Gulf
- Jun- 2018 -17 June
സൗദി രാജാവിന്റെ വസതി ലക്ഷ്യമാക്കി മിസൈല്‍; വ്യോമസേന തകര്‍ത്തത് പതിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്
റിയാദ്: സൗദി രാജാവ് സല്‍മാന്റെ വസതി ലക്ഷ്യമാക്കി യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതര്‍ അയച്ച മിസൈല്‍, പതിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സൗദി വ്യോമസേന തകര്‍ത്തു. രാത്രിയില്‍…
Read More » - 17 June
ദുബായിൽ ജോലിസ്ഥലത്ത് വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ മാനേജർ പിടിയിൽ
ദുബായ്: താൻ നടത്തുന്ന മെഡിക്കൽ സെന്ററിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മാനേജരുടെ കേസിൽ വാദം തുടരുന്നു. അൻപത്തെട്ടുകാരനായ ഇന്ത്യക്കാരനാണ് തന്റെ ക്യാബിനിൽ വെച്ച് യുവതിയുടെ ശരീരത്തിൽ…
Read More » - 17 June
യുഎഇ വിസ നിയമ പരിഷ്കാരം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യു.എ.ഇ വിസ നിയമത്തില്‍ വൻ പരിഷ്കാരങ്ങള്‍. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഇനി…
Read More » - 17 June
വ്യാജ സിംകാർഡ് ഇടപാട്; സൗദിയിൽ 4 മലയാളികൾ അറസ്റ്റിൽ
റിയാദ്: സൗദിയിൽ വ്യാജ സിംകാർഡ് ഇടപാട് നടത്തിയ 4 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഫാത്തിമ ഗോൾഡ് ജ്വല്ലറി ഉടമ കെ.വി.മുഹമ്മദും രണ്ടു സഹോദരൻമാരും മരുമകനുമാണ്…
Read More » - 17 June
അബുദാബിയിൽ ഇത്തരം പാർക്കിങ് ലംഘനത്തിന് 50,000 ദിർഹം പിഴ
അബുദാബി : അബുദാബിയിലെ പുതുക്കാൻ നഗരാതിർത്തിയിലെ വില്ലകൾക്കും അപ്പാർട്ട്മെന്റുകൾക്കും സമീപം വാഹന പാർക്കിങ് കുടകൾ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ വ്യക്തകൾക്ക് ലൈസൻസ് പുതുക്കാൻ അബുദാബി മുനിസിപ്പാലിറ്റി നോട്ടിസ് നൽകി.…
Read More » - 17 June
ഷാർജയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ദൈദ്: പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ അപകടത്തിൽപെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്പതികളുടെ മകന് ഹാത്തിബ് ഹാരിസ്(23) ആണ്…
Read More » - 17 June
ചെറിയൊരു ഇടവേള സംഭവിച്ചെന്ന് മാത്രം, പഴയ അറ്റ്ലസ് രാമചന്ദ്രനായി താന്‍ വീണ്ടും വരും(വീഡിയോ)
ദുബായ്: തകര്‍ച്ചകളില്‍ നിന്നും ദുബായില്‍ രണ്ടാംജന്മം കെട്ടിപ്പെടുക്കാന്‍ ഒരുങ്ങുകയാണ് അറ്റ്ലസ് രാമചന്ദ്രന്. പഴയ അറ്റ്ലസ് രാമചന്ദ്രനായി തന്നെ താന്‍ വീണ്ടും എത്തുമെന്ന് അദ്ദേഹം പറയുന്നു. വളരക്കാലമായി നമ്മള്…
Read More » - 16 June
ദുബായിലെ ഈ ബീച്ച് താല്കാലികമായി അടച്ചു
കാലാവസ്ഥാ വ്യതിയാനം മൂലം ദുബായിലെ ജനത്തിരക്കുള്ള ബീച്ച് താല്കാലികമായി അടച്ചു. ഇത് സംബന്ധിച്ച് എമര്‍ജന്‍സി ആന്‍ഡ് റസ്ക്യു ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണ് ഉത്തരവിറക്കിയത്. ദുബായിലെ ജുമൈറ ബീച്ചാണ് കാലാവസ്ഥാ…
Read More » - 16 June
സൗദിൽ അടുത്ത മൂന്ന് മാസത്തേക്ക് ഉച്ചവിശ്രമ നിയമം നിലവിൽ വന്നു
