Gulf
- May- 2019 -14 May
റമദാനില്‍ നിരവധിപേര്‍ക്ക് അനുഗ്രഹമായി ഫുഡ് ബാങ്ക്
ദുബായ് : റമദാനില്‍ നിരവധിപേര്‍ക്ക് അനുഗ്രഹമായി ഫുഡ് ബാങ്ക് . ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തുടക്കമിട്ട ഫുഡ്ബാങ്കാണ് ഇപ്പോള്‍ നിരവധി നിരാലംബര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുന്നത്. രണ്ടു…
Read More » - 14 May
വന്‍ ലഹരി മരുന്ന് വേട്ട : 16 പേര് അറസ്റ്റില്‍
ദുബായ് : വന്‍ ലഹരി മരുന്ന് വേട്ട . സംഭവവുമായി ബന്ധപ്പെട്ട് 16 പേര് അറസ്റ്റിലായി. യു.എ.ഇയിലാണ് വന്‍ലഹരി മരുന്ന് വേട്ട നടന്നത്. രണ്ട് സംഭവങ്ങളിലായി 365…
Read More » - 14 May
ആഗോളവിപണിയില്‍ എണ്ണവില വര്‍ധിച്ചു
റിയാദ് : ആഗോളവിപണിയില്‍ എണ്ണവില വര്‍ധിച്ചു . യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ സൗദി കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നാലെയാണ് ആഗോള വിപണയില്‍ എണ്ണ വില വര്‍ധിച്ചു. സുരക്ഷക്കായി…
Read More » - 14 May
എണ്ണകപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണം : അറബ് ലോകം ആശങ്കയില്‍ : എണ്ണവിതരണത്തില്‍ പ്രതിസന്ധി
റിയാദ് : എണ്ണകപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അറബ് ലോകം ആശങ്കയിലായി. ഇതോടെ എണ്ണവിതരണത്തില്‍ പ്രതിസന്ധി ഉടലെടുത്തു. ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നു. ഗള്‍ഫില്‍…
Read More » - 14 May
സ്വകാര്യ മേഖലയിൽ വിസാ വിലക്ക് ഏര്‍പ്പെടുത്തി ഈ രാജ്യം
സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഒമാനിലെ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ സമ്പൂർണ വിലക്ക് ഏര്‍പ്പെടുത്തി.മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള…
Read More » - 13 May
നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സേവനം ബംഗളൂരുവിൽ ഈ ദിവസം മുതല്‍ ആരംഭിക്കും
വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഉദ്യോഗാർഥികൾക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എം.ഇ.എ) മാർഗ നിർദേശങ്ങൾക്കനുസരിച്ച് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്ട്സിന്റെ ബംഗളൂരു ഓഫീസിൽ…
Read More » - 13 May
അജ്മാനിൽ പ്രവാസി യുവതിയെ പീഡിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ചു
അജ്മാൻ: പ്രവാസി യുവതിയെ പീഡിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ 43കാരനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് അജ്മാൻ ക്രിമിനൽ കോടതി. യൂറോപ്പിയൻ യുവതിക്ക് പട്ടിക്കുട്ടിയെ നൽകാമെന്ന് പറഞ്ഞ്…
Read More » - 13 May
യുഎസ് മുന്നറിയിപ്പു നിലനില്‍ക്കെ ആക്രമണം; ചരക്കു നീക്കം അട്ടിമറിക്കാന്‍ വേണ്ടിയെന്ന് സൂചന
ദുബായ് : യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നാലു കപ്പലുകളാണ് ആക്രമണത്തില്‍ നശിച്ചിരിക്കുന്നത്. കൂടാതെ ആക്രമണത്തില്‍ സൗദിയുടെ…
Read More » - 13 May
മനുഷ്യക്കടത്ത് : സൗദിയുടെ തീരുമാനം ഇങ്ങനെ
റിയാദ്: സൗദിയില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച് പുതിയ തീരുമാനം ഇങ്ങനെ. മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കാനാണ് തീരുമാനം. കേസില്‍പെട്ടാല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴ ലഭിയ്ക്കും.…
Read More » - 13 May
ഒമാനില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഉടന്‍
മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. ഇതോടെ രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. ഒമാന്റെ സാമ്പത്തിക…
Read More » - 12 May
മുഖഭംഗികൂട്ടാൻ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി അബോധാവസ്ഥയിൽ; പരാതിയുമായി ബന്ധുക്കൾ
ദുബായ്:മുഖഭംഗികൂട്ടാൻ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി അബോധാവസ്ഥയിൽ , മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്കി. ശസ്ത്രക്രിയ നടത്തിയ ഫസ്റ്റ്…
Read More » - 12 May
ഇൻറർനാഷണൽ വിൻഡ്സർ ഹോഴ്സ് ഷോ; ഹമദ് ബിൻ രാജാവും എലിസബത്തും രാഞ്ജിയും കൂടിക്കാഴ്ച്ച നടത്തി
മനാമ: ഇൻറർനാഷണൽ വിൻഡ്സർ ഹോഴ്സ് ഷോ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും രാഞ്ജി എലിസബത്ത് രണ്ടും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. കൂടാതെ ഹമദ്…
Read More » - 12 May
ദുബായില്‍ ബിസിനസ്സുകാരന് ഡിന്നറിനെത്തിയ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി
ദുബായ് : ദുബായില്‍ ബിസിനസ്സുകാരന് ഡിന്നറിനെത്തിയ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി. അഫ്ഗാന്‍കാരനായ ബിസിനസ്സുകാരനാണ് ബ്രിട്ടീഷുകാരിയായ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചത്. ബിസിനസ്സുകാരനായ യുവാവ് സഹപ്രവര്‍ത്തകയെ ഡിന്നറിന് വിളിച്ചു തുടര്‍ന്ന് ഒന്നിച്ച്…
Read More » - 12 May
ഫുജൈറയില്‍ സ്ഫോടനമെന്ന് വാര്‍ത്ത: പ്രതികരണവുമായി മീഡിയ ഓഫീസ്
ഫുജൈറ•ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെ സ്ഫോടനങ്ങള്‍ ഉണ്ടായെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഫുജൈറ മീഡിയ ഓഫീസ്. തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ നടക്കുന്നുണ്ടെന്ന് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 12 May
സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
സന്ദര്‍ശക വിസയില്‍ അടുത്തിടെയാണ് കുടുംബം സൗദിയില്‍ എത്തിയത്.
