NewsGulf

ഒമാനില്‍ ഇന്ധന വിലയില്‍ മാറ്റം

മസ്കറ്റ്•ഒമാനില്‍ മാര്‍ച്ചിലെ പുതിയ ഇന്ധന വിലകള്‍ എണ്ണ പ്രകൃതിവാതക മന്ത്രാലയം പ്രഖ്യാപിച്ചു.

പുതിക്കിയ നിരക്കുനുസരിച്ച് എം95 പെട്രോള്‍ ലിറ്ററിന് രണ്ട് ബൈസ കൂടി 198 ബൈസയാകും. എം 91 പെട്രോളിന് വര്‍ധനവില്ല. ലിറ്ററിന് 186 ബൈസയാണ് ഇതിന്റെ വില. ഡീസലിന് മൂന്ന് ബൈസ വര്‍ധിപ്പിച്ചു. 208 ബൈസയാണ് ഡീസലിന്റെ പുതുക്കിയ വില.

ഫെബ്രുവരിയിലും എം 91 പെട്രോളിന്റെ വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button