Latest NewsUAENewsInternationalGulf

യുഎഇയിൽ ചൂട് കനക്കുന്നു: വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അബുദാബിയിൽ വരും ദിവസങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.

Read Also: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 4×400 റിലേ ഓടാൻ വിരമിക്കൽ നീട്ടിവെച്ച് അലിസൺ ഫെലിക്‌സ്

ദുബായിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെയെത്താനും സാധ്യതയുണ്ട്. അതേസമയം, യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ചില സ്ഥലങ്ങളിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also: പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ച് കേരളം: ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന് കളക്ടർമാർക്ക് ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button