Saudi Arabia
- Jul- 2019 -23 July
സൗദിയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ. സുരക്ഷാ വിഭാഗവും ആന്റി ഡ്രഗ്സ് വിഭാഗവും ചേര്ന്ന് സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. മന്ത്രാലയം തന്നെയാണ്…
Read More » - 23 July
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
യാമ്പു : പ്രവാസി മലയാളി സൗദിയിലെ യാമ്പുവിൽ മരിച്ചു. മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചു…
Read More » - 22 July
പട്ടാപ്പകല് കാറിലെത്തിയ യുവാവ് സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു; ദൃശ്യങ്ങള് പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി സൗദി പോലീസ്
റിയാദ്: പട്ടാപ്പകല് കാറിലെത്തി സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത യുവാവിനെ പിടികൂടി സൗദി പോലീസ്. റിയാദിലെ അല് ശിഫയിലാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കാര് ഓടിച്ചുകൊണ്ടുവന്ന…
Read More » - 22 July
ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ചു
റിയാദ്•സൗദി അറേബ്യ സ്റ്റോക്ക് എക്സ്ചേഞ്ച് തിങ്കളാഴ്ച നീണ്ട ബലിപെരുന്നാള് അവധിക്കാലം പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 മുതല് 17 വരെ നീളുന്ന 9 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഈദ്…
Read More » - 21 July
സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം തകർത്തു
റിയാദ് : സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം തകർത്തു. ഇന്നലെ രാവിലെ അബഹയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ അംറാനിൽനിന്ന് ഹൂതികൾ തൊടുത്തുവിട്ട ഡ്രോൺ…
Read More » - 21 July
സൗദിയിൽ താല്ക്കാലിക തൊഴില് വിസ ഉടന് പ്രാബല്യത്തിൽ വരുമെന്ന് സൂചന
റിയാദ്: സൗദിയിൽ താല്ക്കാലിക തൊഴില് വിസ ഉടന് പ്രാബല്യത്തിൽ വരും. വിദേശികളെ കുറഞ്ഞകാലത്തേക്ക് സൗദി അറേബ്യയിലെത്തി ജോലി ചെയ്യാന് അനുവദിക്കുന്ന താല്ക്കാലിക തൊഴില് വിസ ഉടന് പ്രാബല്യത്തിൽ…
Read More » - 19 July
സൗദിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിലെ അൽഹസയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെസ്റ്റ് ഹാർവെസ്റ്റ് കമ്പനിയിൽ സെയിൽസ്മാനായിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി എംആർഎസ് ഹൗസിൽ…
Read More » - 19 July
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു
ദമാം : നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ദമാം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തിൽ കേളോത്ത് ഖാലിദ്(70)ആണ് മരിച്ചത്. ഇന്ന്(വെള്ളി) പുലർച്ചെ…
Read More » - 18 July
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
ജിസാന്: സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദിയിലെ ജിസാന് സിറ്റിക്കുനേരെയായിരുന്നു ആക്രമണം. ഇറാന് പിന്തുണയുള്ള ഹൂതികൾ യമനിലെ സനയയില് യു.എന്…
Read More » - 18 July
സൗദിയില് വ്യാപാര സ്ഥാപനങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കാന് അനുമതി; നിസ്കാര സമയത്ത് ഇളവില്ല
സൗദിയില് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള് തുറന്നു പ്രവര്ത്തിക്കാന് അനുമതി നല്കിയത് കഴിഞ്ഞ ദിവസമാണ്. എന്നാല് ഈ വാര്ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന…
Read More » - 17 July
ഉംറ തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി
ജിദ്ദ: ഉംറ തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. നേരത്തേ തീർഥാടകർക്ക് മക്ക,…
Read More » - 15 July
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ റിയാദിൽ നിന്ന് 160 കി.മീറ്റർ അകലെ ഹോത്ത ബനീ തമീമില് ജോലിചെയ്തിരുന്ന കണ്ണൂര് ഇരിക്കൂര് സ്വദേശി…
Read More » - 15 July
സൗദിയിൽ വാഹനാപകടം : പ്രവാസി മരിച്ചു
ദമ്മാം : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം മലപ്പുറം നീരോല്പ്പാലം പറമ്പില് പീടിക സ്വദേശി അബ്ദുല് ബഷീര് ആണ് മരിച്ചത്. സൗദിയിലെ ദമ്മാമില് രാവിലെ ജോലി സ്ഥലത്തേക്ക്…
