Gulf
- Apr- 2016 -11 April
ആറായിരം കോടി റിയാല്‍ നിക്ഷേപം നടത്താന്‍ തയ്യാറായി സൗദി
റിയാദ്: സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും സഹകരണം സാമ്പത്തിക രംഗത്തെ വന്‍ കുതിപ്പിന് കാരണമാവുമെന്ന് സല്മാന് രാജാവ്. ഈജിപ്തില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന സല്മാന് രാജാവ് പാര്‍ലമെന്റിനെ അഭിസംബോധന…
Read More » - 11 April
ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാവുന്നവര്‍ക്ക് മാനസിക ചികിത്സ നല്കാന് ലോകരാജ്യങ്ങള്‍ തയ്യാറാവുക; കുവൈറ്റ്
കുവൈറ്റ് സിറ്റി: ഭീകരവാദത്തെ നേരിടുന്നതിന് ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതിനുപുറമെ ഭീകരവാദത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഐക്യരാഷ്ട്രസഭയുടെ…
Read More » - 11 April
അജ്മാനില്‍ വനിതകള്‍ക്കായുള്ള ആരാമം തുറന്നു
അജ്മാനില്‍ വനിതകള്‍ക്കായുള്ള ആരാമം തുറന്നു. മനോഹരമായ രീതിയില്‍ ഈ ആരാമം ഒരുക്കിയ അജ്മാന് മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റിനെ അജ്മാന് ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ഹിസ്…
Read More » - 11 April
വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്: വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും ഷീഷ വലിയ്ക്കുന്നതും ലിപ്സ്റ്റിക് ഇടുന്നതും ശിക്ഷാര്‍ഹമാക്കണമെന്ന് ദുബായ് പോലീസ്.വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലും പതിയാന്‍ പാടില്ല.അതിനാല്‍ ഡ്രൈവിംഗിന്…
Read More » - 10 April
ബൂര്‍ജ് ഖലീഫയെ പിന്നിലാക്കി പുതിയ ടവര്‍ വരുന്നു
അബുദാബി: ബുര്‍ജ് ഖലീഫയെ പിന്നിലാക്കിക്കൊണ്ട് ദുബായ് ഏറ്റവും വലിയ ടവര്‍ നിര്‍മിക്കുന്നു. പുതിയ ടവര്‍ ഉയരുന്നത് ദുബായ് വികസിപ്പിക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ സമുച്ചയത്തിലാണ്. ദുബായ് എക്സ്പോ…
Read More » - 10 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഒമാനി പിടിയില്‍
മസ്കറ്റ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച 42 കാരനായ ഒമാന്‍ പൗരന് ഇന്ത്യയില്‍ പിടിയിലായി. ഹൈദരാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം വാഗ്ദാനം നല്കി…
Read More » - 10 April
മോശം കാലാവസ്ഥ: യുഎഇ-യില്‍ ജോലിസമയത്തില്‍ പുനഃക്രമീകരണങ്ങള് അനുവദിക്കും
മോശം കാലാവസ്ഥ തുടരുന്നതു മൂലം യുഎഇ ഫെഡറല്‍ ഗവണ്മെന്റ് തൊഴിലാളികള്‍ക്ക് ജോലിസമയത്തില്‍ പുനഃക്രമീകരണങ്ങളുടെ പ്രയോജനം ലഭിക്കും, അറബിക് ദിനപ്പത്രം എമാരത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു. മഴ,…
Read More » - 9 April
സൗരോര്‍ജ രംഗത്ത് നിക്ഷേപം ഉയരുന്നു
ദുബായ്: രാജ്യാന്തര എണ്ണവിലയിലെ അസ്ഥിരത പാരമ്പര്യേതര ഊര്‍ജരംഗത്തു ഉണര്വുണ്ടാക്കിയതോടെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലുമായി (മെന) സൗരോര്‍ജരംഗത്തെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 350 കോടി ഡോളറായി ഉയര്‍ന്നെന്ന് മസ്ദര്‍ ക്ലീന്‍…
Read More » - 9 April
