Gulf
- Dec- 2018 -9 December
ഇന്ത്യക്കാരനായ സ്പോണ്സറെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് വീട്ടുജോലിക്കാരിയുടെ ഭീഷണി
ദുബായ്: സ്പോണ്സറെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടുജോലിക്കാരിയെ ദുബായ് കോടതിയില്‍ ഹാജരാക്കി. നേപ്പാള്‍ സ്വദേശിനിയാണ് തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കിയില്ലെങ്കില്‍ സ്പോണ്‍സറായ ഇന്ത്യക്കാരനെയും ഭാര്യയയും അഞ്ച് വയസുള്ള…
Read More » - 9 December
യുവതിയെ തലയണക്ക് ശ്വാസം മുട്ടിച്ചുകൊന്ന 6 പേര് പിടിയില്‍
അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ ഏഷ്യക്കാരായ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ…
Read More » - 9 December
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ലഗേജ് നിയമങ്ങള്‍ ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍…
Read More » - 9 December
യുഎഇയില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടി
ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ സ്വന്തം ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടിയ 27കാരന് അറസ്റ്റില്‍. ജോര്‍ദാനിയന്‍ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്…
Read More » - 9 December
സൗദിയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റിയാദ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം. റിയാദിൽ മെക്കാനിക്കായിരുന്ന വെള്ളൂർ കൊച്ചൊഴത്തിൽ പരേതനായ തങ്കപ്പന്റെ മകൻ കെ.ടി.അബീഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബ്രേക്ക്…
Read More » - 9 December
വിവാഹമോചനം തേടി 20 കാരി; കാരണം കേട്ട് അമ്പരന്ന് കോടതി
അല്‍ഐന്‍: ഭര്‍ത്താവ് തനിക്ക് ആവശ്യത്തിന് പണം നല്‍കുന്നില്ലെന്ന പരാതിയുമായി യുവതി കോടതിയെ സമീപിച്ചു. അതിനാൽ തനിക്ക് വിവാഹമോചനം വേണമെന്നും ട് 20കാരി കോടതിയോട് ആവശ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ ഫോണ്‍…
Read More » - 9 December
ദുബായില്‍ മസാജിന് പോയ ഇന്ത്യക്കാരന് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും
ദുബായ്: ദുബായില്‍ 50 ദിര്‍ഹം നല്കി മസാജിന് പോയ ഇന്ത്യക്കാരന് നഷ്ടമായത് 1,10,000 ദിര്‍ഹം. 28 വയസുള്ള ഇന്ത്യക്കാരനാണ് പണം നഷ്ടമായത്. നാഇഫിലെ ഇലക്ട്രോണിക് കടകളില്‍ നിന്ന്…
Read More » - 9 December
ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ജിസിസി ഉച്ചകോടി പരാജയമാകും; മനുഷ്യാവകാശ സമിതി ചെയര്മാന്
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഉച്ചകോടി പരാജയമാകുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്മാന്. ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടികൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നാണ് ഡോ…
Read More » - 9 December
സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗിക വ്യാപാരം ; യുവാവിന് കോടതി വിധിച്ചത്
അബുദാബി : സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗീക വ്യാപാരം നടത്തിയ 22 കാരനായ മൊറോക്കക്കാരനെ യുഎഇ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന്…
Read More » - 9 December
യുഎഇയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ച അവധി
ദുബായ്: ദുബായിയിലെ സ്വകാര്യ സ്ളുകള്ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യു.എ.ഇ വിദ്യാഭ്യാസ…
Read More » - 9 December
യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ പകുതിയും വനിതകളായിരിക്കണം; യു.എ.ഇ യുടെ പുതിയ ഉത്തരവ് ഇങ്ങനെ
ദുബായ്: യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്ന് പുതിയ ഉത്തരവ്.എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത…
Read More » - 8 December
ലോകത്തെ ഞെട്ടിച്ച് വജ്രകല്ലുകള്‍ പതിച്ച് വെട്ടിതിളങ്ങുന്ന എമിറേറ്റ്സിന്റെ ആഡംബര വിമാനം : വിശദീകരണവുമായി എമിറേറ്റ്സ് അധികൃതര്‍ രംഗത്ത്
ലോകത്തെ ഞെട്ടിച്ച് വജ്രകല്ലുകള്‍ പതിച്ച് വെട്ടിതിളങ്ങുന്ന എമിറേറ്റ്സിന്റെ ആഡംബര വിമാനം : വിശദീകരണവുമായി എമിറേറ്റ്സ് അധികൃതര്‍ രംഗത്ത് ദുബായ് : ലോകത്തെ ഞെട്ടിച്ച് വജ്രകല്ലുകള്‍ പതിച്ച് വെട്ടിതിളങ്ങുന്ന…
Read More » - 8 December
ബഹ്റൈനിൽ മലയാളി കടലില്‍ മുങ്ങിമരിച്ചു
മനാമ : ബഹ്റൈനിൽ മലയാളി കടലില്‍ മുങ്ങിമരിച്ചു. കോട്ടയം സ്വദേശിയും പ്രമുഖ ബിസിനസ് സ്ഥാപനമായ ഇറാം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാസ് അറേബ്യയുടെ ഡയറക്ടറുമായ മിഷാല്‍ തോമസ്…
Read More » - 8 December
ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസമാക്കാം : നിയമം ഉടന്‍ പ്രാബല്യത്തില്‍