റിയാദ്: ചൂട് കനത്തതോടെ സൗദിൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. കഴിഞ്ഞ ദിവസം മുതലാണ് നിയമം നിലവിൽ വന്നത്. അടുത്ത മൂന്നു മാസത്തേക്ക് നിയമം തുടരും. പകൽ…
Read More » - 16 June
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസുമായി ഗൾഫ് എയർ
ജിദ്ദ: ജിദ്ദയില്‍ നിന്ന് ബഹ്റൈന്‍ വഴി കോഴിക്കോട്ടേക്ക് ഗൾഫ് എയറിന്റെ വിമാനസർവീസ്. റിയാദ് ,അല്‍ ഖസീം,അബഹ ,മദീന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചും ബഹ്റൈന്‍ വഴിയുള്ള…
Read More » - 16 June
മാധ്യമ പ്രവർത്തകയുടെ ഇന്ത്യാ വിരുദ്ധ പരാമർശം വിവാദമാകുന്നു
ദുബായ്: ദുബായിൽ നടന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തക രാജ്യവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത് വിവാദമാകുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി നേരിടുന്ന രാജ്യത്ത് നിന്നാണ് താൻ വരുന്നത്…
Read More » - 16 June
റമദാന് മാസത്തിലെ അപകടങ്ങളെ കുറിച്ച് ദുബായ് പോലീസ്
ദുബായ്: റമദാന് മാസത്തില്‍ മൂന്നര ലക്ഷം ഫോണ്‍കോളുകള്‍ കമാന്‍ഡ് റൂമിലും കണ്ട്രോള് റൂമിലും എത്തിയെന്ന് ദുബായ് പോലീസ്. ദുബായ് പോലീസ് ഡെപ്യുട്ടി ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള അല്‍…
Read More » - 15 June
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍. ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും തന്റെ കുടുംബാംഗങ്ങളൊടൊപ്പമാണ് ഇത്തവണ…
Read More » - 15 June
സാമ്പത്തികമില്ലാത്ത സ്ത്രീകളെ ജോലിക്കെന്ന പേരില്‍ കുവൈത്തിലേക്ക് കടത്തിയ പ്രതി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ
പന്തളം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ സ്ത്രീകളെ പ്രലോഭിപ്പിച്ച് ജോലിക്കെന്ന പേരില്‍ വ്യാജ പാസ്പോര്ട്ടില് കുവൈത്തില്‍ എത്തിച്ച് കബളിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മലപ്പുറം തിരൂര്‍ തിരുനാവായ…
Read More » - 15 June
റിയാദ് നഗരം ലക്ഷ്യമിട്ടെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി രാജാവ് സല്‍മാന്റെ വസതി സ്ഥിതിചെയ്യുന്ന റിയാദ് ലക്ഷ്യമാക്കി എത്തിയ മിസൈല്‍ സൗദി അറേബ്യ വ്യോമസേന തകര്‍ത്തു. സല്മാന് രാജാവിന്റെ വസതി സ്ഥിതി ചെയ്യുന്ന സ്ഥലത്ത്…
Read More » - 15 June
മക്കയിൽ ഖുർആൻ പാരായണത്തിന് എത്തിയത് രണ്ട് മില്യൺ വിശ്വാസികൾ
മക്ക: ഖുർആൻ പാരായണം പൂർത്തിയാക്കുന്ന ‘ഖത്തമുൽ ഖുർആൻ’ ചടങ്ങിനു സാക്ഷിയാകാൻ കഴിഞ്ഞ ദിവസം മക്ക ഹറം പള്ളിയിൽ എത്തിയത് രണ്ട് മില്യൺ വിശ്വാസികൾ. കനത്ത സുരക്ഷാ വലയത്തിൽ…
Read More » - 15 June
ഖത്തറിൽ സമ്മർ ഫെസ്റ്റിവലിന് തുടക്കം
ദോഹ: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) പ്രഖ്യാപിച്ച സമ്മർ ഫെസ്റ്റിന് തുടക്കമായി. സമ്മർ ഫെസ്റ്റിവലിൽ പ്രമുഖ ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, ആസ്പയർ സോൺ,…
Read More » - 15 June
റമദാന്: പടക്കം പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഈ ഗള്‍ഫ് രാജ്യം
