Gulf
- Dec- 2016 -13 December
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പുരസ്കാരം പിവി സിന്ധുവിന്
ദുബായ്: ഇന്ത്യയുടെ അഭിമാനപുത്രി പിവി സിന്ധു പുരസ്കാര നിറവില്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പുരസ്കാരം പിവി സിന്ധുവിന് ലഭിച്ചു. കളിയില്‍ മികച്ച രീതിയില്‍ മാറ്റം കൈവരിച്ച താരത്തിന്…
Read More » - 13 December
സൗദിയിൽ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചു
റിയാദ് : സൗദി അറേബ്യയയിലെ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. പുതിയ വർദ്ധനവ് മന്ത്രിസഭ അംഗീകരിച്ചതോടെ ഇന്നലെ മുതൽ തന്നെ നഗരസഭകളില്‍ പുതുക്കിയ…
Read More » - 13 December
ഹിജാബ് ധരിക്കാതെ ഫോട്ടോ എടുത്തു : യുവതി അറസ്റ്റിൽ
സൗദി: ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവില്‍ നിന്ന് ഫോട്ടോ എടുത്ത സൗദി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അതോടൊപ്പം മതനിയമം ലംഘിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ കടുത്ത വധഭീഷണികള്‍…
Read More » - 12 December
കാല് നൂറ്റാണ്ട് മുമ്പ് കാണാതായ പിതാവിനെ തേടി മകന് സൗദിയില്‍
റിയാദ്: കാല്‍നൂറ്റാണ്ട് മുമ്പ് കാണാതായ പിതാവിനെ തേടി മകന് സൗദിയിൽ. പെരിന്തല്‍മണ്ണ സ്വദേശി ചേമ്പലങ്ങാടന്‍ ഇബ്രാഹീമിനെ തേടിയാണ് ഏകമകൻ സൈനുല്‍ ആബിദ് സൗദിയിൽ എത്തിയിരിക്കുന്നത്. 1992 മേയ്…
Read More » - 12 December
150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ അഴുകി ദ്രവിക്കുന്നു; സൗദിയിലെ മോര്‍ച്ചറികളിലെ ദുരവസ്ഥ
റിയാദ്: സൗദി അറേബ്യയിലെ മോര്‍ച്ചറികളിലെ അവസ്ഥ ഓരോ ദിവസം കഴിയുംതോറും ഭയാനകമാകുകയാണെന്ന് റിപ്പോര്‍ട്ട്. 150ല്‍പരം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ അഴുകി ദ്രവിച്ചു. ഇവയില്‍ കൂടുതലും തെലങ്കാന, ആന്ധ്ര സ്വദേശികളുടെ…
Read More » - 11 December
കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി
കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. നിയുക്ത പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബയാണ് പ്രധാനമന്ത്രിയടക്കം 16 അംഗമന്ത്രിസഭയുടെ…
Read More » - 11 December
ഖത്തറിലെ ഇ- ഗേറ്റ് സംവിധാനം: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ആശ്വാസമായി പുതിയ തീരുമാനം
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശികൾക്കും ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ സ്വദേശികളായ യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം. വിദേശികൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നതോടെ…
Read More » - 10 December
ദുരിതപ്രവാസത്തിൽ നിന്നും രക്ഷപ്പെട്ട് ശിവമ്മയും ബുജമ്മയും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം● ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനാകാതെ സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുമ്പോൾ, വിസ ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളിൽ മയങ്ങി, കെട്ടുതാലി വരെ പണയപ്പെടുത്തി കാശ് നൽകി വിസ വാങ്ങി, വീട്ടുജോലിയ്ക്കായി സൗദിയിൽ എത്തുകയും,…
Read More » - 10 December
സൗദിയിൽ വൻ സ്വർണ്ണ വേട്ട
റിയാദ്: സൗദിയിൽ വൻ സ്വർണ്ണ വേട്ട. മൂന്നര കിലോ സ്വർണ്ണം പിടികൂടി. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വര്‍ണ്ണം കടത്താനുള്ള…
Read More » - 9 December
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രവാസി മലയാളി പിടിയില്‍
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി മലയാളി പിടിയില്‍. ആറ് വര്‍ഷം മുന്‍പ് നടന്ന പീഡന കേസിലാണ് യുവാവ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കാട്ടാക്കട പോലീസ് സ്റ്റേഷന് പരിധിയില്‍ പേഴുംമൂട്…
Read More » - 9 December
മരുഭൂമിയിലെ ആടുജീവിതത്തിൽ നിന്നും മലയാളിയെ നവയുഗം രക്ഷപ്പെടുത്തി
അൽഹസ● ഹൌസ് ഡ്രൈവർ വിസയിൽ കൊണ്ടുവന്ന്, മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കാൻ നിർബന്ധിതമായതിനാൽ ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം…
Read More » - 8 December
നബിദിന അവധി പ്രഖ്യാപിച്ചു
ദുബായ്: യു.എ.ഇയിൽ നബിദിനഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 11-ന് ഞായറാഴ്ച്ച പൊതുഅവധിയാണ് പ്രഖ്യാപിച്ചിട്ടിരിക്കുന്നത്. ഗവണ്മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കും.പൊതു, സ്വകാര്യ…
