സൗദി: ഹജ്ജ് കരാറില്‍ ഇന്ത്യയും സൌദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൌദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹി ബിന്‍ താഹിര്‍ ബിന്‍തനും തമ്മിലാണ് കരാര്‍ ഒപ്പു വെച്ചത്.
കോഴിക്കോടും കൊച്ചിയും തുടങ്ങി ഇത്തവണ ഇന്ത്യയിലെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഹജ്ജിനെത്താമെന്നും ഈ വര്‍ഷം ഹാജിമാരുടെ അപേക്ഷ കുറഞ്ഞെന്ന വാദവും കേന്ദ്ര മന്ത്രി നിഷേധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഹജ്ജ് ക്വോട്ട സൗദി ഉയര്‍ത്തിയിരുന്നു. ഇപ്രാവശ്യം ക്വോട്ട 1.90 ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
Post Your Comments