Gulf
- Apr- 2018 -18 April
യുഎഇയില്‍ അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 400 അലങ്കാര പക്ഷികളെ പിടിച്ചെടുത്തു
യുഎഇ: യുഎഇയില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച 400 അലങ്കാര പക്ഷികളെ പിടികൂടി. ലോക്കല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്വിറോണ്മെന്റാണ് പക്ഷികളെ…
Read More » - 18 April
സൗദിയില്‍ ഇനി സിനിമാക്കാലം; മൂന്നര പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ പ്രദര്‍ശനം ഇന്ന്
ജിദ്ദ: സിനിമാ ലോകത്തേക്ക് ചുവടുമാറ്റം നടത്തി സൗദി. മൂന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി സൗദയിയില് ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ പുതുതായി…
Read More » - 18 April
കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഇനി എളുപ്പ മാര്‍ഗം
കുവൈറ്റ് സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ഇഖാമ പുതുക്കല്‍ എളുപ്പമാകും. കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിനായി ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനമാണ്. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ…
Read More » - 17 April
അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി
അജ്മാന്: സ്വദേശിനിയായ അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അജ്മാന് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയ്ക്ക്…
Read More » - 17 April
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി രൂപയിലേറെ നഷ്ട പരിഹാരം
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം രണ്ടു കോടി രൂപ (പതിനൊന്നര ലക്ഷം ദിർഹം) നഷ്ട പരിഹാരം. 2015 ഡിസംബറിലാണ്…
Read More » - 17 April
സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥാർഥ്യമാക്കാനൊരുങ്ങി ദുബായ്
ദുബായ്: സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥ്യാർഥ്യമാക്കാനൊരുങ്ങി ദുബായ്. ദുബായ് അക്കാദമിക് സിറ്റിയിൽ 2020 ഓടെ ഇത് പ്രവർത്തനമാരംഭിക്കും. മാത്രമല്ല മുറിക്ക് വാടക നൽകുന്നതിനായി വിദ്യാർഥിക്കൾക്ക് പാർട്ട്…
Read More » - 17 April
ദുബായിൽ 18 മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം യുവാവ് പുതുജീവിതത്തിലേക്ക്
ദുബായ്: ദുബായിൽ 18 മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം യുവാവ് പുതുജീവിതത്തിലേക്ക്. 18 മണിക്കൂർ നീണ്ടുനിന്ന ഹൃദയ ശാസ്ത്രക്രിയയാണ് വിജയകരമായി നടന്നത്. ദുബായിലെ ഒരു സംഘം ഡോക്ടർമാരാണ് 37 കാരനായ തായ്ലൻഡ്…
Read More » - 17 April
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിയ്ക്കുന്നു
കുവൈത്ത് സിറ്റി: ഖത്തര്‍ ഒഴികെയുള്ള അഞ്ച് ജി.സി.സി രാജ്യങ്ങള്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപവത്കരിക്കാന്‍ ആലോചിക്കുന്നു. ബഹ്റൈന്‍, കുവൈത്ത്, സൗദി, ഒമാന്‍, യു.എ.ഇ എന്നിവ ചേര്‍ന്ന് ഗാര്‍ഹികത്തൊഴിലാളികളുടെ…
Read More » - 17 April
അബുദാബിയില്‍ 11 കാരനെ ബലാത്സംഗം ചെയ്ത് കൊന്നതിന് യുവാവിന് വധശിക്ഷ
അബുദാബി : അബുദാബിയില്‍ സ്വദേശി ബാലനെ ബലാത്സംഗം ചെയ്ത് കൊന്നതിന് പാകിസ്ഥാനി യുവാവിന് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കടുംബത്തിന് ദയാധനമായി 2,000,00 ദിര്‍ഹം കൊടുക്കാനും ഉത്തരവിട്ടു.…
Read More » - 17 April
യു.എ.ഇയിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്തെവിടെയും സന്ദര്‍ശനം നടത്താം : മന്ത്രാലയ തീരുമാനം ഇങ്ങനെ
അബുദാബി: യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലുമെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് എവിടെയും സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ വിസ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50…
Read More » - 17 April
ഭർത്താവിനൊപ്പം മനോഹരമായി നൃത്തം ചെയ്ത് സിനിമാ താരം ഐഷാ ഖാൻ (വീഡിയോ )
2017 തരംഗമായ ഡിസ്പാസിറ്റോയെന്ന ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് പാക് തരാം ഐഷാ ഖാനും ഭർത്താവ് മേജർ ഉഖ്ബാദ് ഖാനും. വിവാഹ ചടങ്ങിനിടെയാണ് ദമ്പതികൾ ഗാനത്തിന് ചുവടുവച്ചത്. അതിമനോഹരമായി ഡിസ്പാസിറ്റോയെന്ന…
Read More » - 17 April
വീട് വൃത്തിയാക്കാൻ നഗ്നരായ സ്ത്രീകൾ: മധ്യവയസ്ക്കരായ സ്ത്രീകള്‍ക്ക് ആവശ്യക്കാർ കൂടുതൽ
