ദുബായ്: യുഎഇയില്‍ വിഎപിഎന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. പുതിയ നിയമം കൊണ്ടുവന്ന് യുഎഇ സര്‍ക്കാര്‍. ഇത് പ്രകാരം നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും ലഭിക്കാന്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് ഇനിമുതല്‍ കുറ്റമായി മാറും.
ഐടി കുറ്റകൃത്യങ്ങളെ നേരിടുവാന്‍ പുതിയ നിയമങ്ങള്‍ ശക്തമാക്കുകയാണ് യുഎഇ. വിപിഎന്‍ ഉപയോഗിക്കുന്നവര്‍ വന്‍പിഴയാണ് നല്‍കേണ്ടിവരിക. 5ലക്ഷം ദര്‍ഹം മുതല്‍ 25ലക്ഷം വരെ നല്‍കേണ്ടിവരും.
പുതിയ നിയമപ്രകാരം ഇന്റര്‍നെറ്റിലെ യുഎഇയില്‍ നിരോധിച്ച ഏത് കണ്ടന്റ് വിപിഎന്‍ വഴി ഉപയോഗിച്ചാലും അത് സൈബര്‍ കുറ്റമായി കണക്കാക്കും.
Post Your Comments