Gulf
- Apr- 2018 -21 April
അയൽരാജ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിൽ ഒന്നാമനായി ഈ ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി ; അയൽരാജ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിൽ ജിസിസിയിൽ ഒന്നാമനായി കുവൈറ്റ്. 46% വൈദ്യുതിയാണ് കുവൈറ്റിൽ നിന്നും വിതരണം ചെയുന്നത്. തൊട്ടു പിന്നാലെ 41 ശതമാനവുമായി യുഎഇയും…
Read More » - 21 April
അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം : നിരവധിപേര്‍ക്ക് പരിക്ക്
‘അബുദാബി: അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരെ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മഫ്റഖ് പാലത്തില്‍ അബുദാബി…
Read More » - 21 April
ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട: വരുന്നത് മൂന്ന് പാലങ്ങള്‍
ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട. പുതിയതായി മൂന്ന് പാലങ്ങള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കും. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്നാണ്…
Read More » - 21 April
വെടിവെയ്പ്പിൽ നാല് സൗദി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സൗദിയിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് സൗദി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സൗദി വാർത്ത ഏജൻസിയാണ് വാർത്ത…
Read More » - 21 April
സൗദിയിലെ യുവതികള്‍ മേക്കപ്പിനായി ചെലവഴിയ്ക്കുന്ന തുക!!!
മുഖം ആകെ മൂടും വിധം പര്‍ദ്ദ ധരിച്ച് സ്ത്രീ സൗന്ദര്യത്തെ അപ്പാടെ മറയ്ച്ച് സൗന്ദര്യ വസ്തുക്കളെ തൊട്ടുപോലും നോക്കാതിരിയ്ക്കുന്ന സൗദി യുവതികള്‍ ഇനി പഴങ്കഥ. സൗദിയില്‍ സ്ത്രീകള്‍ക്ക്…
Read More » - 21 April
ലോക പ്രശസ്ത ഡി.ജെ ഒമാനില്‍ മരിച്ച നിലയില്‍
മസ്ക്കറ്റ്•ലോകപ്രശസ്ത സ്വീഡിഷ് ഡി.ജെയും സംഗീത നിര്‍മ്മാതാവും യൂറോപ്പിലെ സമകാലിക ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് (ഇ.ഡി.എം) ന്റെ തുടക്കകാരനുമായ അവിസിയിലെ ഒമാനിലെ മസ്ക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 28…
Read More » - 20 April
യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം
ദുബായ്: യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാന് നഷ്ടപരിഹാരമായി 11 ലക്ഷം യു.എ.ഇ ദിര്‍ഹം (ഏതാണ്ട് രണ്ട്…
Read More » - 20 April
സൗദി നഗരം തകര്‍ക്കാനെത്തിയ മിസൈല്‍ വെടിവെച്ചിട്ടു
റിയാദ് : സൗദിയെ തകര്‍ക്കാനായി ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി എയര്‍ഫോഴ്സ് വെടിവെച്ചിട്ടു. യെമന്‍ അതിര്‍ത്തി പ്രദേശമായ സദായില്‍ നിന്നാണ് ഹൂതി വിമതര്‍ മിസൈല്‍…
Read More » - 20 April
സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു: ആദ്യ ഷോ ‘ഹൗസ് ഫുള്‍’
റിയാദ്: സൗദിയില്‍ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലുള്ള കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ പണികഴിപ്പിച്ച അന്താരഷ്ട്ര നിലവാരത്തിലുള്ള തിയേറ്ററിലാണ് ആദ്യപ്രദര്‍ശനം നടന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആറിനാണ്…
Read More » - 20 April
പ്രവാസി യുവാവിനെ ഹോട്ടല്‍ മുറിയിലേയ്ക്ക് മസാജിന് ക്ഷണിച്ച് പണവും ആഭരണവും കവര്‍ന്ന കേസില്‍ ദുബായ് കോടതി വിധി പ്രസ്താവിച്ചു
ദുബായ് : പ്രവാസി യുവാവിനെ ഹോട്ടല്‍ മുറിയിലേയ്ക്ക് മസാജിന് ക്ഷണിച്ച് പണവും ആഭരണവും കവര്‍ന്ന കേസില്‍ ദുബായ് കോടതി വിധി പ്രസ്താവിച്ചു. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും…
Read More » - 20 April
എലിസബത്ത് രാജ്ഞിയുടെ ‘വില്ലോ’ വിട പറഞ്ഞു!!
