Latest NewsJobs & VacanciesGulf

ഒമാനില്‍ അവസരം

സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്‌സ്) നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം teachers.odepc@gmail.com എന്ന ഇ മെയിലിൽ മാർച്ച് പത്തിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45

shortlink

Related Articles

Post Your Comments

Related Articles


Back to top button