
ഗതാഗത തടസ്സത്തിന് പരിഹാരം കാണാന്‍ കുവൈത്ത്; വാഹനങ്ങളുടെ പരമാവധി ഉയരവും നീളവും നിര്‍ണ്ണയിച്ചു
കുവൈത്ത്: രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ്…
Read More »