Gulf
- Jul- 2022 -16 July
സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ
ദോഹ: സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സുരക്ഷ-വികസന ഉച്ചകോടി നടക്കുക. ജോർദാൻ രാജാവ്,…
Read More » - 16 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 651 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 651 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 487 പേർ രോഗമുക്തി…
Read More » - 15 July
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ…
Read More » - 15 July
കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്
അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി ബോധവത്കരണം നടത്തി അബുദാബി പോലീസ്. അവശരായവർ ജോലി നിർത്തി തണലത്ത് വിശ്രമിക്കണമെന്നാണ് പോലീസ്…
Read More » - 15 July
ജർമ്മനി സന്ദർശിച്ച് ഒമാൻ സുൽത്താൻ
മസ്കത്ത്: ജർമ്മൻ സന്ദർശനത്തിനെത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്. ബെർലിനിൽ എത്തിയ അദ്ദേഹത്തെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു.…
Read More » - 15 July
നിബന്ധനകൾ പാലിക്കുന്ന വിമാനക്കമ്പനികൾക്ക് വ്യോമപാത ഉപയോഗിക്കാം: സൗദി സിവിൽ ഏവിയേഷൻ
ജിദ്ദ: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി അറേബ്യ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന…
Read More » - 15 July
ഇ- സ്കൂട്ടർ അപകടം കുറയ്ക്കൽ: മലയാളത്തിലും ബോധവത്കരണം നൽകി അബുദാബി
അബുദാബി: ഇ-സ്കൂട്ടർ അപകടം വർദ്ധിച്ച സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കി അബുദാബി. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് ബോധവത്കരണം നടത്തുന്നത്. സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അധികൃതർ ബോധവത്കരണം നടത്തുന്നുണ്ട്.…
Read More » - 15 July
ദുബായിൽ ശക്തമായ മണൽക്കാറ്റ്
ദുബായ്: ദുബായിൽ ശക്തമായ മണൽക്കാറ്റ്. ദുബായുടെ തെക്ക് ഭാഗത്ത് എക്സ്പോ സ്ട്രീറ്റിന് സമീപം ശക്തമായി പൊടിക്കാറ്റ് വീശയടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുബായുടെ വിവിധ ഭാഗങ്ങളിൽ…
Read More » - 15 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,489 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,489 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,499 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 July
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read…
Read More » - 15 July
ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രാദേശികമായി സിമൂം എന്നറിയപ്പെടുന്ന കാറ്റാണ് ഖത്തറിൽ വീശിയടിക്കുന്നത്. സിമൂം…
Read More » - 15 July
മഴയെ തുടർന്ന് അടച്ചിട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. വ്യാഴാഴ്ച മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും സന്ദർശകരെ അനുവദിച്ചു തുടങ്ങിയതായി അധികൃതർ…
Read More » - 15 July
സൗദിയിൽ സന്ദർശനം നടത്താൻ ജോ ബൈഡൻ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും
ജിദ്ദ: സൗദി അറേബ്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു…
Read More » - 15 July
ഇന്ധന വില ഉയർത്താൻ പദ്ധതിയില്ല: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ധന വില ഉയർത്താൻ പദ്ധതിയില്ലെന്ന് കുവൈത്ത്. സർക്കാർ സബ്സിഡി അവലോകന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് രാജ്യാന്തര സാമ്പത്തിക ഏജൻസികളുടെ ശുപാർശ നടപ്പാക്കില്ലെന്നും…
Read More » - 15 July
സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും റിയാദിലേക്കെത്തിയ വ്യക്തിയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില…
Read More » - 14 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 586 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 586 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 14 July
സൗദി അറേബ്യയിൽ വൻ ലഹരി വേട്ട: 14 പ്രവാസികൾ ഉൾപ്പെടെ 30 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ വൻ ലഹരി വേട്ട. പ്രവാസികൾ ഉൾപ്പെടെ 30 പേരെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സൗദിയുടെ തെക്കൻ പ്രദേശങ്ങളായ ജിസാൻ,…
Read More » - 14 July
സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപം: പദ്ധതികളിൽ ഏറ്റവും മുന്നിൽ ദുബായ്
ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഏറ്റവും മുന്നിലുള്ളത് ദുബായ്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്.…
Read More » - 14 July
യാത്രാ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുത്: അഭ്യർത്ഥനയുമായി ദുബായ് പോലീസ്
ദുബായ്: യാത്രാ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത്…
Read More » - 14 July
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്വരകൾ മുറിച്ച് കടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ…
Read More » - 14 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,500 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,500 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,541 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 July
വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: ശ്രീലങ്കയിൽ…
Read More » - 14 July
വേനൽക്കാലം: ടയറുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി
അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി. വേനൽക്കാലത്ത് ടയർ പൊട്ടുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ ശരിയായ ടയറുകൾ ഉപയോഗിക്കേണ്ടതിന്റെ…
Read More » - 14 July
വിദേശികൾക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: വിദേശത്ത് നിന്നുള്ളവർക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. https://haj.gov.sa/ar/InternalPages/Umrah എന്ന ലിങ്കിലൂടെയാണ് വിദേശ…
Read More » - 14 July
ദുബായിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു
ദുബായ്: ദുബായിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു ചരക്ക് കയറ്റിയ ട്രക്കിന്…
Read More »