Gulf
- Jul- 2022 -21 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,388 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,388 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,282 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 July
മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്: അടുത്ത വർഷം പദ്ധതി ആരംഭിക്കും
ദുബായ്: മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്. പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്റർ വഴി 2000…
Read More » - 21 July
അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ: ഡിസംബർ 6 മുതൽ ആരംഭിക്കും
അബുദാബി: അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ 6 മുതലാണ് ഫുഡ് എക്സിബിഷൻ ആരംഭിക്കുന്നത്. ഡിസംബർ 8 വരെയാണ് എക്സിബിഷൻ നടക്കുന്നത്. Read Also: ഇനി…
Read More » - 21 July
വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് അബുദാബി പോലീസ്. അൽ ദഫ്ര ട്രാഫിക് വിഭാഗവും പട്രോൾ ഡയറക്ടറേറ്റും ചേർന്നാണ് ബോധവത്കരണ പരിപാടി…
Read More » - 21 July
കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ വിമാന കമ്പനി. ആഴ്ചയിൽ മൂന്നു സർവ്വീസുകളാണ് എയർ അറേബ്യ പുതുതായി ആരംഭിച്ചത്. തിങ്കൾ,…
Read More » - 21 July
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും…
Read More » - 20 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ബുധനാഴ്ച്ച 602 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 432 പേർ രോഗമുക്തി…
Read More » - 20 July
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ: പ്രത്യേക പരിശോധനകൾ നടത്തി ബഹ്റൈൻ
മനാമ: രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തി ബഹ്റൈൻ. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് കൂടി വേണ്ടിയാണ് പരിശോധന നടത്തിയത്.…
Read More » - 20 July
സ്കൂൾ ബസിൽ സുരക്ഷാ ഉപകരണങ്ങളുടെ മികവ് വിലയിരുത്തും: പരിശോധന ശക്തമാക്കുമെന്ന് അധികൃതർ
ഷാർജ: സ്കൂൾ ബസുകളിലെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്ന് ഷാർജ. ബസിനുള്ളിലെ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.…
Read More » - 20 July
തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ
മസ്കത്ത്: തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ. ചൗദരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മസ്കത്തിലേക്ക് ആഴ്ച്ച തോറും…
Read More » - 20 July
ഗോൾഡൻ വിസ ലഭിച്ചവർക്ക് ആനുകൂല്യം: ഇസാദ് കാർഡ് സൗജന്യമായി നൽകാൻ ദുബായ് പോലീസ്
ദുബായ്: ഗോൾഡൻ വിസ ലഭിച്ചവർക്ക് ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി നൽകും. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ആതിഥേയ മേഖല, റിയൽ എസ്റ്റേറ്റ്, റസ്റ്റോറന്റ്…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,095 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 July
ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു: മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ
ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ…
Read More » - 20 July
ഉംറ: ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി പ്രത്യേക അനുമതി ലഭിക്കുമെന്ന് സൗദി അറേബ്യ
റിയാദ്: ആഭ്യന്തര വിദേശ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇഹ്ത്തമർന്നാ…
Read More » - 20 July
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിന് നിയന്ത്രണം: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ളിലുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ അംഗീകൃത…
Read More » - 20 July
പാം ജുമൈറ വില്ല വിറ്റു: ലഭിച്ചത് 128 ദശലക്ഷം ദിർഹം
ദുബായ്: പാം ജുമൈറ വില്ല വിറ്റു. 128 ദശലക്ഷം ദിർഹത്തിലാണ് പാം ജുമൈറ ആഢംബര വില്ല വിറ്റത്. അന്താരാഷ്ട്ര ആർക്കിടെക്ചറൽ സ്ഥാപനമായ EAA – Emre Arolat…
Read More » - 20 July
ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു. ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ,…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,378 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,378 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,275 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 July
ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞു: അറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും,…
Read More » - 19 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 707 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. ചൊവ്വാഴ്ച്ച 707 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 389 പേർ രോഗമുക്തി…
Read More » - 19 July
പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More » - 19 July
ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് തുടരും: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദിന്റെ കിഴക്കൻ പ്രദേശങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ തുടങ്ങിയ സ്ഥലങ്ങളിൽ…
Read More » - 19 July
ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി: യുഎഇയിൽ പ്രവാസികൾ അറസ്റ്റിൽ
അബുദാബി: ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. ജോലി ചെയ്തിരുന്ന ഫാമിൽ 14 കഞ്ചാവ് ചെടികൾ വളർത്തിയ രണ്ടു…
Read More » - 19 July
യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് സന്ദർശനം അവസാനിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം സമാപിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 19 July
കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. കുവൈത്ത് മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്. കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള…
Read More »