Gulf
- Feb- 2019 -13 February
ബഹ്റൈനില്‍ ഏഷ്യന്‍ വംശജന് 5 വര്‍ഷം തടവ്
മനാമ: സഹപ്രവര്‍ത്തകന്റെ കണ്ണിന് മാരകമായി പരിക്കേല്‍പ്പിച്ച ഏഷ്യന്‍ വംശജന് ബഹ്റൈന്‍ കോടതി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി…
Read More » - 13 February
ലെവി ഇളവിനായുള്ള അപേക്ഷകള്‍ സൗദിയില്‍ അടുത്താഴ്ച നല്‍കാം
റിയാദ്: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വ്യാപാര സാധ്യതകള്‍ തുറന്നു നല്‍കുന്നതിനായി സൗദി ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനുള്ള അപേക്ഷകള്‍ ഈ മാസം 19…
Read More » - 13 February
യുഎഇയില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
അബൂദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ശക്തമാ മഴയും കാറ്റുമുണ്ടായി. വടക്കന്‍ എമിറേറ്റ്, അബുദാബിയുടെ വിവിധ പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. മണിക്കൂറില്‍…
Read More » - 13 February
കേരളാ പൊലീസിന്റെ ആപ്ലിക്കേഷന്‍ ‘ ‘ട്രാഫിക് ഗുരു’വിന് പുരസ്കാരം
ദുബായ്: ദുബായ് വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റില്‍ കേരളാ പൊലീസിന് അംഗീകാരം . ഏഴാമത് സമ്മിറ്റാണ് ഇത്തവണ നടന്നത്. . ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഗെയിം മാതൃകയില്‍…
Read More » - 13 February
ദുബായ് മെട്രാേയില് 14 കാരിക്കെതിരെ ലെെംഗീകതിക്രമം, യുവാവിന് 6 മാസം തടവ്
ബര് : ദുബായ് മെട്രോ സ്റ്റേഷനില്‍ മദ്യപിച്ച് പതിനാലുകാരിക്കെതിരെ ലെെംഗീകാതിക്രമം നടത്തിയതിന് 32 കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 6 മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 13 February
വൈദ്യുതാഘാതം തടയാന്‍ സ്മാര്‍ട്ട് കൈയുറകള്‍
ഷാര്‍ജ: വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള സ്മാര്‍ട്ട് കൈയുറയുമായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ). ഈ കണ്ടുപിടുത്തത്തിന് അന്താരാഷ്്ട്ര പേറ്റന്റ് ലഭിച്ചതായി സേവ അറിയിച്ചു. ഇലക്ട്രിക്ക് ഉപകരണങ്ങളും…
Read More » - 13 February
യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒന്‍പത് വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. അല്‍ മദാമിലെ നാസ്വിയിലാണ് ഇവര്‍…
Read More » - 13 February
സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് കിട്ടിയ പണി
അജ്മാന്•അജ്മാനില്‍ സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് 6 മാസം ജയില്‍ ശിക്ഷ. 29 കാരിയായ വീട്ടുജോലിക്കാരിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എമിറാത്തിയായ…
Read More » - 13 February
എയർ ഇന്ത്യ സർവീസുകളിൽ ഇനി കൂടുതൽ ലഗേജ് കൊണ്ടുപോകാം
കുവൈറ്റ്: എയർ ഇന്ത്യയുടെ കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിൽ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം. കുറഞ്ഞ കാലയളവില്‍ മാത്രമാണ്…
Read More » - 13 February
വികസനകുതിപ്പില്‍ ബഹ്റൈന്‍ വിമാനത്താവളം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും
വികസനത്തിന്റെ വഴിയില്‍ വന്‍ കുതിപ്പുമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അത്യന്താധുനിക പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ…
Read More » - 13 February
തീര്‍ഥാടകരില്‍ നിന്ന് ഈടാക്കിയ അധിക ട്രെയിന്‍ തുക തിരിച്ച് നല്കാന് ഉത്തരവ്
ഹജ്ജ് വേളയില്‍ മശാഇര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ അധികമായി ഈടാക്കിയ തുക തീര്‍ഥാടകര്‍ക്ക് തിരിച്ചു നല്കാന് നിര്‍ദേശം. സേവന സ്ഥാപനങ്ങള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്.…
Read More » - 13 February
കെട്ടിടങ്ങളുടെ സുരക്ഷ ; കടുത്ത നടപടികള്‍ കൈകൊള്ളും
ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അപകടം വരുത്തി വെക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ വംശജരാണ് കൂടുതല്‍. തീപിടിത്ത സാഹചര്യവും…
Read More » - 13 February
പ്രവാസികളെ ആശങ്കയിലാഴ്ത്തി കുവൈറ്റില്‍ പുതിയ നിയമം നടപ്പിലാക്കാന്‍ നീക്കം
കുവൈറ്റില്‍ വാറ്റ്-മൂല്യവര്‍ധിത നികുതി നടപ്പിലാക്കാന്‍ നീക്കം. കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നിയമം 2018 ജൂണ്‍ മാസത്തിന് മുമ്പായി ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. വാറ്റ് നടപ്പിലായാല്‍ പ്രവാസികളുടെ…
