Gulf
- Dec- 2018 -11 December
വിമാനടിക്കറ്റെടുത്ത് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി മരിച്ച നിലയില്‍
ബഹ്റൈന്‍ : വിമാനടിക്കറ്റെടുത്ത് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി മരിച്ച നിലയില്‍ കണ്ടെത്തി. 30 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയായ സതീഷ് നിലവില്‍ ഹിദ്ദിലെ ബോക്സ് മൈക്കേഴ്സ് കമ്പനിയില്‍…
Read More » - 11 December
മദ്യപിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ തല്ലി ; ഒരു ജീവന് പൊലിഞ്ഞു
ഷാര്‍ജ : മദ്യപിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ പരസ്പരമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ പങ്കുളള 11 പേര്‍ക്കാണ് കൊല്ലപ്പെട്ട ആളിന്റെ മരണത്തിലുളള ഉത്തരവാദിത്വമെന്ന് കോടതി വിധിച്ചു. ഷാര്ഡയിലെ…
Read More » - 11 December
പ്രതിശ്രുത വധുവിനോട് കളിതമാശ പറഞ്ഞത് കാര്യമായി : യുവാവിന് തടവും പിഴയും
അബുദാബി : പ്രതിശ്രുത വധുവിനോട് കളിതമാശ പറഞ്ഞ് വാട്സ് ആപ്പില്‍ സന്ദേശം അയച്ചത് യുവാവിന് വിനയായി. തുടര്‍ന്ന് പ്രതിശ്രുത വധുവിന്റെ പരാതിയില്‍ യുവാവിന് കോടതി രണ്ട് മാസം…
Read More » - 11 December
തലസ്ഥാന നഗരിയിലെ പട്രോള്‍ ചുമതല ഇനി ഒട്ടകസേനയ്ക്ക്
അബുദാബി : അബുദാബി നഗരത്തിന്റെ പട്രോള്‍ ചുമതല ഇനി മുതല്‍ ഒട്ടകസേനയ്ക്ക്. തലസ്ഥാനത്തിന് കാവലാളായാണ് ഇനി ഒട്ടകസേന എത്തുന്നത്. അബുദാബി പൊലീസിലാണ് സുരക്ഷാ വകുപ്പില്‍ കുതിപ്പടയ്ക്കു പുറമെ…
Read More » - 11 December
അബുദാബിയിലെ ജനങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്
അബുദാബി: വെബ്സൈറ്റുകള്‍വഴി നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് അബുദാബി പോലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ്…
Read More » - 11 December
ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിമുറി അബുദാബിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു
അബുദാബി: ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിമുറി അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രീസോണ്‍ മേഖലയായ അല്‍ മരിയ ഐലന്‍ഡിലെ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലെ…
Read More » - 11 December
സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമം; പ്രവാസികള്‍ക്ക് യുഎഇയില്‍ സംഭവിച്ചത്
ദുബായ്: യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്സ് ഐ.ഡിയും മറ്റ് രേഖകളുമായി…
Read More » - 11 December
പാസ്പോർട്ട് അപേക്ഷകളിൽ ഈ രേഖകൾ നിർബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: പാസ്പോർട്ട് അപേഷകളിൽ റഫറൻസ് രേഖകൾ നിർബന്ധമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവനങ്ങൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവിൽ ഐ.ഡി പകർപ്പ്,…
Read More » - 11 December
ഇസ്രയേലിന്റെ അനുവാദം കാത്ത് ഖത്തര്‍;ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കും
ഖത്തര്‍: ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ അന്തിമ തീരുമാനത്തിനായി ഇസ്രേലിന്റെ അനുവാദംകാക്കുകയാണ് ഖത്തര്‍ എന്നാണ് ഫ്രഞ്ച് ദിനപത്രമായ…
Read More » - 10 December
പാസ് പോര്‍ട്ട് അപേക്ഷയില്‍ ഈ രേഖകള്‍ നിര്‍ബന്ധം
കുവൈത്ത് സിറ്റി: പാസ് പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ 2 പേരുടെ റഫറന്‍സ് കൂടി ആക്കൂട്ടത്തില്‍ അപേക്ഷയോടൊപ്പം ചേര്‍ക്കണമെന്ന് ഇന്ത്യന്‍ എംബസി. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവില്‍ ഐഡി…
Read More » - 10 December
ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യത
റിയാദ്: ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യത . എണ്ണ വില കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിയ്ക്കുമെന്ന് സൗദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സൗദി ഊര്‍ജമന്ത്രി.…
Read More » - 10 December
ഖത്തറിനോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ്: ഖത്തറിന് വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് ജിസിസി കൗണ്‍സിലില്‍ തിരിച്ചെത്താമെന്നും പക്ഷേ ഉപാധികളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സൗദി അറേബ്യ വീണ്ടും അറിയിച്ചു.…
Read More » - 10 December
ഇന്ത്യൻ എംബസ്സിയിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറി ടി.ടി ജോർജ്ജിനെ നവയുഗം ആദരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികചുമതലകളിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറിയും, മലയാളിയുമായ ശ്രീ. ടി.ടി ജോർജ്ജ് സാറിന് നവയുഗം സാംസ്ക്കാരികവേദി ആദരവ് കൈമാറി.…
