Gulf

സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസിന് പിന്നാലെ പൈലറ്റ് പരിശീലനവും

ദമാം: സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയതിന് പിന്നാലെ പൈലറ്റ് പരിശീലനവും നൽകാനൊരുങ്ങുന്നു. സെപ്റ്റംബറിൽ ദമാമിൽ ആരംഭിക്കുന്ന ഓക്സ്ഫഡ് ഏവിയേഷൻ അക്കാദമിയിലാണു പ്രവേശനം നൽകുക. മൂന്നു വർഷമാണ് പരിശീലന കാലാവധി. നൂറ് കണക്കിന് അപേക്ഷകൾ ഇതിനോടകം തന്നെ ലഭിച്ചതായാണ് സൂചന.

Read Also: സൗദിയിൽ സ്ത്രീകൾ ഒാടിക്കുന്ന ടാക്‌സിവാഹനങ്ങളിൽ പുരുഷന്മാർക്ക് യാത്ര ചെയ്യാമോ? പൊതുഗതാഗത അതോറിറ്റിയുടെ നിർദേശങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button