യു.എ.ഇ നിക്ഷേപസംഗമം തീയതി പ്രഖ്യാപിച്ചു
ദുബായ്: നിക്ഷേപത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കാനും കൂടുതല്‍ രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനും സഹായിക്കുന്ന യുഎഇ വാര്‍ഷിക നിക്ഷേപ സംഗമം 11 മുതല്‍ 13 വരെ ദുബായ് വേള്‍ഡ് ട്രേഡ്…
Read More » - 8 April
16 കാരനായ വിദ്യാര്‍ത്ഥിയ്ക്ക് ഭാര്യയുമൊത്ത് ഹണിമൂണ്‍; സ്കൂളിന് അവധി പ്രഖ്യാപിച്ചു
റിയാദ്: പതിനാറുകാരനായ വിദ്യാര്‍ത്ഥിയ്ക്ക് ഭാര്യയുമൊത്ത് മധുവിധു ആഘോഷിക്കാന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. സൗദിയിലെ ഒരു സ്കൂളിലാണ് സംഭവം. തബൂക്കില്‍ ചൊവ്വാഴ്ചയാണ് അല്‍-ജിഹറ ഇന്റര്‍മീഡിയറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അലി…
Read More » - 8 April
സിക വൈറസ് തടയാന്‍ പദ്ധതി
മസ്കറ്റ്: ലോകരാജ്യങ്ങളില്‍ ഭീതിപരത്തി പടരുന്ന സിക വൈറസ് ഒമാനിലേക്ക് വ്യാപിക്കുന്നത് തടയാന്‍ പദ്ധതി രൂപീകരിയ്ക്കുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ ആരോഗ്യമന്ത്രാലയം സംയുക്ത മന്ത്രിതല സമിതി രൂപവത്കരിച്ചു. കഴിഞ്ഞദിവസം…
Read More » - 8 April
മുന്‍ യു.എ.ഇ മന്ത്രി അന്തരിച്ചു
ദുബായ്: മുന്‍ യു.എ.ഇ മന്ത്രിയും സന്തോഷ കാര്യ മന്ത്രി ഉഹൂദ് ഖല്ഫാന് അല്‍ റൂമിയുടെ പിതാവുമായ ഖല്ഫാന് മുഹമ്മദ് അല്‍ റൂമി അന്തരിച്ചു. 1973 മുതല്‍ വിവിധ…
Read More » - 8 April
സൗദിയില്‍ സ്ഥിരതാമസത്തിന് അമേരിക്കന്‍ മോഡലില്‍ ഗ്രീന്‍ കാര്‍ഡ് വരുന്നു
സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്കാന് നിയമം വരുന്ന സന്തോഷവാര്‍ത്ത. ഉപ കിരിടീവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. എണ്ണവിലത്തകര്‍ച്ച പരിഹരിക്കാന്‍…
Read More » - 8 April
അടിസ്ഥാനസൗകാര്യങ്ങളില് ദുബായ് ഒന്നാം സ്ഥാനത്ത്
അടിസ്ഥാനസൌകര്യങ്ങളിലും മറ്റും ലണ്ടനിലെ റീജന്റ് സ്ട്രീറ്റ്, ന്യൂ യോര്‍ക്കിലെ ഫിഫ്ത് അവന്യു,പാരീസിലെ ചാംസ് എലിസീസ് എന്നിവയെ പിന്തള്ളി ദുബായ് മാള്‍ ഒന്നാം സ്ഥാനത്ത്. 6 പ്രധാന സിറ്റികളായ…
Read More » - 8 April
യുഎഇ വാരാന്ത്യ കാലാവസ്ഥാ മുന്നറിപ്പ്: ജാഗ്രതാ നിര്‍ദ്ദേശം
യുഎഇ-യില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങള്‍ ശനിയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ച ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം, ശക്തമായ കാറ്റ്, മങ്ങിയ ദര്‍ശനക്ഷമത എന്നിവയ്ക്കെതിരെയുള്ള…
Read More » - 7 April
ഇനി അല്പം മിനുങ്ങി പറക്കാം
ദോഹ: ദേശിയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ഇന്ത്യ എക്സ്പ്രസില്‍ വിഷുദിനം മുതല്‍ മദ്യവും വിളമ്പും. കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ…
Read More » - 6 April
വാഹനാപകടം-നാല് ഇന്ത്യക്കാരടക്കം എട്ടു പേര് മരിച്ചു
മസ്കറ്റ്: രണ്ടു വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരടക്കം എട്ടു പേര് ഒമാനില്‍ മരിച്ചു. അപകടങ്ങളുണ്ടായത് മസ്കറ്റിലെ അല്‍ ഖുവൈറില്‍ ശനിയാഴ്ച പുലര്‍ച്ചെയും ആദം മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുമാണ്. പൂനെ…