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി മറ്റൊരു ചെറിയ പെരുന്നാള്‍ കൂടി വരവായി. ലോകമെങ്ങും ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പെരുന്നാളിന് പടക്കങ്ങള്‍ ഉപയോഗിക്കുകയോ വെടിക്കെട്ടുകള്‍ നടത്തുകയോ…
Read More » - 15 June
ചൂട് കനക്കുന്നു; ഖത്തറിൽ ഉച്ചവിശ്രമ നിയമം നാളെമുതൽ നടപ്പിലാകും
ദോഹ : ഖത്തർ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതൽ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകൽ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളിൽ…
Read More » - 15 June
ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കാനൊരുങ്ങി അറ്റ്ലസ് രാമചന്ദ്രൻ: തന്റെ കടങ്ങൾ പെരുപ്പിച്ചു കാട്ടി പ്രചരണം നടത്തി
ദുബായ്: എല്ലാം തരുകയും എല്ലാം അവസാനിപ്പിക്കുകയും ചെയ്ത ദുബായിലെ മണ്ണിൽ രണ്ടാം ജൻമം ആരംഭിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലസ് രാമചന്ദ്രൻ. ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കുമെന്ന്…
Read More » - 15 June
കുവൈറ്റില്‍ വീട്ടമ്മയ്ക്ക് ഗാര്‍ഹിക പീഡനം, മലപ്പുറം സ്വദേശി പിടിയില്‍
പന്തളം: കുവൈറ്റില്‍ വീട്ടമ്മ ഗാര്‍ഹിക പീഡനത്തിനിരയായ സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍. വീട്ടമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ഗാര്‍ഹിക പീഡനത്തിനിരയാക്കി എന്ന കേസിലാണ് മലപ്പുറം തിരൂര്‍ തിരുനവായ…
Read More » - 14 June
യമനില്‍ ഹൂതി ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി സൂചന
ചാവക്കാട്: യമനില്‍ ഹൂതി ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി സൂചന. ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിലാണ് ഹൂതി ആക്രമണത്തില്‍ യു.എ.ഇ നാവിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ചാവക്കാട് സ്വദേശിയും ഉള്‍പ്പെട്ടത്.…
Read More » - 14 June
കുവൈറ്റിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിൽ
കുവൈറ്റ്: കുവൈറ്റിൽ നിയമ ലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനയിൽ മുപ്പത്തി അഞ്ചോളം പേർ പിടിയിൽ. ആഭ്യന്തരമന്ത്രാലയംപൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍…
Read More » - 14 June
ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ടി മധുരം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എമിറേറ്റ്സ്. ജൂണ്‍ 15 മുതല്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഐസ്ക്രീം ലഭിക്കും. ടെര്‍മിനല്‍ മൂന്നിന്റെ…
Read More » - 14 June
ഈദ് അല്‍ ഫിത്തര്‍ വരവറിയിച്ച് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി
അല്‍എയിന്‍: ഈദ് അല്‍ ഫിത്തര്‍ വരവറിയിച്ച് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ജിബല്‍ ഹഫീതില്‍ മാസപ്പിറവി ദൃശ്യമായ വിവരം ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്ററാണ് അറിയിച്ചത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ…
Read More »