Read More » - 12 May
മെട്രോ സ്റ്റേഷന് സമീപം തീപിടിത്തം; വിവരങ്ങൾ ഇങ്ങനെ
ദുബായ്: ദുബായ് മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട മൂന്ന് കാറുകളിൽ നിന്ന് തീപടർന്നു. ഇന്നുച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
Read More » - 12 May
നിര്‍മാണ മേഖല വീണ്ടും സജീവമാകുന്നു
റിയാദ് : നിര്‍മാണ മേഖല വീണ്ടും സജീവമാകുന്നു. സൗദിയിലെ നിര്‍മ്മാണ മേഖലയാണ് വീണ്ടും സജീവമാകുന്നത്.. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. .…
Read More » - 12 May
ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചു
ദമാം: സൗദി സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഖത്തീഫിനടുത്ത് താറൂത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഖത്തീഫ് പ്രവിശ്യയില്‍…
Read More » - 12 May
കുവൈത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള ആടുകയറ്റുമതിക്ക് കർശന വിലക്ക്; കാരണം ഇതാണ്
ആട് കയറ്റുമതിക്ക് കുവൈത്തിന്റെ വിലക്ക്, കുവൈത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ആടു കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി. വിപണിയിൽ പ്രാദേശിക ആടുകൾക്ക് ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് വാണിജ്യ – വ്യവസായ…
Read More » - 12 May
ജോലിക്കിടയില്‍ വനിതകൾക്ക് വിശ്രമസമയം; ഉത്തരവിറക്കി സൗദി തൊഴില്‍ മന്ത്രാലയം
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ജോലിക്കിടയില്‍ അര മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കി ഉത്തരവ്. വിശ്രമത്തിനായി നല്കുന്ന സമയം അരമണിക്കൂറില്‍ കുറയാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വിശ്രമത്തിനും…
Read More » - 12 May
ഭിക്ഷാടന ലോബിക്കെതിരെ നടപടി കര്‍ശനമാക്കി യു.എ.ഇ
അബുദാബി : ഭിക്ഷാടന ലോബിക്കെതിരെ നടപടി കര്‍ശനമാക്കി യു.എ.ഇ. അബുദാബി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നൂറുകണക്കിന് ഭിക്ഷാടകരെയാണ് പൊലീസ് പിടികൂടിയത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക…
Read More » - 12 May
നഴ്സുമാരുടെ നിയമന രീതിയില്മാറ്റം വരുന്നു; സ്ഥിരം നിയമനം ഉണ്ടാകില്ലെന്ന് സൂചന
കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാര്‍…
Read More » - 12 May
മിനി ബസുകള്‍ക്ക് നിരോധനം
ദുബായ്: പാസഞ്ചര്‍ മിനി ബസുകളും സ്കൂള്‍ മിനി ബസുകളും നിരോധിക്കാനൊരുങ്ങി യുഎഇ ഫെഡറല്‍ ഗതാഗത കൗണ്‍സില്‍. 2021 സെപ്റ്റംബര്‍മുതല്‍ വിദ്യാര്‍ഥികളെയും 2023 ജനുവരി മുതല്‍ യാത്രക്കാരെയും മിനി…
Read More » - 12 May
ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യമൊരുക്കി കുവൈറ്റ് ഗതാഗത മന്ത്രാലയം
കുവൈറ്റ്: ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യവുമായി കുവൈറ്റ് ഗതാഗത മന്ത്രാലയം. റോഡുകളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും മന്ത്രാലയത്തിന്റെ വാട്ട്സ് ആപ് നമ്പറില്‍ അറിയിക്കാനുള്ള സൗകര്യമാണ്…
Read More » - 11 May
ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ച് ഭരണാധികാരി
ഷാര്‍ജ : ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് തുറന്നു. ‘മസ്ജിദു ഷാര്‍ജ’ എന്ന് പേരിട്ട പള്ളിയില്‍ കാല്‍ലക്ഷം പേര്‍ക്ക് ഒരേ സമയം നമസ്കാരത്തിന് സൗകര്യമുണ്ടാകും. ഒട്ടോമന്‍ മാതൃകയില്‍…
Read More »