Gulf
- Aug- 2017 -26 August
കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്ക്കൊരു സന്തോഷവാർത്ത
തിരുവനന്തപുരം ; കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്ക്കൊരു സന്തോഷവാർത്ത. അംഗങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷനിൽ വർദ്ധനവ്. രണ്ടായിരം രൂപയായാണ് വർദ്ധിപ്പിച്ചതെന്നും പെന്ഷന് വര്‍ധനയ്ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന്…
Read More » - 26 August
ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യത കേസില്‍ അഞ്ചു പ്രതികള്‍ പിടിയില്‍
ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ സെറ്റ് ഹാക്ക് ചെയ്ത വിഷയത്തില്‍ അഞ്ചു പ്രതികളെ പിടികൂടി. പ്രതികളെ പിടികൂടിയ വിവരം ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫതേയിസ്…
Read More » - 26 August
ശൈഖ് സായിദിന്റെ പേരില്‍ ഒന്നര ലക്ഷം പേര്‍ക്ക് അന്നദാനം
അബുദാബി: യു എ ഇയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ അന്നദാനം. ഈ വര്‍ഷം ഹജ്ജ് നടത്തുന്ന തീര്ത്ഥാടകാര്ക്കാണ്…
Read More » - 26 August
ഷാര്‍ജയില്‍ ഈദ് പ്രമാണിച്ച് 80 ശതമാനം വരെ ഡിസ്കൗണ്ട് നല്കാന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്
ഷാര്‍ജയില്‍ ഈദ് പ്രമാണിച്ച് വന്‍ ഡിസ്കൗണ്ട്. പ്രമുഖ് ബ്രാന്‍ഡുകള്‍ എല്ലാം 80 ശതമാനം വരെ ഡിസ്കൗണ്ടവുമായിട്ടാണ് ഈദ് ആഘോഷത്തില്‍ പങ്കുചേരുന്നത്.ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി…
Read More » - 26 August
യു എ ഇ വിസ അപേക്ഷ നിരസിക്കാന്‍ കാരണമാകുന്ന ഏഴു കാരണങ്ങള്‍
എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ യുഎഇ സന്ദര്‍ശിക്കുന്നു. വിനോദയാത്ര, ജോലിക്കും മറ്റുമായുള്ള യാത്ര തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സാധാരണ യുഎഇയില്‍ വിദേശികള്‍ എത്തുന്നത്. വര്‍ഷംതോറും…
Read More » - 26 August
ജോലിക്കായി ഗള്‍ഫിലേയ്ക്ക് പോകുന്ന പെണ്‍കുട്ടികളും യുവതികളും അറിയാന്‍
ദുബായ് : ജോലി തേടി ഗള്‍ഫിലേയ്ക്ക് ജോലിയ്ക്കായി പോകുന്ന പെണ്‍കുട്ടികളുടേയും യുവതികളും അറിയുന്നതിന് ..ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ…
Read More » - 25 August
ഒമാനിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
സുഹാർ ; ഒമാനിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ശിനാസിലെ താമസ സ്ഥലത്തുവെച്ച് കഴിഞ്ഞ വെള്ളാഴ്ച കാണാതായ തൃശൂര്‍ വെള്ളറക്കാട് സ്വദേശി യൂസുഫിനെയാണ് കണ്ടെത്തിയത്. സുഹാര്‍ പോലീസ്…
Read More » - 25 August
മദ്യത്തില്‍ ഉറക്കഗുളിക ഇട്ടു കഴിച്ചു മരിച്ചില്ല: കൈ ഞരമ്പ് മുറിച്ചുനോക്കി: മലയാളി യുവതി പോലീസ് കസ്റ്റഡിയില്‍: പോലീസ് പിടിച്ചെങ്കിലും ഭാര്യയുടെ ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഭര്‍ത്താവ്
ഷാര്‍ജ•ഭര്‍ത്താവുമായുള്ള നിസാര പിണക്കത്തിന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ഷാര്‍ജയില്‍ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞദിവസമാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കഥയിലെ നായിക. പുതിയ കമ്പനിയില്‍ ജോലിയില്‍…
Read More » - 25 August
സൗദിയുടെ പുതിയ ബജറ്റ് വിമാനം അടുത്ത മാസം മുതല്‍
സൗദിയുടെ പുതിയ ബജറ്റ് വിമാനം അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ പുതിയ ബജറ്റ് വിമാനമായ കാരിയര്‍ ഫ്ളാദേഡലാണ് അടുത്ത മാസം…
Read More » - 25 August
ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഈദ് അല്‍ അദ (വലിയപെരുന്നാള്) തീയതി പ്രഖ്യാപിച്ചു. 1438, ദുല്‍ഹജ്ജ് 9 (ഓഗസ്റ്റ് 31) ന് ആയിരിക്കും അറഫ ദിനം. അതിനാല്‍ ദുല്‍ ഹജ്ജ് 10,…
Read More » - 25 August
സൗദിയില്‍ ഏഴു മലയാളി നഴ്സുമാരെ ജയിലിലടച്ചു
സൗദി : വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുകാട്ടി ഏഴ് മലയാളി നഴ്സുമാരെ സൗദി അറേബ്യയില്‍ ജയിലിലടച്ചു. മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. സൗദിയിലേക്ക്…
Read More » - 25 August
മാനസിക പ്രയാസം അനുഭവിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് സഹായവുമായി ഇന്ത്യ
യുഎയില്‍ ജോലി ചെയ്യുന്ന നീല-കോളർ തൊഴിലാളികള്‍ക്കും മാനസികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും കൂടുതല്‍ സാമ്പത്തികപരമായ സഹായങ്ങള്‍ നല്കാന് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ…
Read More » - 24 August
ദുബായിലെ മെഡിക്കല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് എന്നിവയക്ക് പുതിയ പരിഷ്കാരം
