Qatar
- Mar- 2023 -5 March
ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷയിൽ ഇളവ്
ദോഹ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷയിൽ ഇളവ്. അപ്പീൽ കോടതിയാണ് വധ ശിക്ഷയ്ക്ക് പകരം 15 വർഷത്തെ തടവിന് ഉത്തരവിട്ടത്. വർഷങ്ങളായി മാനസിക…
Read More » - 2 March
മാർച്ച് പകുതി മുതൽ ചൂട് ഉയരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: മാർച്ച് മാസം പകുതി മുതൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ…
Read More » - 1 March
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ…
Read More » - Feb- 2023 -18 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് അറ്റസ്റ്റേഷൻ നിർബന്ധം
ദോഹ: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുള്ള നടപടിക്രമങ്ങൾ എംബസി വിശദമാക്കുകയും ചെയ്തു. Read Also: എംബിബിഎസ് വിദ്യാർത്ഥിനിയെ…
Read More » - 13 February
ഭൂചലനം: ദുരന്ത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ
ദോഹ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സഹായ ഹസ്തവുമായി ഖത്തർ. ദുരിത ബാധിതർക്കായി ഖത്തർ കണ്ടെയ്നർ നിർമിത വീടുകൾ നൽകി. 10,000 മൊബൈൽ വീടുകളാണ് ഖത്തർ ദുരിതബാധിതർക്കായി…
Read More » - 12 February
ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ദേശീയ കായിക ദിനം പ്രമാണിച്ചാണ് ഖത്തർ ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ചത്. അമീരി ദിവാൻ ആണ്…
Read More » - 10 February
സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ശക്തമാക്കി ഖത്തർ: കരട് നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭ
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതു സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ശൈഖ് ഖാലിദ് ബിൻ…
Read More » - 10 February
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും 108 ടൺ അടിയന്തര സഹായമെത്തിച്ച് ഖത്തർ
ദോഹ: തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്കായി സഹായമെത്തിച്ച് ഖത്തർ. 108 ടൺ അടിയന്തര സഹായമാണ് ഖത്തർ ഇരു രാജ്യങ്ങൾക്കുമായി നൽകിയത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് ആണ് റെഡ്…
Read More » - 4 February
ഗതാഗത സുരക്ഷ വർദ്ധിപ്പിക്കൽ: ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ: റോഡ് അപകടങ്ങൾ തടയാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അപകടങ്ങളെ പ്രതിരോധിക്കാൻ…
Read More » - 2 February
ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾക്കും മറ്റു പുകയില ഉത്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി ഖത്തർ
ദോഹ: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി ഖത്തർ. ഫെബ്രുവരി 1 മുതൽ ഇതുസംബന്ധിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ…
Read More » - Jan- 2023 -30 January
ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ
ദോഹ: ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാർഡ് ഉടമകളായ ലോകകപ്പ് ആരാധകർക്കും ഓർഗനൈസർമാർക്കും 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം.…
Read More » - 29 January
രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം
ദോഹ: രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തേക്ക് 50…
Read More » - 28 January
പകർച്ചപ്പനി: ജനങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് മെഡിക്കൽ കോർപ്പറേഷൻ
ദോഹ: പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). ശൈത്യം കടുത്തതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം…
Read More » - 16 January
തിമിംഗല സ്രാവുകളെ കുറിച്ചുള്ള പഠനം: ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കാൻ ഖത്തർ
ദോഹ: തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പഠനത്തിനായി റീജനൽ ഗവേഷണ- പരിശീലനകേന്ദ്രം ആരംഭിക്കാൻ ഖത്തർ. ഗൾഫ് മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഗുണകരമാകുന്ന കേന്ദ്രം…
Read More » - 14 January
പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തും: നടപടികളുമായി അധികൃതർ
ദോഹ: പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഖത്തർ. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ഫ്ളാഗ് പ്ലാസ, ഗാലറികൾ, പാർക്കുകൾ എന്നിവിടങ്ങളിൽ…
Read More » - 11 January
സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാം: മെട്രാഷ് 2 ആപ്പിൽ പുതിയ ഫീച്ചറുകൾ
ദോഹ: സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇനി മുതൽ മെട്രാഷ് 2 ആപ്പിലൂടെ പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനിൽ പുതുക്കലിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഫീച്ചർ ഉൾപ്പെടുത്തിയെന്ന്…
Read More » - 2 January
വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആഴ്ച മുഴുവൻ നീണ്ടുനിൽക്കാനിടയുള്ള മഴ ഇടയ്ക്ക് ശക്തി പ്രാപിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 2 January
ചൈനീസ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: ചൈനീസ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഖത്തർ. ചൈനയിൽ നിന്നു ഖത്തറിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് നാളെ മുതൽ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ്…
Read More » - 1 January
മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണം: നിർദ്ദേശവുമായി അധികൃതർ
ദോഹ: ഖത്തർ പോസ്റ്റ് മുഖേനയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണമെന്ന് നിർദ്ദേശം നൽകി അധികൃതർ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രാഥമികാരോഗ്യ പരിചരണ…
Read More » - Dec- 2022 -28 December
ലോകകപ്പ്: മെസി താമസിച്ച മുറി മ്യൂസിയമാക്കുന്നു
ദോഹ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തിയപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി താമസിച്ച മുറി ചെറു മ്യൂസിയമാക്കുന്നു. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജന്റീനയുടെ ടീം ബേസ് ക്യാംപ്.…
Read More » - 28 December
സന്ദർശകരുടെ സുരക്ഷ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും
ദോഹ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഖത്തർ. വേലിക്കെട്ടുകൾക്ക് പുറത്ത് ബൈക്കുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. Read Also: തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ…
Read More » - 24 December
വിസാ നടപടികൾ പുനരാരംഭിച്ച് ഖത്തർ
ദോഹ: രാജ്യത്തേക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ച് ഖത്തർ. ലോകകപ്പ് കഴിഞ്ഞതോടെയാണ് വിസാ നടപടികൾ ഖത്തർ പുനരാരംഭിച്ചത്. ഓൺ അറൈവൽ വിസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണമെന്നാണ്…
Read More » - 22 December
ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും: അറിയിപ്പുമായി ഖത്തർ
തിരുവനന്തപുരം: ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും. വെള്ളിയാഴ്ച്ച മുതലാണ് സേവനങ്ങൾ പുന:രാരംഭിക്കുന്നത്. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതരാണ് ഇക്കാര്യം…
Read More » - 18 December
‘മെസിക്കൊരു കപ്പ്’: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെതിരെ അർജൻറീനയ്ക്ക് വിജയം
ദോഹ: ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന…
Read More »