Gulf
- Aug- 2017 -19 August
ദുബായിൽ ആശുപത്രികളിൽ പോകുന്നവർക്ക് പ്രത്യേക നിർദേശം
ദുബായിലെ ഹെൽത്ത് അതോറിറ്റികൾ സന്ദർശിക്കുന്നവർ ട്രീറ്റ്മെന്റ് വിവരങ്ങൾ അടങ്ങിയ ഫയലുകൾ ഇനി മുതൽ കൊണ്ടുപോകേണ്ടതില്ല. ഈ ഫയലുകൾ ഇലക്ട്രോണിക് രീതിയിൽ സൂക്ഷിക്കാനാണ് നിർദേശം. രണ്ട് ഘട്ടമായി 1.4…
Read More » - 19 August
അതിവേഗം റെസിഡന്‍സ് വിസ ലഭിക്കുന്ന നടപടിയുമായി യുഎഇ രംഗത്ത്
പ്രവാസികളുടെ പാസ്പോര്‍ട്ടുകളിലെ റെസിഡന്‍സ് വിസ സ്റ്റാമ്പിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം . നിലവില്‍ യു.എ.ഇയിലെ എല്ലാ പ്രവാസികളും റസിഡന്‍സ് വിസയ്ക്കൊപ്പം അവരുടെ പാസ്പോര്ട്ടുകള്…
Read More » - 19 August
റിയാദിൽ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം
ജിദ്ദ: റിയാദിലെ ശിഫയില്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കെ.കെ അബ്ദുല്‍ ഗഫൂര്‍(50) ആണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ് കുത്തേറ്റതെന്നും ലക്ക് അടിയേറ്റ…
Read More » - 19 August
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ്: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാസം 22 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കിലോവാട്ടിന് രണ്ടു ഫില്‍സ് എന്നതില്‍…
Read More » - 19 August
സൗദിയുടേത് രാഷ്ട്രീയവത്കരിക്കപ്പെട്ട നടപടിയെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി കര അതിര്‍ത്തി തുറക്കാനുള്ള സൗദിയുടെ തീരുമാനം രാഷ്ട്രീയവത്കരിക്കപ്പെട്ടതാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനി. എന്നാല്‍ നടപടിയെ സ്വാഗതം…
Read More » - 19 August
വ്യാജ സ്വദേശിവത്ക്കരണത്തിനെതിരെ കര്‍ശന നടപടിയുമായി സൗദി
റിയാദ്: വ്യാജ സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു, വ്യാജ നിതാഖത് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന്…
Read More » - 19 August
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെ പ്രദര്‍ശനവുമായി ഖത്തർ
ദോഹ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെയും പ്രദര്‍ശനവുമായി ഖത്തർ. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ)ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തറി പൗരനായ ഫദേല്‍ അല്‍ മന്‍സൂരിയുടെ ശേഖരത്തില്‍നിന്നുള്ള…
Read More » - 19 August
ഈത്തപ്പഴത്തിന്റെ വൈവിധ്യം ഒരുക്കി തമര് സൂഖിന് തുടക്കം
ബുറൈദ: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴമേളകള്ക്കാണ് അല്‍ഖസീമിലെ വിവിധ നഗരങ്ങളില്‍ തുടക്കമായത്. ബുറൈദ, ഉനൈസ, ബുകൈരിയ ,മിദ്നബ് എന്നിവിടങ്ങലില്‍ മേള ആരംഭിച്ചു. ഗുണമേനമയില് മുന്‍പന്തിയില്‍ നില്ക്കുന്ന വിവിധയിനം…
Read More » - 19 August
ഒമാനിൽ തീപ്പിടുത്തം ; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്
മസ്കറ്റ് ; ഒമാനിൽ തീപ്പിടുത്തം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഒമാനിലെ അല്‍ ഖൂദില്‍ രണ്ട് നിലകളുള്ള താമസ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ…
Read More » - 19 August
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി
കുവൈത്ത് സിറ്റി ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി. ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ഭീകരാക്രമണത്തിൽ മരിച്ച ഡോ. വലീദ് അൽ അലി, ഫഹദ് അൽ…
Read More » - 18 August
ഖത്തറില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് ഭക്ഷ്യശാലകളില്‍ പരിശോധന ഊര്‍ജിതമാക്കും
ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് ഭക്ഷ്യശാലകളില്‍ പരിശോധന ഊര്‍ജിതമാക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഒരുക്കമായി ഇത്തവണ ദോഹ നഗരസഭ ഭക്ഷ്യശാലകളിലും കടകളിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. കമ്പോളങ്ങളിലും മറ്റും ഇക്കാലയളവില്‍…
Read More » - 18 August
തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിക്കാൻ ഖത്തറിൽ പുതിയ സംവിധാനം
ഖത്തര്‍: വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിവരുന്ന കാലതാമസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കരട്…
Read More » - 18 August
ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ അനാശാസ്യം: പ്രവാസി യുവതി വിചാരണ നേരിടുന്നു
