Gulf
- Jul- 2022 -12 July
കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണം: ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: നിലവിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ. മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 12 July
അൽ മഖ്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി അബുദാബി
അബുദാബി: അൽ മഖ്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂലൈ 12 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം…
Read More » - 11 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 375 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. തിങ്കളാഴ്ച്ച 375 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 629 പേർ രോഗമുക്തി…
Read More » - 11 July
നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം
ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5…
Read More » - 11 July
പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി
അബുദാബി: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് അബുദാബി മുൻസിപ്പാലിറ്റി. വേനൽച്ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അബുദാബി…
Read More » - 11 July
ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു
അബുദാബി: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. എമിഗ്രേഷൻ, നഗരസഭ, ഗതാഗതം, ജലവൈദ്യുതി തുടങ്ങി ജനസമ്പർക്കം കൂടുതൽ ഉണ്ടാകാനിടയുള്ള…
Read More » - 11 July
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും
ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും. ജൂലൈ 24 വരെ എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. വിവിധ തരം…
Read More » - 11 July
അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് നിർദ്ദേശം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 11 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,584 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,584 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,546 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 July
ഹജ്: വിദേശ തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു
മക്ക: വിദേശ ഹജ് തീർത്ഥാടകർക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഹജ്, ഉംറ മന്ത്രാലയം. മികച്ച ചികിത്സ, സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്ര പുറപ്പെടുന്നത് വരെ…
Read More » - 11 July
ശക്തമായ മഴ: ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു
മസ്കത്ത്: രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ. കനത്ത മഴയുടെ സാഹചര്യത്തിലാണ് നടപടി. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 11 July
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്
അബുദാബി: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. സൈബർ ഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ, അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള…
Read More » - 11 July
യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു. പല മേഖലകളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. യുഎഇയിലെ താപനിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. Read Also: ‘ഇല്ലാത്ത കാര്യങ്ങള് പറഞ്ഞ് കള്ളക്കഥകള്…
Read More » - 11 July
ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് ഫ്ളൈ ദുബായ്
ദുബായ്: ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ഫ്ളൈ ദുബായ്. ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. Read Also: ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ…
Read More » - 11 July
ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി ഫർവാനിയ ആശുപത്രി
കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വൈദ്യ പരിശോധനയിൽ വൻ ജനപങ്കാളിത്തം. ഇന്നലെ രാവിലെ…
Read More » - 10 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 299 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. ഞായറാഴ്ച്ച 299 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 552 പേർ രോഗമുക്തി…
Read More » - 10 July
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 പുതിയ ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ്…
Read More » - 10 July
ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി
സലാല: ഒമാനിലെ സലാലയിൽ കടലിൽ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്. Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ…
Read More » - 10 July
ബലിപെരുന്നാൾ: അവശ്യസാധനങ്ങൾക്ക് ജൂലൈ പകുതി വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാർജയിലെയും ദുബായിലെയും വ്യാപാര സ്ഥാപനങ്ങൾ
ദുബായ്: ഷാർജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈ പകുതി വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. 20 ശതമാനം മുതൽ 65 ശതമാനം വരെയാണ് വിലക്കിഴിവ്.…
Read More » - 10 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,592 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,731 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 July
കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കൽ: 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനായി 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കിഴക്കൻ ജറുസലേമിലെ…
Read More » - 10 July
ഓഗസ്റ്റ് ഒന്നു മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഇൻഡിഗോ
മനാമ: ഓഗസ്റ്റ് ഒന്നു മുതൽ ബഹ്റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ. ഇൻഡിഗോയുടെ ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര വിമാന സർവ്വീസാണ് ബഹ്റൈനിലേക്ക്…
Read More » - 10 July
അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം
അബുദാബി: അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം. അൽ മഫ്റഖ് ഏരിയയിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘം…
Read More » - 10 July
സൗജന്യ പാർക്കിംഗ് ദിവസങ്ങളിൽ മാറ്റം വരുത്തി അബുദാബി
അബുദാബി: അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിംഗും ടോളും സൗജന്യം. ജൂലൈ 15 മുതൽ അബുദാബി നിവാസികൾക്ക് വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിംഗും ‘ദർബ്’ ടോളും നൽകും. അബുദാബി…
Read More » - 10 July
ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു
ദോഹ: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം ഖത്തർ മ്യൂസിയത്തിന് കീഴിലെ എല്ലാ മ്യൂസിയങ്ങളും ഇന്നു മുതൽ പ്രവർത്തനം പുന:രാരംഭിക്കും. ഈദിന്റെ ആദ്യ ദിനമായ ശനിയാഴ്ച്ച മാത്രമായിരുന്നു മ്യൂസിയങ്ങൾക്ക് അവധി…
Read More »