Gulf
- Jul- 2018 -14 July
യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ള വിദേശികളുടെ ശ്രദ്ധയ്ക്ക്
കുവൈറ്റ്: വിദേശികളുടെ വ്യാജ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയും മറ്റും പലരും ഡ്രൈവിങ് ലൈസൻസ് നേടിയെടുത്തതായി സംശയം ഉയർന്ന സാഹചര്യത്തിലാണ്…
Read More » - 14 July
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിൽ വടക്കാങ്ങര സ്വദേശി തടത്തിക്കുണ്ട് അബ്ദുറസാഖ് (കുഞ്ഞിപ്പ–45) ആണു മരിച്ചത്. ആഴ്ചകൾക്കു മുൻപ് ഉംറ…
Read More » - 14 July
വിദേശികളെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ സംവിധാനവുമായി കുവൈറ്റ്
കുവൈറ്റ്: രാജ്യത്തുള്ള വിദേശികളെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വിദേശികളുടെ വിരലടയാള വിവരങ്ങള്‍ കംപ്യൂട്ടറൈസ്ഡ് ആക്കുന്നു. വിദേശികളിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളുടെയും വിരലടയാളം കംപ്യൂട്ടറൈസ്ഡ്…
Read More » - 14 July
വിനോദ സഞ്ചാരത്തിന് എത്തിയ കുടുംബത്തെ സിനിമാ നടിയും സഹോദരിയും ചേര്‍ന്ന് ആക്രമിച്ചതായി പരാതി
ദുബായ്: വിനോദ സഞ്ചാരത്തിന് എത്തിയ അമേരിക്കന്‍ കുടുംബത്തെ ഈജിപ്ഷ്യന്‍ നടിയും സഹോദരിയും ചേര്‍ന്ന് ആക്രമിച്ചതായി ആരോപണം. ദുബായിലെ ഒരു ഹോട്ടലിൽ ജൂണ്‍ 29നാണ് സംഭവം നടന്നത്. അമേരിക്കന്‍…
Read More » - 14 July
യു.എ.ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ഷാര്‍ജ : യു..എ.. ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയിലെ റഡാര്‍ ക്ലോക്കില്‍ 254 കിലോമീറ്റര്‍ സ്പീഡ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.…
Read More » - 14 July
കുവൈറ്റിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ
കുവൈറ്റ്: കുവൈറ്റിലെ ഫലാഫെല്‍ അലാ കേഫാക്ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച 149 പേർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനായി അധികൃതർ ആഹാരത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുൻപും…
Read More » - 14 July
മാതാപിതാക്കളുടെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത 342 പേര് അബുദാബി പൊലീസിന്റെ പിടിയില്‍
അബുദാബി : പ്രായപൂര്‍ത്തിയാകാത്ത 342 പേരാണ് മാതാപിതാക്കളുടെ വാഹനങ്ങളുമായി നിരത്തിലിറങ്ങി അബുദാബി പൊലീസിന്റെ പിടിയിലായത്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിന്റെ കണക്കാണിത്. ഈ…
Read More » - 14 July
ദുബായില്‍ കാണാതായ യുവാവ് അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു
ഉരുവച്ചാല്‍ : ദുബായില്‍ ഒരാഴ്ച മുമ്പ് കാണാതായ യുവാവിനെ വാഹനാപകടത്തില്‍ മരിച്ചതായ് കണ്ടെത്തി. കരേറ്റ പൊരുന്നലില് കുഞ്ഞികണ്ണോത്ത് വീട്ടില്‍ മംഗലാട്ട് നിയാസ് (22)യാണ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചതായി…
Read More » - 13 July
പാര്‍ക്ക് ജീവനക്കാരനെ തല്ലിയ സൗദി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
റിയാദ്: പാര്‍ക്ക് ജീവനക്കാരന്റെ മുഖത്തടിച്ച സൗദി യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 30 വയസ് പ്രായം തോന്നിയ്ക്കുന്ന പരമ്പരാഗത വ്സത്രം ധരിച്ച യുവാവാണ് പാര്‍ക്ക്…