Read More » - 10 December
വന്‍ തുക സമ്മാനം ലഭിച്ചു എന്ന് വാട്സ് സന്ദേശം അയച്ച് സ്ത്രീയെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ യു.എ.ഇയില്‍ അറസ്റ്റില്‍
റാസല്‍ ഖൈമ : വന്‍ തുക സമ്മാനം ലഭിച്ചു എന്ന് വാട്സ് സന്ദേശം അയച്ച് സ്ത്രീയെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ യു.എ.ഇയില്‍ അറസ്റ്റില്‍. യു.എ.യിലെ…
Read More » - 10 December
ചെക്ക്ബുക്ക് : യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ വിജ്ജാപനമിറക്കി
അബുദാബി : ചെക്കുബുക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്കായി പുതിയ വിജ്ജാപനം ഇറക്കി. ചെക്ക് അനുവദിക്കുന്നതിന് മുന്‍പ് ബാങ്ക് തന്റെ ഇടപാടുകാരുടെ തിരിച്ചടവിനുളള…
Read More » - 10 December
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി അല്‍ജവ്ഹറ ബിന്ത് ഫൈസല്‍ ബിന്‍ സാദ് അല്‍ സൗദി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം…
Read More » - 10 December
വാട്ട്സാപ്പില്‍ താമാശയ്ക്ക് ‘ഇഡിയറ്റ്’ പദപ്രയോഗം ; യുവാവിന് തടവും കനത്ത പിഴയും
അബുദാബി : വാട്ട്സാപ്പില്‍ തമാശക്ക് യുവതിയെ ഇഡിയെറ്റെന്ന് വിളിച്ചതിന് അറബ് യുവാവിനെ കോടതി ശിക്ഷിച്ചു. രണ്ട് മാസം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷയായി…
Read More » - 10 December
സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ കനത്ത പിഴ
യുഎഇ: സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ 200,000ദിർഹം വരെ പിഴ. മെഡിക്കൽ സർവീസുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അംഗീകാരമില്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്ന് അധികൃതർ…
Read More » - 10 December
പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിന്റെ പുതിയ തീരുമാനം. വീസ മാറ്റത്തിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് കുവൈറ്റ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസ മാറ്റത്തിന് മൂന്ന്…
Read More » - 10 December
തിരയില്‍പ്പെട്ട മക്കളെ ശ്രമപ്പെട്ട് രക്ഷിച്ച ശേഷം പിതാവ് കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ വളരെ ശ്രമപ്പെട്ട് കരയിലെത്തിച്ചശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര സ്വദേശിയായ ദിലീപ് കുമാറിനാണ് ദാരുണാന്ത്യം. അല്‍ റാഹ ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ…
Read More » - 10 December
ഒപെകില്‍ നിന്ന് പിന്മാറാനുള്ള ഖത്തറിന്റെ തീരുമാനത്തെ പിന്തുണച്ച് കുവൈത്ത്
ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് പിന്മാറാനുള്ള ഖത്തര്‍ തീരുമാനത്തെ മാനിക്കണമെന്ന് കുവൈത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി തീരുമാനത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും, തീരുമാനം തീര്‍ത്തും സാങ്കേതികവും…
Read More » - 10 December
ജിസിസി ഉച്ചകോടിക്ക് സൗദിയില്‍ തുടക്കം
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ 39-ാമത് ജിസിസി ഉച്ചകോടിക്ക് തുടക്കമായി. സൗദി ഭരണാധികാരിസല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയില്‍…
Read More » - 9 December
ദുബായ് സൂപ്പര്‍ സെയിലില്‍ കൃത്രിമം; നടപടിയെടുത്ത് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍
ദുബായ്: ദുബായ് സൂപ്പര്‍ സെയിലില്‍ കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം നടപടി തുടങ്ങി. ഉദ്ദ്യോഗസ്ഥര്‍ നടത്തിയ 213 പരിശോധനകളില്‍ കൃത്രിമം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക്…
Read More » - 9 December
കടലിൽ മുങ്ങിയ മക്കളെ രക്ഷിച്ച ശേഷം മലയാളിക്ക് ദാരുണാന്ത്യം
അബുദാബി: കടലിൽ മുങ്ങിയ മക്കളെ രക്ഷിച്ചതിന് ശേഷം മലയാളിക്ക് ദാരുണാന്ത്യം. ദുബായിലെ കെട്ടിട നിർമാണ കമ്പനിയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി…
Read More » - 9 December
പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകൻ യുഎഇയിൽ ജീവനൊടുക്കിയ നിലയിൽ
യുഎഇ: പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകനെ യുഎഇയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് വെള്ളാളൂർ (35)ആണ് ജീവനൊടുക്കിയത്. ഇയാൾ നടത്തിയിരുന്ന ട്രാൻപോർട്ട് ക്യാമ്പനിയിലുണ്ടായ നഷ്ടമാണ് ആത്മത്യയ്ക്ക് പിന്നിലെന്നാണ്…
Read More »