ദുബായ്: പുതിയ പരിഷ്കാരങ്ങള്‍ ആരോഗ്യരംഗത്ത് നടപ്പാക്കാനുള്ള തീരുമാനവുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ രംഗത്ത്. പുതിയ തീരുമാനപ്രകാരം ദുബായ് മുനിസിപ്പാലിറ്റി ഇനി മെഡിക്കല്‍ പരിശോധന നടത്തുകയില്ല. പകരം ദുബായ്…
Read More » - 24 August
യു.എ.ഇ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള വലിയ പെരുന്നാള്‍ (ഈദ് അല്‍ അദ) അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയ്ക്ക് മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ്…
Read More » - 24 August
വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ തൊഴില്‍ അവസരങ്ങളില്‍ നിയന്ത്രണം
വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ തൊഴില്‍ അവസരങ്ങളില്‍ പുതിയ നിയന്ത്രണം. പരിചയ സമ്പത്തില്ലാത്ത വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ഇനി രാജ്യത്ത് തൊഴില്‍ അവസരമില്ല. വിദേശത്ത് ഇനി മുതല്‍ റിക്രൂട്ട് എന്‍ജിനീയര്‍മാര്‍ക്ക്…
Read More » - 24 August
ഭാര്യക്ക് പണമയച്ച പ്രവാസി യുവാവിന് അപ്രതീക്ഷിത സൗഭാഗ്യം: 1.74 കോടി രൂപ സമ്മാനം
ഷാര്‍ജ•വീട്ടിലേക്ക് പണമയച്ച പ്രവാസി യുവാവിനെത്തേടിയെത്തിയത് അപ്രതീക്ഷിത സൗഭാഗ്യം. അല്‍ അന്‍സാരി മണി എക്സ്ചേഞ്ച് വഴി പണമയച്ച ഷാര്‍ജയില്‍ ജോലി നോക്കുന്ന ഫിലിപ്പിനോ യുവാവായ അല്‍ ഡിസണ്‍ ബന്‍സിലിനാണ്…
Read More » - 24 August
ഖത്തര്‍ ഈ രാജ്യവുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു
ദുബായ്: നഷ്ടമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ഖത്തര്‍. ഇറാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസിഡര്‍ തെഹ്റാനിലേക്ക് തിരിച്ചു പോകും.…
Read More » - 24 August
2.64 കോടി വാഗ്ദാനം ചെയ്തു; 26കാരി അറസ്റ്റില്‍
ചാലക്കടി: ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2.64കോടി രൂപ തട്ടിയകേസില്‍ എന്‍ജിനീയറായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം കുറുപ്പംപടി രായമംഗലം തോട്ടത്തിക്കുടിവീട്ടില് അശ്വതി (26) നെയാണ്…
Read More » - 24 August
മെട്രോ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു
ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഉഗാണ്ട സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷന്റെ ഒന്നാം നിലയിലുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. എന്തോ…
Read More » - 23 August
കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു
ദോഹ ; കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. ഖത്തർ എംബസ്സി അടച്ച് പൂട്ടി നയതന്ത്രജ്ഞർ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് മധ്യ ആഫ്രിക്കൻ രാജ്യമായ…
Read More » - 23 August
യുവാവ് മെട്രോയുടെ മുന്നില്‍ ചാടി ജീവനൊടുക്കി
ദുബായിലെ മെട്രോ സ്റ്റേഷനില്‍ ഉഗാണ്ട സ്വദേശി ആത്മഹത്യ ചെയ്തു. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.പ്രഥദൃഷ്ടാ ആത്മഹത്യ ചെയ്ത വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി…
Read More » - 23 August
വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിട്ടാല്‍ സമ്മാനം കരസ്ഥമാക്കാം
ദുബായ്: അടുത്തിടെ ജനിച്ച രണ്ട് വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിടാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സഫാരി പാര്‍ക്കില്‍ ഈ സിംഹ കുട്ടികള്‍ ജനിച്ചത്.…
Read More » - 23 August
മകനെ ബലാത്സംഗം ചെയ്ത് കൊന്ന കൊലയാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍
അബുദാബി•കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കൊലയാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് അബുദാബിയില്‍ റൂഫ് ടോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍. 11 വയസുകാരനായ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍…
Read More » - 23 August
യു എ ഇയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള കറസ്പോണ്ടന്‍സ് കോഴ്സ് ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്
യു എ ഇയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള കറസ്പോണ്ടന്‍സ് കോഴ്സ് ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) നിലപാട്. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിനു വേളയില്‍…
Read More » - 23 August
സൗദിയിലെ വലിയ പെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു
റിയാദ്•സൗദിയില്‍ മാസപ്പിറവി ദൃശ്യമായതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമായില്ലെന്ന് സുപ്രീം കോടതി അറിയിച്ചത് മുതല്‍ വിശ്വാസികള്‍ മാസപ്പിറവി കാണുന്നതിനായി കത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച മാസപ്പിറവി…
Read More »