Qatar
- Dec- 2022 -16 December
ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. 2022 ഡിസംബർ 15 മുതൽ…
Read More » - 3 December
സമുദ്ര പൈതൃകത്തിന്റെ സ്മരണകൾ ഉണർത്തി കത്താറയിലെ പായ്ക്കപ്പൽ മ്യൂസിയം
ദോഹ: സമുദ്ര പൈതൃകത്തിന്റെ സ്മരണകൾ ഉണർത്തി കത്താറയിലെ പായ്ക്കപ്പൽ മ്യൂസിയം പ്രവർത്തനം ആരംഭിച്ചു. കത്താറ കൾചറൽ വില്ലേജിലാണ് പരമ്പരാഗത പായ്ക്കപ്പൽ മ്യൂസിയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെയും ഗൾഫ്…
Read More » - 2 December
ബാലവകാശ കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ
ദോഹ: ബാലാവകാശ കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ…
Read More » - 1 December
ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വില കുറഞ്ഞു. പെട്രോൾ പ്രീമിയം…
Read More » - Nov- 2022 -20 November
ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശി
റിയാദ്: ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ്…
Read More » - 20 November
വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ
ഖത്തർ: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന സാക്കിർ…
Read More » - 19 November
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചു: അറിയിപ്പുമായി ഫിഫ
ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതായി ഫിഫ. ഖത്തർ അധികൃതരും, ഫിഫയും നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലും, പരിസരങ്ങളിലും ബിയർ ഉൾപ്പടെയുള്ള ആൽക്കഹോൾ അടങ്ങിയ…
Read More » - 8 November
ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് 2022 നവംബർ 15 മുതൽ പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ്…
Read More » - 3 November
ഇ-ബൈക്കിന് ഡിസംബർ 25 വരെ നിയന്ത്രണം: അറിയിപ്പുമായി ഖത്തർ
ദോഹ: ഇ-സ്കൂട്ടർ, ഇ-ബൈക്ക് കമ്പനികൾ സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ഡിസംബർ 25 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ സർവ്വീസ് നടത്താൻ ഗതാഗത മന്ത്രാലയത്തിൽ നിന്ന്…
Read More » - 2 November
ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത: റെക്കോർഡ് സ്വന്തമാക്കി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത ഓപ്പൺ പാർക്കിൽ നിർമ്മിച്ച് ഖത്തർ. ഗിന്നസ് റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ഖത്തർ സ്വന്തമാക്കിയത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)ആണ്…
Read More » - 1 November
നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വില ഉയർന്നു. പെട്രോൾ പ്രീമിയം…
Read More » - Oct- 2022 -13 October
നവംബർ മുതൽ 80% ബാങ്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം: അറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: നവംബർ മുതൽ 80% ബാങ്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. ഫിഫ ലോകകപ്പിനിടെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയവും ഖത്തർ…
Read More » - 6 October
നവംബർ 1 മുതൽ ദോഹ കോർണിഷിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം
ദോഹ: ദോഹ കോർണിഷിൽ നവംബർ 1 മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഡിസംബർ 19 വരെ ഇവിടേയ്ക്ക് പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 6 October
സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം: തീരുമാനവുമായി ഖത്തർ
ദോഹ: സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റവുമായി ഖത്തർ. ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഫിഫ…
Read More » - 1 October
ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95…
Read More » - Sep- 2022 -28 September
ദോഹയിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാൻ തുർക്കിഷ് എയർലൈൻ
ദോഹ: ദോഹയിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി തുർക്കിഷ് എയർലൈൻ. ഫിഫ ലോകകപ്പിൽ കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ വേണ്ടിയാണ് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ…
Read More » - 23 September
വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്നം ഉപയോഗിച്ചാൽ നടപടി: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ…
Read More » - 23 September
ഇറാനിൽ നിന്നും 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ: കരാറിൽ ഒപ്പുവെച്ചു
ദോഹ: ഇറാനിൽ നിന്ന് കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ. 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ ഇറാനുമായി കരാറിൽ ഒപ്പുവച്ചു. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ…
Read More » - 16 September
പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ
ദോഹ: പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം…
Read More » - 14 September
പകർച്ചപ്പനി: സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ
ദോഹ: പകർച്ചപ്പനി പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നാണ് ഖത്തറിൽ ആരംഭിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമിക പരിചരണ…
Read More » - 14 September
ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സ്കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിക്കാൻ കാരണം സ്കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിൻഡർ ഗാർട്ടൻ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു.…
Read More » - 12 September
സ്കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
ദോഹ: സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഖത്തർ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 10 September
ഖത്തറിലേക്ക് 20 പുതിയ സർവ്വീസുകൾ: അറിയിപ്പുമായി എയർ ഇന്ത്യ
ദോഹ: ഖത്തറിലേക്ക് 20 പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവ്വീസുകളാണ്…
Read More » - 6 September
പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാം: പ്രചാരണ പരിപാടികൾ ആരംഭിച്ച് ഖത്തർ
ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയുമായി ദോഹ മുൻസിപ്പാലിറ്റി. ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ കൺട്രോൾ ഡിപ്പാർട്മെന്റാണ്…
Read More » - 2 September
സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.…
Read More »