Gulf
- Dec- 2018 -6 December
5000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
ദുബായ്: യു.എ.ഇയില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു. അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി…
Read More » - 6 December
മകൻ കയ്യില്‍ നിന്ന് പിടിവിട്ടോടി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനെ വാഹനമിടിച്ചു (വീഡിയോ)
റിയാദ്: റോഡു മുറിച്ചുകടക്കുന്നതിനിടെ കയ്യില്‍ നിന്ന് പിടിവിട്ടോടിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന് വാഹനമിടിച്ച് ഗുരുതര പരിക്ക്. അസിറിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. View…
Read More » - 6 December
യു.എ.ഇ.യിലെ തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു
ദുബായ് : അബുദാബിയിലുടനീളം തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ ആയിരക്കണക്കിന് യുവാക്കൾ ഒന്നിച്ചു ചേർന്നു. അന്താരാഷ്ട്ര വോളന്റിയർ ദിനമായ ഡിസംബർ അഞ്ചിന് റിറ്റ്സ്-കാൾട്ടൺ ഗ്രാൻഡ് കനാലിൽ…
Read More » - 6 December
സൗദിയിൽ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു
ജിദ്ദ: സൗദിയിലുണ്ടായ കനത്ത മഴയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കനത്ത മഴ ഉണ്ടായത് . ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് പെയ്ത…
Read More » - 6 December
അരക്കോടിയുടെ സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതി (വീഡിയോ)
കുവൈറ്റ് സിറ്റി: സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടമാണ് അറബ് യുവതി…
Read More » - 6 December
ലോകത്തിലെ നീളം കൂടിയ പാലങ്ങളിൽ നാലാമത്തേത് ഈ രാജ്യത്ത്
കുവൈത്ത് : ലോകത്തിലെ നീളംകൂടിയ പാലങ്ങളിൽ നാലാമത്തേത് കുവൈത്തിൽ. ഷെയ്ഖ് ജാബർ എന്ന് പേരിട്ടിരിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ദേശീയ – വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാകും…
Read More » - 5 December
ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിക്കില്ല
ദോഹ : ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിയ്ക്കില്ല. ഒപെകില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ഖത്തറിന്റെ നിലപാടില്‍ ഇന്ത്യ ആശങ്കയിലായിരുന്നു. എന്നാല്‍ ഖത്തറിന്റെ തീരുമാനം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെ…
Read More » - 5 December
ദുബായ് ഭരണാധികാരിയുടെ ആശംസ ലഭിച്ചില്ല : നാല് വയസുകാരിയെ സാന്ത്വനിപ്പിക്കാന്‍ ഭരണാധികാരി നേരിട്ടെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി
ദുബായ് : ദുബായ് ഭരണാധികാരിയുടെ ആശംസ ലഭിച്ചില്ലെന്ന കാരണത്താല്‍ സങ്കടപ്പെട്ട നാല് വയസുകാരിയെ സാന്ത്വനിപ്പിക്കാന്‍ ഭരണാധികാരി നേരിട്ടെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി. യുഎഇയുടെ ദേശീയ ദിനമായ ഡിസംബര്‍ ഒന്നിന്…
Read More » - 5 December
നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ ഭാര്യയുടെ പീഢനം സഹിയ്ക്കാനാകാതെ ഒളിച്ചോടി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.തമിഴ്നാട് ചെന്നൈ…
Read More » - 5 December
ലെറ്റൂസില്‍ ഇ-കോളി : സത്യാവസ്ഥ വെളിപ്പെടുത്തി യു.എ.ഇ മന്ത്രാലയം
അബുദാബി•റൊമൈന്‍ ലെറ്റൂസ് ഇ-കോളി ബാക്ടീരിയ മൂലം മലിനപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി യു.എ.ഇ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം. യു.എ.ഇയില്‍ റൊമൈന്‍ ലെറ്റൂസില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം റിപ്പോര്‍ട്ട്…
Read More » - 5 December
ദുബായില്‍ മറ്റൊരു യുവതിയുടെ ചിത്രമെടുത്ത് പ്രദര്‍ശിപ്പിച്ച യുവതിയ്ക്ക് കനത്തപിഴ
അബുദാബി: ബീച്ചില്‍ വെച്ച് സമ്മതമില്ലാതെ തന്റെ ഭാര്യയുടെ ഫോട്ടോ പകര്‍ത്തിയെന്നാരോപിച്ച് ഭര്‍ത്താവ് കോടതിയില്‍ നല്കിയ പരാതിയില്‍ ഫോട്ടോ പകര്‍ത്തിയ യുവതിയോട് ഒന്നരലക്ഷം ദിര്‍ഹം പിഴ അടക്കാന്‍ കോടതി…
Read More » - 5 December
ദുബായ് വില്ലയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു
ദുബായ് : ദുബായ് വില്ലയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു . 24 കാരനായ യു.എ.ഇ പൗരനാണ് ഈജിപ്ത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ…
Read More » - 5 December
കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരന് ദാരുണമരണം
കുവൈത്ത് സിറ്റി : കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരന് ദാരുണമരണം. കുവൈറ്റിലെ സാൽമിയയിൽ ഇന്ത്യൻ ദമ്പതികളുടെ മകനും ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിൽ എൽകെജി…
Read More » - 5 December
ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകള്‍ ഉയര്‍ത്തുന്നു:കാരണം ഇങ്ങനെ
ദുബായ്: ഇന്ത്യന്‍ കുടുംബങ്ങള്‍ വേനലവധിക്ക് നാട്ടില്‍ പോകാനൊരുങ്ങുന്നതോടെ ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ക്ക് അമിത് നിരക്ക് ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. എന്നാല്‍ വേനലവധിക്ക് നാട്ടിലെത്താന്‍ ഒരുങ്ങുന്ന…
Read More » - 5 December
ഇന്ത്യ-യുഎഇ ഇനി സ്വന്തം കറന്‍സിയില്‍ ഇടപാട്; സ്വാപ് കരാര്‍ ഒപ്പിട്ടു
ദുബായ്: ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താവുന്ന സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനക്കാതെ…
Read More » - 4 December
പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; ദുബായിലെ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു
ദുബായ്: പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ മങ്ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് സംഭവം. മുന്‍ കരുതലെന്ന…
Read More » - 4 December
ദുബായ് ഭരണാധികാരിയുടെ ഫോണ്‍ കോള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയെ അമ്പരപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ്: ദുബായ് ഭരണാധികാരിയുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയെ നേരിലെത്തി സന്ദർശിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 4 December
ആശുപത്രി പരിസരത്തെ വാഹനത്തിന് തീപ്പിടിച്ചു: രോഗികളെ ഒഴിപ്പിച്ചു
ദുബായ് : ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ആശുപത്രി കെട്ടിടത്തിനകത്തേക്ക് ഉയര്‍ന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ആശുപത്രിയില്‍…
Read More » - 4 December
ദുബായില്‍ പ്രവാസിയെത്തേടി കോടികളുടെ സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.05 കോടി ഇന്ത്യന്‍ രൂപ) നേടി 48 കാരനായ ജോര്‍ദാനിയന്‍ പൗരന്. 287 ാം സീരീസിലെ…
Read More » - 4 December
അബുദാബിയിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
അബുദാബി: അബുദാബിയിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇനി പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും അടയ്ക്കാം. പോലീസ് സർവീസ് സെന്ററുകളിലോ വെബ്സൈറ്റിലോ സ്മാർട്ട് ഫോൺ ആപ്പിലോ പണം അടയ്ക്കാവുന്നതാണ്.…
Read More » - 4 December
യൂട്യൂബിലൂടെ ഈ 7 വയസുകാരന് നേടിയ വരുമാനം അറിഞ്ഞാല്‍ ഞെട്ടും
ദുബായ് : റിയാന്‍ എന്ന 7 വയസുകാരന് റിയാന്‍ ടോയ്സ് റിവ്യു എന്ന യൂട്യൂബ് ചാനലിലൂടെ ഒരു വര്‍ഷം കൊണ്ട് നേടിയത് 22 മില്യണ്‍ ഡോളര്‍. ജൂണ്‍…
Read More » - 4 December
വർഷങ്ങളോളം തങ്ങളെ സേവിച്ച ഇന്ത്യക്കാരനെ രാജകീയ രീതിയിൽ യാത്രയാക്കി സൗദി കുടുംബം; ചിത്രങ്ങൾ വൈറൽ
റിയാദ്: 35 വര്‍ഷക്കാലം തങ്ങളെ സേവിച്ച ഇന്ത്യക്കാരനെ സൗദിയിലെ ഒരു കുടുംബം നൽകിയ രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇത്രയും വര്‍ഷം തങ്ങളെ പരിപാലിച്ച ഷെരീൻ…
Read More » - 4 December
108 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ 108 പ്രവാസികള്‍ അറസ്റ്റിൽ. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്. നവംബര്‍ മാന്‍പവര്‍ മിനിസ്ട്രി നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് ജോലി ചെയ്തിരുന്നവരെ പിടികൂടിയത്. മന്ത്രാലയം…
Read More » - 4 December
മയക്കുമരുന്ന് വിപണനം; യുഎഇയില്‍ യുവാവിന് സംഭവിച്ചത്
അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് പിടിയിലായയാള്‍ക്ക് ജീവപര്യന്തം തടവ്. കേസില്‍ നേരത്തെ കീഴ്കോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. മയക്കുമരുന്ന് കൈവശം…
Read More » - 4 December
ഒമാനില്‍ കാറിന് തീപിടിച്ച സംഭവം; മരിച്ചത് മൂന്ന് മലയാളികൾ
സലാല :ഒമാനിലെ സലാലയില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിക്ക് മിര്ബാത്തിനു സമീപം ഉള്ള താഖയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം…
Read More »