Read More » - 13 July
ഒമാനിലേയ്ക്ക് വിദേശികളുടെ ഒഴുക്ക് കുറഞ്ഞതിനു പിന്നില്‍
ഒമാന്‍: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായത് 97,000 പേരുടെ കുറവ് . ശക്തമായി തുടരുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നയങ്ങള്‍ക്ക് ഒപ്പം വിസാ വിലക്കുമാണ്…
Read More » - 13 July
വിമാനത്തില്‍ വെച്ചുള്ള പരിചയം യുവതിയ്ക്ക് വിനയായി : ഹോട്ടല്‍ മുറിയില്‍ യുവതിയ്ക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനം
ദുബായ് : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു 24 കാരിയായ യുവതി. ഇതിനിടെ വിമാനത്തില്‍ പരിചയപ്പെട്ട യുവാവിനെ തന്റെ ഹോട്ടല്‍മുറിയിലേയ്ക്ക് യുവതി ക്ഷണിച്ചു. മുറിയിലേയ്ക്ക് യുവാവ്…
Read More » - 13 July
യുഎസിനും സഖ്യരാജ്യങ്ങൾക്കുമായി കുവൈറ്റിൽ സൈനിക വിമാനത്താവളം ഒരുങ്ങുന്നു
കുവൈറ്റ്: യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും സേനകൾക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിക്കാനായി കുവൈറ്റിൽ സൈനിക വിമാനത്താവളം ഒരുങ്ങുന്നു. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമായാണ് ഇത് നിർമ്മിക്കുന്നത്. മധ്യപൂർവ ദേശത്ത്…
Read More » - 13 July
സൗദിയില്‍ മത്സ്യത്തിന് ഇരട്ടി വിലയായതിനു പിന്നില്‍..
സൗദി :സൗദിയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലടക്കം ഇതോടെ മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു. ട്രോളിങ് നിരോധത്തിനൊപ്പം ഐസ് വില കൂടിയതും…
Read More » - 13 July
യുഎഇയിലെ ഇന്ത്യന്‍ റെസ്റ്ററന്റ് അടച്ച് പൂട്ടി, കാരണം ഞെട്ടിക്കുന്നത്
അബുദാബി: യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ റെസ്റ്ററന്റ് അടച്ചുപൂട്ടി. അബുദാബിയിലെ അല്‍ ഖലിദിയ തെരുവില്‍ സ്ഥിതിചെയ്തിരുന്ന അഞ്ചപ്പര് ചെട്ടിനാട് റെസ്റ്ററന്റാണ് അടച്ച് പൂട്ടിയത്. ഹോട്ടലിന് വേണ്ടത്ര വൃത്തിയില്ലെന്ന് കണ്ടെത്തിയതോടെ…
Read More » - 13 July
പ്രവാസികള്‍ക്ക് ആശ്വാസം; സ്വദേശി വത്കരണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഈ ഗള്‍ഫ് രാജ്യം
പ്രവാസികള്‍ക്ക് ആശ്വസവുമായി ഒരു ഗള്‍ഫ് രാജ്യം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ലക്ഷക്കണക്കിന് വരുന്ന വിദേശികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വദേശിവത്ക്കരണ നയത്തില്‍ വന്‍ മാറ്റം വരുത്തിയിരിക്കുകയാണ് സൗദി ഭരണകൂടം.…
Read More » - 13 July
യുദ്ധവിമാനമായ ടൊര്‍ണാഡോ തകര്‍ന്നുവീണു
റിയാദ് : സൗദിയുടെ യുദ്ധവിമാനമായ ടൊര്‍ണാഡോ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ജെറ്റാണ് തകര്‍ന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായത്. Read also:പോലീസിലും ക്വട്ടേഷന്‍…
Read More » - 13 July
പാര്‍ക്ക് ജീവനക്കാരനെ തല്ലുന്ന സൗദി യുവാവ്, ദൃശ്യങ്ങള്‍ പുറത്ത്
റിയാദ്: പാര്‍ക്ക് ജീവനക്കാരന്റെ മുഖത്തടിക്കുന്ന സൗദി യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പരംബരാകത വേഷത്തില്‍ എത്തിയ സൗദി യുവാവ് ജാവനക്കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. READ…