Read More » - 13 February
ഇന്ത്യ-സൗദി സഹകരണം ശക്തമാക്കും; പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ധാരണ
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി സുപ്രീം കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സൗദി മന്ത്രി സഭ തീരുമാനിച്ചു. കിരീടാവകാശിയുടെ സന്ദര്‍ശന വേളയില്‍ ഇതിന്റെ കരാര്‍ ഒപ്പുവെച്ചേക്കും.കിരീടാവകാശിയും…
Read More » - 12 February
സ്പോണ്‍സറുടെ കാറിന് തീയിട്ട പ്രവാസി വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു
ഷാര്‍ജ•ഷാര്‍ജയില്‍ സ്പോണ്‍സറുടെ കാറിന് തീയിട്ട വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു. സ്പോണ്‍സറുടെ അമ്മാവന്റെ വീട്ടില്‍ പോകാതിരിക്കുന്നതിന് വേണ്ടിയാണ് യുവതി തന്റെ കാറിന് ഗ്യാസോലിന്‍ ഉപയോഗിച്ച് തീയിട്ടതെന്ന് സ്പോണ്സര് ആരോപിക്കുന്നു.…
Read More » - 12 February
ദുബായിലെ ആകാശത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്
ദുബായിലെ പൊതുഗതാഗതരംഗത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്സിക്യൂട്ടീവ്…
Read More » - 12 February
ഒമാനിൽ ശക്തമായ മഴ പെയ്തു
മസ്കറ്റ് : ഒമാനിൽ ശക്തമായ മഴ പെയ്തു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടർന്നു ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലായിരുന്നു മഴ ലഭിച്ചത്. ഖസബ്, മദ്ഹ, ബുറൈമി തുടങ്ങിയ…
Read More » - 12 February
ഇനിമുതല്‍ വിസ പുതുക്കാം ഓണ്‍ലെെനായി ; ആപ്ലിക്കേഷനെത്തി
വി സ പുതുക്കുന്നതിന് പുതിയ അപ്ലീക്കേഷനുമായി സീനിയര ജനറല്‍ ഡയറകടേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫേയേഴ്സ് ( ജിഡിആര്‍എഫ് എ ) പുതിയ അപ്ലീക്കേഷന്‍ പുറത്തിറക്കി. ഈ…
Read More » - 12 February
അബുദാബി കോടതിയില്‍ ഹിന്ദി ഇനി ഔദ്യോഗിക ഭാഷ
അബുദാബി: ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് അബുദാബിയിലെ കോടതികള്‍. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകള്‍. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍…
Read More » - 12 February
വധഭീഷണി മുഴക്കിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമം; മയക്ക് മരുന്നിന് അടിമപ്പെട്ട വ്യക്തിക്ക് യുഎഇയില്‍ ജയില്‍ശിക്ഷ
അബുദാബി: സുഹൃത്തിനെതിരെ വാട്ട്സാപ്പിലൂടെ വധഭീഷണി മുഴക്കി ശേഷം മാരാകായുധങ്ങള്കൊണ്ട് ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത കേസില്‍ എമിറാത്തിക്ക് യുഎഇയിലെ കുറ്റാന്വേഷക കോടതി ജയില്‍ ശിക്ഷ വിധിച്ചു. 7 വര്‍ഷമാണ്…
Read More » - 12 February
പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇന്‍ഫോ ഗ്രാഫിക്സിൽ ജോലി ചെയ്തിരുന്ന കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന് നിസാര്‍ (49) ആണ് മരിച്ചത്. മൂന്നൂ…
Read More » - 12 February
മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ
റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്റഫിനെ (52)യാണ് മരിച്ച…
Read More » - 12 February
സൗദിയിൽ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഹായിഹല് : പ്രവാസി മലയാളി മരിച്ച നിലയിൽ. കോഴിക്കോട് ജില്ലയിലെ ഉളേളൃരിയിലെ പിപ്പിരിക്കാട് രജിലേഷിനെ (30)യാണ് സൗദിയിലെ ഹായിലില്‍ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്…
Read More » - 12 February
യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ദുബായ്: ഇന്ന് ഉച്ച കഴിഞ്ഞ് യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തുടർന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍…
Read More » - 12 February
കുവൈറ്റിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് വിദേശി യുവാക്കളെ ഒഴിപ്പിക്കുന്നു
കുവൈത്ത് സിറ്റി:സ്വദേശി പാര്പ്പിടമേഖലകളില്നിന്ന് അവിവാഹിതരോ കുടുംബമില്ലാതെ കഴിയുന്നവരോ ആയ എല്ലാവിദേശികളെയും ഒഴിപ്പിക്കാന്‍ മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശം. സ്വദേശി പാര്‍പ്പിടമേഖലയില്‍ വിദേശികുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ അതാത്…
Read More »