NewsGulf

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാൻ അവസരം

റിയാദ്: രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സൗദി ഭരണകൂടം അവസരമൊരുക്കുന്നു. പട്ടാളക്കാരോടുള്ള ആദരസൂചകമായാണ് സൗദി ഭരണകൂടത്തിന്റെ ഈ തീരുമാനം. രക്തസാക്ഷിത്വം വഹിച്ചവരുടെ ഭാര്യമാരടക്കമുള്ള ബന്ധുക്കള്‍ക്കാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനുള്ള സൗകര്യമൊരുങ്ങുന്നത്.

ഇവരെ സ്വീകരിക്കാനും സുഗമമായി യാത്ര ചെയ്യാനുമുള്ള അവസരങ്ങൾ ഒരുക്കാനായി സൗദി നാഷണല്‍ ഗാര്‍ഡ്‌സ് മന്ത്രി അമീര്‍ മിത് അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button