ഖത്തര്‍ : ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസമാക്കാം . ഖത്തറില്‍ സ്വ്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങാനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും . തിരഞ്ഞെടുത്ത മേഖലകളില്‍ ഭൂമിയും കെട്ടിടങ്ങളും…
Read More » - 8 December
യുഎഇയിൽ 5000 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി പോലീസ്
ദുബായ്: യുഎഇയിൽ 5000 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ദുബായ് പൊലീസ്. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും നിരീക്ഷിക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇത്തിസാലാത്തുമായി…
Read More » - 8 December
വജ്രം പതിച്ച ആ വിമാനം; സത്യാവസ്ഥ ഇതാണ്
യുഎഇ: വജ്രം പതിച്ച വിമാനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പറക്കാൻ തയ്യാറായി നിൽക്കുന്ന വജ്രം പതിച്ച ആ വിമാനം കുറച്ചൊന്നുമല്ല ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്. എമിറേറ്റ്സ്…
Read More » - 8 December
പുതുസാധ്യതകള്‍ ലക്ഷ്യമിട്ട് ലോകത്തിലെ വലിയ ഓഡിയോ ലൈബ്രറി തുറന്നു
ദുബായ്: 70 ലക്ഷം കാഴ്ച പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് ലോകത്തെ വലിയ ഓഡിയോ ലൈബ്രറിക്ക് ദുബായില്‍ തുടക്കം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍…
Read More » - 7 December
കാറപകടത്തില്‍ 24 കാരന് മരിച്ചു
അബുദാബി : യുഎഇ യിലുണ്ടായ കാറപകടത്തില്‍ 24 കാരനായ എമിറാത്തി യുവാവ് മരിച്ചു. കല്ബയയില് നിന്ന് പുറപ്പെട്ട കാര്‍ മെലീഹ റോഡില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. പോലീസ് എത്തി…
Read More » - 7 December
പ്രമുഖ ഇന്ത്യന്‍ ഗായകന് യുഎഇ ജയിലില്‍ നിന്ന് മോചനം
അബുദാബി : ബ്രസീലിയന്‍ മോഡലായ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അബുദാബിയില്‍ അറസ്റ്റിലായിരുന്ന ഇന്ത്യന്‍ ഗായകന് മിഖാ സിങ് ജയില്‍ മോചിതനായി. യുഎഇ. യിലെ ഇന്ത്യന്‍ അംബാസിഡറായ…
Read More » - 7 December
യു.എ.ഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്കി ആരോഗ്യവിദഗ്ദ്ധര്‍
ദുബായ്: യു.എ.ഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്കി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തെത്തികഴിഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇ സ്വദേശികള്‍ക്ക് ഹൃദ്രോഗം വളരെ നേരത്തെ പിടിപെടുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. സാധാരണയായി ഹൃദ്രോഗം…
Read More » - 7 December
സൗദി വിമാനത്താവളത്തിൽ ലഗേജില്‍ ഇത് സൂക്ഷിക്കുന്നതിന് വിലക്ക്
റിയാദ്: സൗദി വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഇനി ഇത് കൈയില്‍ കരുതരുത്. സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്കേർപ്പെടുത്തി. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം.…
Read More » - 7 December
ഒമാനില്‍ വിദേശി റിക്രൂട്ട്മെന്റിന് കര്‍ശന നിയന്ത്രണം
മസ്കത്ത്: ഒമാനില്‍ സ്വദേശി നിയമന കോട്ട തികയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് അടുത്ത വര്‍ഷം വിദേശ തൊഴിലാളികളെ നിയമിക്കാനാവില്ലെന്ന് അധികൃതര്‍. സ്വദേശിവത്കരണ തോത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങളെ മാത്രം കണ്ടെത്താനും അവയ്ക്ക്…
Read More » - 7 December
തനിച്ച് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധികചാര്‍ജ് ഈടാക്കാനൊരുങ്ങി എയര്‍ ഇന്ത്യ
യുഎഇ: ദുബായില്‍നിന്ന് തനിച്ച് നാട്ടിലേക്കുപോകുന്ന കുട്ടികള്‍ക്ക് (അണ് അക്കമ്ബനീഡ് മൈനര്‍) ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. തനിച്ച് യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍…
Read More » - 6 December
സ്മാര്‍ട്ട് ഫോണ്‍ സ്വകാര്യതയില്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ച് യു.എ.ഇ
അബുദാബി: സ്വകാര്യത നിയമത്തില്‍ കര്‍ശന നിയന്ത്രണമാണ് യു.എ.ഇ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിനായി ഇപ്പോള്‍ പുതിയ നിര്‍ദ്ദേശം ഇറക്കിയിരിക്കുകയാണ് യു.എ.ഇ ടെലി കമ്മുണിക്കേഷന്‍ ആന്‍ഡ് റഗുലേറ്ററി അതോറിറ്റി.…
Read More » - 6 December
ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലമെന്ന ഖ്യാതി ഇനി ഷെയ്ഖ് ജാബര്‍ ബ്രിഡ്ജിന് സ്വന്തം
കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലമായ ഷെയ്ഖ് ജാബര്‍ ബ്രിഡ്ജ് ഫെബ്രുവരിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഫെബ്രുവരിയിലെ ദേശീയ-വിമോചന ദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ…
Read More »