Read More » - 15 July
ഒന്നര വര്ഷത്തിനിടെ എട്ടര ലക്ഷത്തിലേറെ വിദേശികളെ നാടുകടത്തി സൗദി
മനാമ: ഒന്നര വര്ഷത്തിനിടെ സൗദിയില്നിന്ന് നാടുകടത്തിയത് 8,68,065 വിദേശികളെ. താമസ—തൊഴില് നിയമ ലംഘനങ്ങള്ക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ സുരക്ഷാവകുപ്പുകള് അറസ്റ്റ് ചെയ്തതായി…
Read More » - 15 July
സൗദിയിൽ പെട്രോൾ വിലയിൽ മാറ്റം
റിയാദ് : സൗദിയിൽഇന്ധന വിലയിൽ മാറ്റം. പെട്രോൾ വില ഉയർന്നു. രാജ്യാന്തര എണ്ണവില വർധന കണക്കിലെടുത്താണ് തീരുമാനമെന്ന് സൌദി ആരാംകൊ അറിയിച്ചു. മികച്ച ഇനം 91 ഗ്രേഡ്…
Read More » - 15 July
സൗദിയിൽ അനധികൃത താമസക്കാരായ വിദേശികൾ അറസ്റ്റിലായി
റിയാദ് : സൗദിയിൽ അനധികൃത താമസക്കാരായ വിദേശികൾ അറസ്റ്റിലായി. 20 മാസത്തിനിടെ 34.8 ലക്ഷം വിദേശികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 47% യെമനികളും 50%…
Read More » - 13 July
പെട്രോൾ പമ്പുകളിൽ ഇനി ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം
റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇനി ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം. ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ ബറാകാണ് ഇക്കാര്യം…
Read More » - 13 July
വിദേശികളായ അക്കൗണ്ടന്റുമാര്ക്ക് രജിസ്ട്രേഷന് നിര്ബന്ധമാക്കി ഈ രാജ്യം
വിദേശികളായ അക്കൗണ്ടന്റുമാര്ക്ക് സൗദി അറേബ്യയില് രജിസ്ട്രേഷന് നിര്ബന്ധമാക്കുന്നു. അക്കൗണ്ടിംഗ് മേഖലയില് ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള് ലഭ്യമാക്കാനും സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനുമാണ് ഇത്തരത്തില്…
Read More » - 11 July
ഹൂതികളുടെ ആക്രമണ ശ്രമം : തെളിവുകൾ പുറത്തുവിട്ട് സൗദി സഖ്യസേന
റിയാദ് : വാണിജ്യ കപ്പലിനു നേരെ ഹൂതികൾ ആക്രമണത്തിന് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ട് സൗദി സഖ്യസേന. തിങ്കളാഴ്ച രാവിലെ സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട്…
Read More » - 10 July
സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ദമാം : സൗദിയിലെ ദമാമിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. 12 വർഷമായി ദമാമിൽ സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ മാനേജരായി പ്രവർത്തിക്കുകയായിരുന്ന കൊവ്വപ്പുറം ഇ.വി ഹൗസിൽ പ്രവീൺ…
Read More » - 10 July
ജിദ്ദ വേൾഡ് ഫെസ്റ്റില് നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി; സ്ത്രീകൾക്കും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും പിന്തുണ
ജിദ്ദ വേൾഡ് ഫെസ്റ്റില് നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി. സൗദിയിലെ ഏറ്റവും വലിയ സംഗീത പരിപാടിയാണ് ജിദ്ദ വേൾഡ് ഫെസ്റ്റ്. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം…
Read More » - 10 July
സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
ജിദ്ദ : സൗദിയിലേക്ക് ഹൂതികൾ സ്ഫോടക വസ്തുക്കൾ നിറച്ച് തൊടുത്തു വിട്ട ഡ്രോൺ വെടിവച്ചിട്ടു. അറബ് സഖ്യസേനയാണ് ഡ്രോൺ തകർത്തത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. സമയോചിത ഇടപെടൽമൂലം…
Read More » - 9 July
സൗദിയില് ടാക്സി വാഹനങ്ങളുടെ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
ബസുകൾ ഉൾപ്പെടെ പൊതു ഗതാഗത വാഹനങ്ങളുടെ നിരക്കുകൾ സംബന്ധിച്ച് പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവും അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » - 9 July
ചരക്ക് കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന പരാജപ്പെടുത്തി
റിയാദ് : ചരക്ക് കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന പരാജപ്പെടുത്തി. സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം…
Read More » - 9 July
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ജിദ്ദ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അരിക്കുളം ചെരിച്ചിയിൽ അബ്ദുൽ ഗഫൂർ (40) ആണ് മരിച്ചത്. ജിദ്ദയിൽ അമീർ സുൽത്താൻ റോഡിൽ ഗഫൂർ സഞ്ചരിച്ച ടാക്സി…
Read More »