റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട സ്വദേശി വേങ്ങ മുഴച്ചിമാംവിളയിൽ മുഹമ്മദ് കുഞ്ഞാണ് (56) മരിച്ചത്. സൗദിയിലെ ലൈലാ അൽ അത് ലാജിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നിന്, മുഹമ്മദ് കുഞ്ഞ് ഓടിച്ചിരുന്ന കുടിവെള്ള വിതരണ ടാങ്കർ മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കബറടക്കം സൗദിയിൽ നടത്തി. ഭാര്യ: റഹിയാബീവി. മക്കൾ: മുബീനാമോൾ, റുക്സാന.
Also read : ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ഹൃദയാഘാതം : ഇന്ത്യന്‍ തീര്‍ത്ഥാടകയെ എയര്‍ ആംബലുന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി
Post Your Comments