Read More » - 13 July
ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ നരക ജീവിതം അനുഭവിക്കുന്നത് 650 ഇന്ത്യക്കാര്‍, 100 പേര് മലയാളികള്‍
ന്യൂഡല്‍ഹി: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ നരക ജീവിതം അനുഭവിക്കുന്നത് 650 ഇന്ത്യക്കാര്‍. ഇതില്‍ 100ല്‍ അധികം പേര് മലയാളികളാണ്. വിസ പുതുക്കി നല്‍കാത്തതടക്കം കൊടിയ തൊഴില്‍ ചൂഷണങ്ങള്‍ക്ക്…
Read More » - 13 July
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
അജ്മാൻ : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് സ്വദേശി ദിനേശൻ (48) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം അജ്മാനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.…
Read More » - 12 July
ഹൗസ് ഡ്രൈവറായി കൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ച മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു
അൽകോബാർ: ഒരു വർഷം മുൻപ് അൽകോബാർ ദോഹയിലുള്ള ഒരു സൗദി ഭാവനത്തിലേയ്ക്ക് ഹൗസ് ഡ്രൈവറായി ജോലിയ്ക്കെത്തുമ്പോൾ ഒട്ടേറെ പ്രതീക്ഷകളാണ് റഫീഖ് സെയ്ദുകുടി എന്ന മലയാളി യുവാവിന് ഉണ്ടായിരുന്നത്.…
Read More » - 12 July
യു.എ.ഇയില്‍ ഇപ്പോള്‍ ഹജ്ജിന് ബുക്ക് ചെയ്താല്‍ 50 ശതമാനം കിഴിവ്
ദുബായ് : യു.എ.ഇയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രാലയത്തില്‍ നിന്നും ആശ്വാസ വാര്‍ത്ത. അടുത്ത വര്‍ഷത്തേയ്ക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 50 ശതമാനം കിഴിവ് ലഭിയ്ക്കും.…
Read More » - 12 July
വൈദ്യുതി ബില്‍ കൂടാതിരിയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി സൗദി
സൗദി : വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി വൈദ്യുതി കമ്പനി രംഗത്ത്. ഇത്തവണ സൗദിയിലെ താമസക്കാര്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടി വെദ്യുതി…
Read More » - 12 July
തൊഴില്‍ പരിശീലന മേഖലയില്‍ സഹകരിക്കാന്‍ ഇന്ത്യയും ഒമാനും; പരിശീലന കമ്പനികള്‍ക്ക് അവസരം
മസ്ക്കറ്റ്: ഇന്ത്യന്‍ കമ്പനികളുടെയും പരിശീലന സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ-ഒമാന്‍ സ്കില്‍ ഡവലപ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുമുള്ള സ്ഥാപനങ്ങള്‍ക്ക് ഒമാനില്‍ തൊഴില്‍ പരിശീലന…
Read More » - 12 July
ആകാശത്തും ലോകകപ്പ് ആവേശമുണർത്തി ഖത്തർ എയർവേയ്സ്
ദോഹ : ആകാശത്തും ലോകകപ്പ് ആവേശമുണർത്തി ഖത്തർ എയർവേയ്സ്. ഫിഫയുടെ ഔദ്യോഗിക എയർലൈനായ ഖത്തർ എയർവേയ്സ് സെമി, ഫൈനൽ മൽസരങ്ങൾക്കു മുന്നോടിയായി ഫിഫയുടെ ലോഗോയും ലോകകപ്പ് ഫുട്ബോളിന്റെ…
Read More » - 12 July
വിദേശ യുവതിയുടെ പരാതിയില്‍ പ്രശ്നക്കാരനെ പിടിച്ചു : പ്രതിയെ പിടികൂടിയപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ദുബായ് : ദുബായില്‍ വിദേശ യുവതിയുടെ പരാതിയില്‍ പ്രശ്നക്കാരനെ പിടിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ദുബായിലെ ഒരു സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായ ഫ്രഞ്ച് യുവതിക്കു നേരെ നടത്തിയ അതിക്രമത്തെ…
Read More »