അബുദാബി•ഗ്രോസറി ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ വച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരി അബുദാബിയില്‍ വിചാരണ നേരിടുന്നു. അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കുന്ന കേസിലെ…
Read More » - 18 August
പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി; ഹനി ഉമ്മയെ കണ്ടു (വീഡിയോ കാണാം)
ഷാർജ: പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനിൽ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി.…
Read More » - 18 August
സൗദിയില്‍ തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവെച്ചാല്‍ വന്‍ തുക പിഴ
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവച്ചാല്‍ വന്‍ തുക ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ തൊഴിലുടമക്ക് അയ്യായിരം…
Read More » - 18 August
വൻ ഇളവുമായി ജെറ്റ് എയർവേയ്സ്
മസ്കറ്റ് ; വൻ ഇളവുമായി ജെറ്റ് എയർവേയ്സ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവു നല്കുന്ന ഓഫര്‍ ഈ മാസം വരെ 21…
Read More » - 18 August
സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം
ജിദ്ദ ; സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ജീസാനില്‍ ബുധനാഴ്ച രാവിലെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഡ്രൈവറടക്കം നാല് പേരാണ് മരിച്ചത്. അപകടത്തിൽ കാർ…
Read More » - 18 August
കുവൈറ്റിൽ അഗ്നിബാധ
കുവൈത്ത് സിറ്റി ; കുവൈറ്റിൽ അഗ്നിബാധ. മിനാ അബ്ദുല്ലയിൽ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. വെയർഹൗസ് പൂർണമായും കത്തി നശിച്ചു. എണ്ണമേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വെയർഹൗസുകൾ നിലകൊള്ളുന്ന മേഖലയിലെ…
Read More » - 17 August
16വര്‍ഷത്തിനുശേഷം അമ്മയും മകനും ഒന്നിച്ചത് പാകിസ്ഥാന് യുവാവിന്റെ സഹായത്തോടെ
ദുബായ്: അമ്മയ്ക്കും മകനും സന്തോഷത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചത് പാകിസ്ഥാനി. നീണ്ട 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് അമ്മയും മകനും ഒന്നിച്ചത്. ഹനി നാദര്‍ മെര്‍ഗണി അമ്മ ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നു…
Read More » - 17 August
വയാഗ്രയുടെ അമിത ഉപയോഗം; 52 കാരന് സംഭവിച്ചതിങ്ങനെ
വയാഗ്ര ഉപയോഗിച്ച ശേഷം 12 മണിക്കൂർ ശാരീരികബന്ധത്തിൽ ഏർപ്പെട്ട ആഫ്രിക്കൻ സ്വദേശിയായ 52 കാരന് ദാരുണാനന്ത്യം. ദുബായിൽ ഒരു ഹോട്ടലിലെ ബാത്റൂമിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബോഡി…
Read More » - 17 August
സെയില്സ്മാന് മോഷ്ടിച്ച സ്യൂട്ട്കേസില്‍ 550,000 ഡോളര്‍
ദുബായ്: പാകിസ്ഥാനി സെയില്സ്മാന് മോഷ്ടിച്ച സ്യൂട്ട്കേസില്‍ 550,000 ഡോളര്‍. 29കാരനാണ് മോഷണം നടത്തിയത്. ജോലിസ്ഥലത്തുള്ള ഒരു ചൈനീസ് ബിസിനസുകാരന്റെ സ്യൂട്ട്കേസാണ് മോഷ്ടിച്ചത്. ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം…
Read More » - 17 August
ഖത്തര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ കാരുണ്യം
റിയാദ്: ഖത്തര്‍ പൗരന്മാരായ ഹാജിമാര്‍ക്ക് സൗദിയുടെ കാരുണ്യം. ഹജ്ജ് നടത്തനായി ഇവര്‍ക്ക് വേണ്ടി ദോഹയിലേക്ക് വിമാനം അയക്കാനും അതിര്‍ത്തി തുറന്നുനല്‍കാനും സൗദി അറേബ്യ തീരുമാനിച്ചു. ഓണ്‍ലൈന്‍ അനുമതിയില്ലാതെ…
Read More » - 17 August
രാജ്യത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരം : കുടുംബം പോറ്റാന്‍ വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു
റിയാദ്: രാജ്യത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരം. കുടുംബം പോറ്റാന്‍ വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. സൗദി അറേബ്യയുടെ മുന്‍ ഫുട്ബോള്‍ താരം ഹുസൈന് മബ്റൂക്ക് അല്‍ ഹര്‍ബി…
Read More » - 17 August
തൊഴില്‍തട്ടിപ്പ് : സൗദിയില്‍ മലയാളികള്‍ ദുരിതത്തില്‍
ജിദ്ദ : സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരായ മലയാളികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ശമ്പള കുടിശിക പോലും കിട്ടാതെയാണ് പതിനൊന്നു യുവാക്കള്‍ ദുരിതജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്…
Read More » - 17 August
ഖത്തര്‍ പ്രഖ്യാപിച്ച വിസരഹിത വരവ്; വിദഗ്ധാഭിപ്രായം ഇങ്ങനെ
ദോഹ: ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പുതിയ വിസ രഹിത സന്ദര്‍ശന അനുമതിയെ കുറിച്ച് വിദഗ്ധാഭിപ്രായം ഇങ്ങനെ. രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് താല്‍ക്കാലികമായി…
Read More »