Read More » - 6 April
കല്യാണപ്പെണ്ണിന്റെ ഫോട്ടോയെടുത്താല്‍ ഫോട്ടോഗ്രാഫര്‍ കുടുങ്ങും
റിയാദ്; കയ്യില്‍ ഒരു എസ്.എല്‍. ആര്. ക്യാമറയുള്ള ഫോട്ടോഗ്രാഫറാണെങ്കില്‍ ആരെ വേണമെങ്കിലും ക്ലിക്ക് ചെയ്യാം എന്നാണ് പലരുടെയും ധാരണ. പലപ്പോഴും ഇത്തരത്തില്‍ എടുക്കുന്ന ഫോട്ടോയ്ക്ക് കാര്യമായ സുരക്ഷിത്വം…
Read More » - 6 April
സൗദിയില്‍ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത
റിയാദ്: സൗദി അറേബ്യ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്കാന് ഒരുങ്ങുന്നു. ഇക്കാര്യം വ്യക്തമാക്കിയത് ഉപ കിരിടീവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. എണ്ണവിലത്തകര്‍ച്ച പരിഹരിക്കാന്‍ എണ്ണേതര വരുമാന…
Read More » - 5 April
അബുദാബിയില്‍ കോടികളുമായി മലയാളി മുങ്ങി
അബുദാബിയില്‍ കമ്പനി പൂട്ടി കോടികളുമായി മലയാളി മുങ്ങി.ഇതോടെ കമ്പനിയില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന സെയില്സ്മാന്മാര് ആശങ്കയിലായി. അബുദാബി സിറ്റി ടെര്‍മിനലിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷനറി സ്റ്റോര്‍ പൂട്ടി…
Read More » - 5 April
360 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍- ഇത് പറ്റിപ്പല്ല
അബുദാബി; സാധാരണക്കാരന്റെ സ്മാര്‍ട്ട് ഫോണ്‍ സ്വപ്നങ്ങള്‍ക്ക് നിറം നല്കി ഫ്രഡം 250 വരുമെന്ന് പറഞ്ഞത് കുറച്ച് നാളുകള്‍ക്ക് മുമ്പാണ്. 250 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യക്കാര്‍ക്ക്…
Read More » - 5 April
ലൈംഗിക ബന്ധത്തിന് ശേഷം ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി, വീട്ടുജോലിക്കാര്‍ അറസ്റ്റില്‍
ഷാര്‍ജ: ലൈംഗിക ബന്ധത്തിനു ശേഷം ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35 കാരിയായ ഫിലിപ്പൈന്‍ യുവതിയും അറസ്റ്റില്‍. 2014 ഒക്ടോബര്‍ 14…
Read More » - 5 April
ഖത്തറില്‍ കനത്ത മഴക്ക് സാധ്യത
ദോഹ: കാലാവസ്ഥ നിരീക്ഷണകേന്ദ്രം അടുത്ത ഏതാനും ദിവസങ്ങളില്‍ ഖത്തറില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട മഴ പെയ്തേക്കാം. ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇടിയോടുകൂടിയ മഴ പെയ്തേക്കും. പകല്‍…
Read More » - 5 April
കുട്ടിക്കാലത്ത് തന്നെ പോറ്റിവളര്‍ത്തിയ വീട്ടുജോലിക്കാരിയെ കാണാന്‍ സൗദി പൗരന് ഇന്ത്യയിലെത്തിയപ്പോള്‍
റിയാദ്: കുട്ടികാലത്ത് തന്നെ പരിചരിച്ച് ഊട്ടിവളര്‍ത്തിയ ഇന്ത്യാക്കരിയായ വീട്ടുജോലിക്കാരിയെ കാണാനെത്തിയ സൗദി പൗരന്റെ വീഡിയോ വൈറലാകുന്നു. ലൈഫ് ഇന്‍ സൗദി അറേബ്യ എന്ന ഫേസ്ബുക്ക് പേജില്‍ ഷെയര്‍…
Read More » - 5 April
അനാശാസ്യം; പ്രവാസി വനിതകള്‍ ഉള്‍പ്പട്ട വന്‍ സംഘം പിടിയില്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഹവല്ലിയിലെ ഒരു വില്ലയില്‍ നടന്ന റെയ്ഡില്‍ അനാശാസ്യത്തിന് 7 പ്രവാസി വനിതകളെയും ഇവരോടൊപ്പം ഉണ്ടായിരുന്ന 4 സ്വദേശി യുവാക്കളെയും അറസ്റ്റ് ചെയ്തു.ഒരു ഫിലിപ്പ്യന്‍…
Read More »