![KUWAIT](/wp-content/uploads/2018/04/KUWAIT-1.png)
കുവൈറ്റ് ; ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയും കുവൈറ്റിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡോക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖ്‌റവി അറിയിച്ചു.കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. ദൂരക്കാഴ്ച ആയിരം മീറ്റര്‍ വരെ ആകുമെന്നും 20 മുതല്‍ 50 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും അതിനാൽ കടലില്‍ പോകുന്നവരും പുറം ജോലിക്ക് പോകുന്നവരും കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതേസമയം കാലാവസ്ഥാ വ്യതിയാനം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.
Also read ;വീണ്ടും സദാചാരക്കൊല; യുവതി കൊല്ലപ്പെട്ടു
Post Your Comments