Latest NewsGulf

ബഹ്​റൈനിൽ ഭൂചലനം ; രേഖപ്പെടുത്തിയത് 5.7 തീവ്രത

മനാമ ; ബഹ്​റൈനിൽ ഭൂചലനം. പ്രാദേശിക സമയം 9.34ലോടെ നോർത്ത്​ ഇൗസ്​റ്റ്​ ബഹ്​റൈനിലാണ് റിക്​ടർ സ്​കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇത് സംബന്ധിച്ച സ്ഥിരീകരണം അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ നാശനഷ്ട്ടം സംഭവിച്ചോ, ആളപായം സംബന്ധിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

Also read ;കുവൈറ്റിൽ ഭൂചലനം

shortlink

Related Articles

Post Your Comments

Related Articles


Back to top button