Latest NewsOman

ഒമാനിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത

മസ്‌ക്കറ്റ്: ഒമാനിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തിരമാല ഉയരാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്. വെള്ളി മുതല്‍ മൂന്ന് ദിവത്തേക്ക് സമാന സാഹചര്യമായിരിക്കും. 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button