Gulf
- Aug- 2022 -10 August
ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ അറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമ…
Read More » - 10 August
ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാൻ സൗദി: പുതിയ നിയമഭേദഗതികൾ ആവിഷ്ക്കരിച്ചു
റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാനൊരുങ്ങി സൗദി അറേബ്യ. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുന്ന…
Read More » - 9 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 145 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ചൊവ്വാഴ്ച്ച 145 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More » - 9 August
യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്.…
Read More » - 9 August
ശക്തമായ മഴ: യുഎഇയിലെ ചില ഡാമുകൾ തുറക്കും
അബുദാബി: യുഎഇയിലെ ചില ഡാമുകൾ തുറക്കാൻ സാധ്യത. ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഡാമുകൾ തുറക്കുന്നത്. അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാൽ പരിസരത്ത് താമസിക്കുന്ന…
Read More » - 9 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 919 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 919 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 859 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 August
ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. Read Also: ബിഹാർ രാഷ്ട്രീയ…
Read More » - 9 August
ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സ്
ദോഹ: സൗദി അറേബ്യയിലെ ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ഓഗസ്റ്റ് 22 മുതൽ സർവ്വീസ് പുന:രാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. സെപ്തംബർ 2 മുതൽ ആഴ്ചയിൽ…
Read More » - 9 August
സൗദിയിൽ താപനില കുറയാൻ സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 11 മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ…
Read More » - 9 August
ഇഹ്റാം വസ്ത്രങ്ങൾ പുന:രുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ചു: സൗദി അറേബ്യ
മക്ക: ഹജ് തീർത്ഥാടകർ ഉപയോഗിച്ച ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കർമങ്ങൾ പൂർത്തിയാക്കി…
Read More » - 9 August
ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സുരക്ഷാവിഭാഗം: 7 കാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം
ദുബായ്: ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗത്തിന് നൽകുന്ന 7 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ദുബായ് എയർപോർട്ട് സെക്യൂരിറ്റിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. Read…
Read More » - 8 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 183 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 183 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 8 August
അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം…
Read More » - 8 August
2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: 2022 ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം ഷാർജ വിതരണം ചെയ്തു. ആറായിരം ഗുണഭോക്താക്കൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ സഹായം ലഭിച്ചു.…
Read More » - 8 August
ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക്…
Read More » - 8 August
ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ
ദുബായ്: ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ 71.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 8 August
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള തീയതികളിൽ കിഴക്കൻ, തെക്കൻ…
Read More » - 8 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 923 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 923 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 895 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 August
സഹപ്രവർത്തകനെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
അൽഐൻ: സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നടപടി സ്വീകരിച്ച് യുഎഇയിലെ കോടതി. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി…
Read More » - 8 August
വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ…
Read More » - 8 August
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ
ദുബായ്: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി യുഎഇയിൽ ഒരേ യൂണിഫോമായിരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ…
Read More » - 8 August
ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണം: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം
ജിദ്ദ: ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണമെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടുത്ത അദ്ധ്യയന വർഷം മുതൽ ജിദ്ദ…
Read More » - 8 August
അമർ സെന്ററുകളിൽ യുഎഇ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം: ആയിരത്തിലേറെ സ്വദേശികൾക്ക് നിയമനം നൽകി
ദുബായ്: അമർ സെന്ററുകളിൽ യുഎഇ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. Read Also: ജീവനെടുക്കുന്ന…
Read More » - 8 August
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ കുറച്ചു. 330 ദിർഹമാക്കിയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.…
Read More » - 8 August
50 ഷോറൂമുകളിൽ സ്വർണ്ണമോ ഡയമണ്ട്സോ അവശേഷിച്ചിരുന്നില്ല: മാനേജർമാരെ വിളിച്ചിട്ട് എടുത്തില്ല- അറ്റ്ലസ് രാമചന്ദ്രന്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം അറ്റ്ലസ് രാമചന്ദ്രൻ തന്റെ തകർച്ചയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നു. കഷ്ടകാല സമയത്ത് തന്റെ കൂടെ ആരും ഉണ്ടായില്ലെന്ന് അറ്റ്ലസ് രാമചന്ദ്രന് വെളിപ്പെടുത്തി.…
Read More »