Latest NewsNewsInternationalGulfQatar

അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ച് ഖത്തർ റെയിൽ

ഖത്തർ: ഖത്തറിൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു. ഖത്തർ റെയിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് അഞ്ചു റൂട്ടുകളിൽ ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്റർ പേജിലാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Read Also: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യമൊരുക്കും: ആന്റണി രാജു

M207 – Al Messila,, M112 – Al Doha Al Jadeda, M113 – Al Doha Al Jadeda, M116 – Umm Ghuwailina, M120 – Al Matar Al Qadeem എന്നീ അഞ്ചു റൂട്ടുകളിലാണ് സർവ്വീസുകൾ ആരംഭിച്ചത്. ദോഹ മെട്രോയുടെ സ്റ്റേഷനുകളിലേക്കെത്തുന്ന ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ പരിധിയിൽ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഫീഡർ ബസ് സംവിധാനമാണ് മെട്രോ ലിങ്ക്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് മെട്രോ ഖത്തറിൽ മെട്രോ സർവ്വീസ് നിർത്തി വെച്ചത്.

Read Also: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്: സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യത ഉറപ്പുവരുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button