Read More » - 7 December
യാത്രക്കാര്‍ക്കിടയിലേക്ക് ഇലക്ട്രോണിക് ബസ്; ദുബായ് നഗരങ്ങളിലെ മറ്റൊരു കാഴ്ച
ദുബായ്: പുതുവര്‍ഷം പുതുകാഴ്ചയൊരുക്കാനിരിക്കുകയാണ് ദുബായ് നഗരം. യാത്രക്കാര്‍ക്കിടയിലേക്ക് ഇലക്ട്രോണിക് ബസ്സുകളാണ് എത്താനിരിക്കുന്നത്. ദുബായ് സൗത്തില്‍ അടുത്ത വര്‍ഷത്തോടെ ഇലക്ട്രോണിക് ബസ്സുകള്‍ നിരത്തിലിറങ്ങും. ദുബായ് സൗത്തില്‍ ഓസ്ട്രേലിയന്‍ പൊതുഗതാഗത…
Read More » - 7 December
സൗദി അറേബ്യയില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നു
റിയാദ്: പ്ലാസ്റ്റിക് വസ്തുക്കളെ പൂര്‍ണമായി ഒഴിവാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് ടിന്, നൈയ്ലോണ്‍ ഷീറ്റ്, കവറുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിക്കും. പ്ലാസ്റ്റിക് ടിന്, നൈയ്ലോണ്‍ ഷീറ്റ്…
Read More » - 7 December
വ്യാജവിസ ഒഴിവാക്കാനായി കുവൈറ്റിൽ പുതിയ നടപടി
കുവൈറ്റിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസ മാറാൻ അനുമതി. കൂടാതെ വീസാക്കച്ചവടക്കാര്ക്കെതിരെയും വ്യാജകമ്പനികള്‍ക്ക് എതിരെയും നടപടി ശക്തമാക്കാനും മാനവശേഷി മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മേഖലയില്‍…
Read More » - 6 December
സൗദിയില്‍ 15 പേര്‍ക്ക് വധശിക്ഷ
റിയാദ്● ഇറാന് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തിയ സൗദി പൗരന്മാര് ഉള്‍പ്പടെ 15 പേര്‍ക്ക് സൗദി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ടുപേരെ കുറ്റവിമുക്തരാക്കി. പത്ത്…
Read More » - 6 December
ജോലിസ്ഥലത്തെ പീഡനപർവ്വത്തിൽ നിന്നും രക്ഷപ്പെട്ട് രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം● ജോലിസ്ഥലത്തെ പീഡനം സഹിയ്ക്കാനാകാതെ രക്ഷപ്പെട്ടോടി വനിത അഭയകേന്ദ്രത്തിൽ എത്തിയ ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനിയായ…
Read More » - 6 December
കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വൈകുന്നു
ദുബായ്: ദുബായ് ഇപ്പോള്‍ കനത്ത മഞ്ഞിന്റെ പിടിയിലാണ്. ഇതേ തുടർന്ന് ദുബായില്‍ റോഡപകടങ്ങള്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കണ്ണ് കാണാന്‍ സാധിക്കാത്ത മഞ്ഞ് കാരണം വിമാന യാത്രക്കാര്‍ക്കും തടസ്സങ്ങളേറെയാണ്.…
Read More » - 5 December
ജിദ്ദയിൽ മലയാളി ബാലിക സ്കൂൾ ബസിനടിയിൽ പെട്ട് മരിച്ചു
ജിദ്ദ: ജിദ്ദയിൽ അഞ്ച് വയസുകാരി സ്കൂൾ ബസിനടിയിൽ പെട്ട് മരിച്ചു. കണ്ണൂർ തിരുവട്ടൂർ സ്വദേശി മുഹമ്മദ് സാലിമിന്റെ ഏകമകൾ ഹിമ ഫാത്തിമയാണ് മരിച്ചത്. ജിദ്ദ അൽനൂർ ഇന്റർനാഷണൽ…
Read More » - 5 December
ദുബായിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു
ഹാഇൽ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ദുബായ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷിബു അബ്ദുൽ സത്താർ (38 )ആണ് മരിച്ചത്. ഫ്ലൈ ദുബായ് വിമാനത്തിൽ…
Read More » - 5 December
യു.എ.ഇയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
ദുബായ് : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന്…
Read More » - 5 December
ഖത്തര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു: അടിയന്തിരമായി നിലത്തിറക്കി : യാത്രക്കാര്‍ക്ക് പരിക്ക്
അസോറസ് ● ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വാഷിംഗ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് വരികയായിരുന്ന…
Read More » - 5 December
നോട്ട് നിരോധനം : പ്രവാസികളുടെ കൈയിലെ അസാധു നോട്ടുകള്‍ പരിശോധിക്കും
ദുബായ് : നോട്ട് നിരോധനത്തെ തുടർന്ന്. പ്രവാസികളുടെ കൈയിലുള്ള അസാധുനോട്ടുകള്‍ സംബന്ധിച്ച പ്രശ്നം റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതി പരിശോദിച്ചു വരികയാണെന്ന് എസ്.ബി.ടി. മാനേജിങ്…
Read More » - 5 December
പുതിയ പദ്ധതിയുമായി സൗദി; സ്വദേശികൾക്ക് മുൻഗണന
റിയാദ്: കൂടുതൽ സ്വദേശികൾക്ക് തൊഴില്‍ ലഭൃമാക്കുന്നതിനുള്ള പദ്ധതി സൗദി അറേബൃയില്‍ ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷൃമിടുന്നത്.…
Read More » - 4 December
ദുബായിൽ വാഹനാപകടം: അഞ്ച് മരണം
ദുബായ്: ഇന്ന് രാവിലെ ഗർഹൂദിലേക്കുള്ള അൽ റബാത്ത് റോഡിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. 20 തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസാണ്…
Read More »