Qatar
- Sep- 2021 -30 September
ഒക്ടോബർ 3 മുതൽ പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി ഖത്തർ
ദോഹ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ച് ഖത്തർ. 2021 ഒക്ടോബർ 3 മുതലാണ് ഇളവ് അനുവദിക്കുന്നത്. ഖത്തർ മിനിസ്ട്രി ഓഫ്…
Read More » - 30 September
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് : പുതിയ അറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ : കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം പൂര്‍ത്തിയായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം…
Read More » - 30 September
പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം
ദോഹ : പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടെന്ന് മന്ത്രാലയം…
Read More » - 30 September
ഖത്തറിലെ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
ദോഹ : അസമില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി…
Read More » - 30 September
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ : മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു
ദോഹ : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍ 3 മുതല്‍ പുതിയ…
Read More » - 29 September
സ്ക്രൈട്രാക്സ് നൽകുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍ വേയ്സ്
ദോഹ : ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍ വേയ്സ്. സ്ക്രൈട്രാക്സ് നൽകുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരമാണ്…
Read More » - 28 September
ലുലു ഗ്രൂപ്പിന്റെ 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു
ദോഹ: ലുലു ഗ്രൂപ്പിന്റെ ഏറ്റവും 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെ…
Read More » - 28 September
തുര്‍ക്കി നിര്‍മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഏറ്റുവാങ്ങി ഖത്തര്‍ നാവികസേന
ദോഹ : ഖത്തര്‍ അമീരി നാവിക സേനയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിപ്പിച്ചുകൊണ്ട് അല്‍ അബ്റാര്‍ ഫുവൈരിത് എന്ന് പേരിട്ട യുദ്ധക്കപ്പല്‍ നീറ്റിലിറക്കി. തുര്‍ക്കിയിലെ അനാഡോളു കപ്പല്‍ നിര്‍മ്മാണശാലയിലാണ്…
Read More » - 27 September
അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ച് ഖത്തർ റെയിൽ
ഖത്തർ: ഖത്തറിൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു. ഖത്തർ റെയിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് അഞ്ചു റൂട്ടുകളിൽ ദോഹ മെട്രോ ആൻഡ്…
Read More » - 26 September
ഷോപ്പ് ഖത്തര്‍ 2021 : രണ്ടാമത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
ദോഹ : ഖത്തറിലെ ഹയാത്ത് പ്ലാസ മാളില്‍ നടന്ന ഷോപ്പ് ഖത്തര്‍ 2021 ന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ രീതിയിലാണ്…
Read More » - 26 September
മുഴുവന്‍ യാത്രാ മാര്‍ഗങ്ങളും ഇനി ഒറ്റ നെറ്റ് വർക്കിൽ : പുതിയ സംവിധാനവുമായി ഖത്തർ ഗതാഗത മന്ത്രാലയം
ദോഹ : ഖത്തറിനകത്തെ മുഴുവന്‍ യാത്രാ മാര്‍ഗങ്ങളും ഇനി ഒറ്റ നെറ്റ് വർക്കിൽ. ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ സംവിധാനമാണ് ‘സില’. മൊബൈല്‍ ആപ്പും വെബ്സൈറ്റുമെല്ലാം…
Read More » - 23 September
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 239 പേര് കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 236…
Read More » - 20 September
ഖത്തറിലെത്തുന്ന തൊഴിൽ അന്വേഷകർക്ക് സൗജന്യ ടാക്സി സർവീസ് ഒരുക്കി മലയാളി യുവാവ്
ദോഹ: ഖത്തറിൽ തൊഴിൽ തേടുന്നവർക്ക് സൗജന്യ ടാക്സി സർവീസ് ഒരുക്കി മലയാളി യുവാവ്. തൊഴില്‍ അന്വേഷകരില്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ടാക്സി വിളിക്കാന്‍ പണമില്ലാതെ നടന്നും ബസിലും…
Read More » - 19 September
കോവിഡ് പ്രതിരോധം: ഖത്തറിൽ 80 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ദോഹ: കോവിഡിനെതിരെ പ്രതിരോധം തീർത്ത് ഉത്തർ. ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി ഖത്തർ വ്യക്തമാക്കി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 17 September
ഇറക്കുമതി ചെയ്യുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വെറ്ററിനറി ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കി ഖത്തർ
ദോഹ : വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വെറ്ററിനറി ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കി ഖത്തർ. മിസൈദിലെ ഹമദ് തുറമുഖം, അല്‍ റുവൈസ് തുറമുഖങ്ങളുടെ…
Read More » - 16 September
ഉയർന്ന രോഗസാധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ: നടപടികൾ ആരംഭിച്ച് ഖത്തർ
ദോഹ: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ആരംഭിച്ച് ഖത്തർ. രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ…
Read More » - 12 September
ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ്: സെപ്തംബർ 15 മുതൽ നടപടികൾ ആരംഭിക്കുമെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി ഖത്തർ. 2021 സെപ്തംബർ 15 ബുധനാഴ്ച്ച മുതൽ ഇതിനായുള്ള നടപടികൾ…
Read More » - 11 September
വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ
ദോഹ : വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ. വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ കൈവശം…
Read More » - 11 September
ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും,…
Read More » - 10 September
ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കു മരുന്ന് അടങ്ങിയ ഔഷധങ്ങൾ കൈവശം വെയ്ക്കരുത്: നിർദ്ദേശം നൽകി അധികൃതർ
ദോഹ: വിദേശത്ത് നിന്ന് എത്തുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര…
Read More » - 10 September
പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും, എല്ലാതരം…
Read More » - 5 September
കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ: 2047 പേർ പിടിയിൽ
ദോഹ: ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 2,047 പേരെ കൂടി പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. 1,289 പേരെ…
Read More » - 1 September
അഫ്ഗാന് മുന്‍ പാര്‍ലമെന്റംഗം ഫൗസിയ കൂഫി അമേരിക്ക പിൻവാങ്ങുന്നതിന് മുന്നേ ഖത്തറില്‍ അഭയം തേടി
ദോഹ: മുന്‍ അഫ്ഗാന് പാര്‍ലമെന്റംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയും കടുത്ത താലിബാന് വിമര്‍ശകയുമായ ഫൗസിയ കൂഫി ഖത്തറില്‍. അമേരിക്കന്‍ സൈന്യം കാബൂള്‍ വിടുന്നതിന് മുമ്പായി തിങ്കളാഴ്ച രാത്രിയോടെയാണ്…
Read More » - Aug- 2021 -27 August
ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ സുരക്ഷാ ഉപദേഷ്ടാവ്
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 27 August
ഖത്തറിൽ കുടുംബ സന്ദർശക വിസയ്ക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധം
ദോഹ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ സന്ദർശക…
Read More »