ഇംഗ്ലണ്ട്: ന്യൂഡ് ക്ലീനേഴ്സിന് ആവശ്യക്കാർ കൂടുന്നു. നഗ്നരായ സ്ത്രീകൾ വീട് വൃത്തിയാക്കാനെത്തും, മണിക്കൂറിന് 30 മുതല്‍ 45 യൂറോ വരെയാണ് ഇവരുടെ ശമ്പളം.യു കെയിലെ നാച്വറല്‍ കമ്പനിയാണ്…
Read More » - 17 April
ദുബായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ക്ക് പിന്നീട് സംഭവിച്ചത്
ദുബായ്: ദുബായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ക്ക് പിന്നീട് സംഭവിച്ചതിങ്ങനെ. പാരമെഡിക് വിദ്യാര്‍ത്ഥിനിയാണ് സൂപ്പര്‍വൈസറുടെ പീഡനത്തിനിരയായത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിലായി. ഡിസംബര്‍ 16 ന് 30 കാരനായ…
Read More » - 17 April
കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു
കുവൈറ്റ് സിറ്റി: സൗദിക്ക് പുറകെ കുവൈറ്റിലും സ്വദേശിവൽക്കണം ശക്തമാകുന്നു. സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രവാസി ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നു. 3108 ഓളം…
Read More » - 17 April
ബഹ്റൈനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഹരിനാഥിനെ(30)യാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബഹ്റൈനിലെ…
Read More » - 16 April
യു.എ.ഇയില്‍ ഒരു യുവതി ഒരു മാസം സമ്പാദിക്കുന്നത് അമ്പരപ്പിക്കുന്ന തുക
അബുദാബി: യു.എ.ഇയില്‍ തഷീൽ സെന്ററിൽ ജോലി ചെയ്യുന്ന യുവതി സമ്പാദിക്കുന്നത് 20 ലക്ഷത്തിലേറെ രൂപ. 2400 ആപ്ലിക്കേഷനുകൾ വിജയകരമായി പൂർത്തിയാക്കിയാണ് യുവതി ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ആപ്ലിക്കേഷൻ…
Read More » - 16 April
മരിച്ചുപോയ ഭാര്യയിൽ നിന്ന് ജന്മദിനകാർഡുകൾ ലഭിക്കുന്ന ഭർത്താവ്; സംഭവം ഇങ്ങനെ
ദുബായ്: ക്രിസ് പോയിന്റണിന്റെ ഭാര്യ കേറ്റ് ഗ്രാൻജർ രണ്ട് വർഷങ്ങൾക്ക് മുൻപാണ് കാൻസർ ബാധിച്ച് മരണപ്പെട്ടത്. എന്നാൽ ആ വേദനയ്ക്കിടയിലും എല്ലാ ജന്മദിനത്തിലും ക്രിസിന് കേറ്റിന്റെ ആശംസകളും…
Read More » - 16 April
ദുബായിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിൽ
ദുബായ്: ദുബായിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിൽ. ഡിസംബർ 16 ന് 30 കാരനായ പാകിസ്ഥാനിയാണ് തന്റെ മുറിയിൽ വച്ച് പാരാമെഡിക് പെൺകുട്ടിയെ പീഡിപ്പിച്ചത്. സദർശക…
Read More » - 16 April
വിഷുത്തലേന്ന് യുഎഇയില്‍ വിറ്റഴിഞ്ഞത് ടണ്‍ കണക്കിന് കൊന്നപ്പൂ!!
ദുബായ്: വിഷുവിന് കണിയൊരുക്കാന്‍ അറബിനാട്ടില്‍ ചെന്നെത്തിയത് ടണ്‍ കണക്കിന് കൊന്നപ്പൂക്കള്‍. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം വാങ്ങുവാന്‍ നൂറുകണക്കിന് മലയാളികളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടിച്ചു കയറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 April
അറബ് യുവതിയുമായി ലൈംഗിക ബന്ധം: പ്രവാസി യുവാവിന് ശിക്ഷ
ദുബായ്•39 കാരിയായ അറബ് യുവതിയുമായി അവിഹിത ലൈംഗിക ബന്ധം പുലര്‍ത്തിയ 23 കാരനായ ഏഷ്യന്‍ പ്രവാസി യുവാവിന് 3 മൂന്ന് മാസം തടവ് ശിക്ഷ. ശിക്ഷാ കാലാവധി…
Read More » - 16 April
അബ്ര ക്യാപ്റ്റനെ അത്ഭുതപെടുത്തി ദുബായ് ഭരണാധികാരി
ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ദുബായ്…
Read More » - 16 April
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത
ദുബായ് ; യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്നു രാവിലെ യുഎഇയിൽ പലയിടത്തും നേരിയ മഴ പെയ്തു. അതിനാല്‍ ഏത് സമയത്തും കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ…
Read More » - 16 April
പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി
ദമാം: പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി സല്മാന് രാജാവ്. പലസ്തീനികള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ പലസ്തീനു വേണ്ടിയുള്ള അറബ് പോരാട്ടം തുടരും.ജെറൂസലേം വിഷയത്തിലുള്ള…
Read More » - 16 April
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു സല്മാന് രാജാവിന്റെ വിമര്‍ശനം. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്നും…
Read More » - 15 April
യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്
ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് വിമാനക്കമ്പനിയായ എമിറേറ്റ്സ് സൗജന്യ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് അത്ര അപരിചിതമല്ല. പലപ്പോഴും കമ്പനിയുടെ പേരില്‍ തട്ടിപ്പുകാര്‍ രംഗത്തിറങ്ങാറുണ്ട്. ഏറ്റവും പുതുതായി, കമ്പനിയുടെ…
Read More »