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിലെ അവസാനത്തെ കോര്‍ഗി ഇനത്തില്‍പ്പെട്ട നായ ‘വില്ലോ’ ഇനി ഓര്‍മ്മ. 15 വയസുകാരനായ വില്ലോയ്ക്ക് ഏതാനും നാള് മുന്‍പേ ക്യാന്‍സര്‍ ബാധിച്ചിരുന്നു. 2012…
Read More » - 20 April
കമിതാക്കള്‍ക്ക് പൊതുസ്ഥലത്ത് വച്ച് ചാട്ടവാറടി
പൊതു നിരത്തില്‍ പ്രണയം പ്രകടിപ്പിച്ച അവിവാഹിതരായ കമിതാക്കള്‍ക്കും വ്യഭിചാര കുറ്റം ആരോപിച്ച് രണ്ടു യുവതികള്‍ക്കും പൊതു നിരത്തില്‍ വച്ച് ചാട്ടവാര്‍ ശിക്ഷ. നൂറുകണക്കിന് വഴിയാത്രക്കാരുടെ മുന്പില് വച്ചാണ്…
Read More » - 20 April
കുവൈറ്റിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ മലയാളി മരിച്ചു
കുവൈത്ത് സിറ്റി ; പ്രവാസി മലയാളി മരിച്ചു. പട്ടാമ്പി പള്ളിപ്പുറം കരമണ്ണൂർ സ്വദേശിയും ജഹ്റയിലെ ഖസ്റ് അൽ ഖദീർ റസ്റ്ററൻറ് ഉടമയുമായ മൂസ ഹാജി (62) ആണ്…
Read More » - 20 April
ബഹറിനില്‍ ഏഴ് വര്‍ഷമായി ആശുപത്രി കിടക്കയില്‍ കഴിയുന്ന മലയാളിയെ തിരിച്ചറിയുന്നതിലേക്കുള്ള സൂചന ലഭിച്ചു
മനാമ: ഏഴ് വര്‍ഷമായി സ്വന്തം പേരുപോലും കൃത്യമായി ഓര്‍മയില്ലാതെ ആശുപത്രി കിടക്കയില്‍ കഴിയുന്ന മലയാളിയെ തിരിച്ചറിയുന്നതിലേക്കുള്ള ആദ്യസൂചന ലഭിച്ചു. കൊല്ലം സ്വദേശിയാണ് പത്രത്തില്‍ വാര്‍ത്ത കണ്ട് ഇദ്ദേഹത്തെ…
Read More » - 20 April
അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
അബുദാബി ; വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മഫ്റഖ് പാലത്തിനടുത്തുവച്ച് നാല് വാഹങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയെന്നും മതിയായ അകലം പാലിക്കാതെ പെട്ടന്ന്…
Read More » - 20 April
ദുബായില്‍ ലിഫ്റ്റില്‍ വെച്ച് തൊഴിലാളി 16 കാരിയെ കയറിപ്പിടിച്ചു
ദുബായ് : ദുബായില്‍ ലിഫ്റ്റില്‍ വെച്ച് പാകിസ്ഥാന് സ്വദേശിയായ യുവാവ് 16 കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. വിദ്യാര്‍ത്ഥിനി ഫ്ളാറ്റിലേയ്ക്ക് പോകുന്നതിനായാണ് ലിഫ്റ്റില്‍ കയറിയത്. പെണ്‍കുട്ടിയ്ക്ക് പിന്നാലെ…
Read More » - 20 April
മോടി കൂട്ടി പലചരക്ക് സാധനങ്ങള്‍ : പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ദുബായ് വിപണി
ദുബായ് : പലചരക്ക് സ്റ്റോറുകള്‍ നവീകരിക്കണമെന്നും ചിട്ടയായും ഭംഗിയായും ചരക്കുകള്‍ വില്പനയ്ക്ക് വയ്ക്കണമെന്നും ദുബായില്‍ കര്‍ശന നിര്‍ദ്ദേശം. വില്പനയുടെ വര്‍ധനവും മികച്ച ഷോപ്പിങ് അനുഭവും വര്‍ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം…
Read More » - 20 April
15 വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിന് സംഭവിച്ചത്
15 വര്‍ഷത്തോളമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്ന റഫീഖ് അടുത്തിടെയാണ് ജോലി രാജിവെച്ചത്. പ്രവാസി ജീവിതം അവസാനിപ്പിച്ച് ബാക്കിയുള്ള കാലം തന്റെ ഉറ്റവർക്കൊപ്പം കഴിയണമെന്നായിരുന്നു ഈ 34കാരൻ…
Read More » - 20 April
സൗദിയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം; ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലെ ലേബര്‍ ക്യാമ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ ഹായിലില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തതിലാണ് ആറുതൊഴിലാളികള്‍ മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കല്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 April
യുഎഇയില്‍ കാലാവസ്ഥാ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
യുഎഇ: യുഎഇയില്‍ കാലാവസ്ഥാ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രാത്രിയിലും രാവിലെയും വിവിധ താപനിലയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. ഇന്ന് യുഎയിലെ താപനില 33 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ്…
Read More » - 20 April
യുഎഇയിൽ നിയമവിരുദ്ധമായി വീട്ടിൽ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയ മൂന്ന് പേർ പിടിയിൽ
യുഎഇ: യുഎഇയില്‍ വീട്ടില്‍ അനധികൃതമായി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയ മൂന്ന് പേർ പിടിയിൽ. ആഫ്രിക്കൻ വംശകനായ യുവാവിനെയും ഏഷ്യൻ വംശകരായ രണ്ട് യുവതികളെയുമാണ് അബുദാബി പോലീസ്…
Read More » - 20 April
ഒപകിന് വെല്ലുവിളിയായി പുതിയൊരു കൂട്ടായ്മ ലക്ഷ്യമിട്ട് സൗദിയും റഷ്യയും
ദോഹ: ഒപകിന് വെല്ലുവിളിയായി പുതിയൊരു കൂട്ടായ്മ ലക്ഷ്യമിട്ട് സൗദിയും റഷ്യയും. നിലവിലുള്ള എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപകിനും തീര്‍ത്തും വെല്ലുവിളിയായിക്കൊണ്ടാണ് സൗദിയും റഷ്യയും ലകഷ്യമിടുന്ന കൂട്ടായ്…
Read More » - 20 April
വഞ്ചിച്ച കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകി: യു.എസില്‍ മലയാളി നഴ്സ് അറസ്റ്റില്‍
ഷിക്കാഗോ: പ്രണയിച്ചു വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ അയാളുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ മലയാളി നഴ്സ് അറസ്റ്റില്‍. ഷിക്കാഗോയിലെ മേവുഡ് ലയോള യൂണിവേഴ്സിറ്റി…
Read More » - 20 April
മലാല യുസഫ്സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ ഒരു ഗ്രാമം
റാവൽപാണ്ടി: അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്വര ഇന്ന് മലയെ ഓർത്ത് അഭിമാനംകൊള്ളുകയാണ്. താലിബാന്റെ തട്ടകമായ സ്വാത് താഴ്വരയിൽ അവളുടെ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു.മരണത്തിന്റെ കൈയ്യിൽ നിന്ന് ജീവൻ തിരിച്ചു പിടിച്ചു…
Read More » - 20 April
ചപ്പുചവര്‍ എന്ന് കരുതി കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം, ദുബായില്‍ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്
ദുബായ്: ചപ്പു ചവറാണെന്ന് കരുതി വീട്ട് ജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം. ഇന്ത്യന്‍ കുടുംബത്തിലെ വീട്ടുജോലിക്കാരിക്കാണ് അബധം പറ്റിയത്. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കുടുംബത്തിന്…
Read More »