Gulf
- May- 2019 -11 May
വീസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ കുടുസുമുറിയില്‍ ജീവിതം തള്ളി നീക്കി മലയാളി യുവാക്കള്‍
ഷാര്‍ജ : വീസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ കുടുസുമുറിയില്‍ ജീവിതം തള്ളി നീക്കി മലയാളി യുവാക്കള്‍. തൊഴില്‍ത്തട്ടിപ്പില്‍ പെട്ട് റിക്രൂട്ടിങ് ഏജന്റിന്റെ ചതിയില്‍പ്പെട്ട്…
Read More » - 11 May
ദുബായില്‍ പ്രവാസികളായ മൂന്ന് സഹോദരന്മാര്ക്ക് ജയില്‍ ശിക്ഷ
ദുബായ് : സിനിമാ കഥയെ പോലും വെല്ലുന്ന സംഭവമാണ് ദുബായില്‍ അന്നു നടന്നത്. തങ്ങളുടെ പ്രിയസഹോദരനെ ദുബായിലെ വ്യവസായി കൊലപ്പെടുത്തിയതിനുള്ള പ്രതികാരത്തിനായി അവര്‍ മൂന്ന് പോരും കാത്തിരുന്നത്…
Read More » - 11 May
അബുദാബിയിൽ കാമുകിയെ കൊലപ്പെടുത്തിയ ഏഷ്യൻ യുവാവിന് കോടതി വിധിച്ചത്
അബുദാബി : അബുദാബിയിൽ കാമുകിയെ കൊലപ്പെടുത്തിയ ഏഷ്യൻ യുവാവിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. യുവതിയുമായി മൂന്നു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു യുവാവ്. എന്നാൽ പെട്ടെന്നൊരു…
Read More » - 11 May
ഖത്തറിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ
ദോഹ: ഇന്ന് മുതൽ ചൊവ്വ പുലർച്ചെ വരെ ഖത്തറിലെ ഉൾക്കടലിലും തീരങ്ങളിലും കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 60 കിലോ…
Read More » - 11 May
ദോഹയിൽ റമസാൻ മാർക്കറ്റ് തുറന്നു
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ റമസാൻ മാർക്കറ്റ് തുറന്നു. 25 രാജ്യങ്ങളിൽ നിന്നായി 200ലേറെ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഇവിടെയുള്ളത്. ക്യുസ്പോർട്സിന്റെ സഹകരണത്തോടെ യുണൈറ്റഡ് എക്സ്പോയാണ്…
Read More » - 11 May
ഹജ്ജ് തീർത്ഥാടകർക്കുള്ള പാക്കേജുകളുടെ പേര് മാറ്റി, പുതിയ നിരക്ക് പ്രാബല്യത്തിലാക്കി ഹജ്ജ് – ഉംറ മന്ത്രാലയം
മക്ക: ഹജ്ജ് തീർത്ഥാടകർക്കുള്ള പാക്കേജുകളുടെ പേര് മാറ്റി, ഈ വർഷം ഹജ്ജ് നിർവ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ പാക്കേജ് നിരക്കുകൾ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.…
Read More » - 11 May
യു.എ.ഇയില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം കൊണ്ടുവരാന്‍ നീക്കം
അബുദാബി: യു.എ.ഇ.യില്‍ ഈ മേഖലയില്‍ സ്വദേശി വത്ക്കരണം കൊണ്ടുവരാന്‍ നീക്കം. നഴ്സിങ് മേഖലയിലാണ് സ്വദേശിവത്കരണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. . നഴ്സിങ് മേഖലയുടെ സാധ്യതകളും പ്രാധാന്യവും വ്യക്തമാക്കി കൂടുതല്‍…
Read More » - 10 May
ഹൃദയാഘാതം : മലയാളി സൗദിയിൽ മരിച്ചു
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
Read More » - 10 May
ദുബായിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർക്ക് സംഭവിച്ചത്
ദുബായ്: ദുബായിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച ഹൗസ് ഡ്രൈവർ വിചാരണ നേരിടുന്നു. 43കാരനായ പാകിസ്താനി പൗരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ സ്കൂളിൽ ആകുന്ന വഴിക്ക് കാറിനുള്ളിൽവെച്ചാണ് ഇയാൾ…
Read More » - 10 May
കടയിൽ തീപിടിത്തം; ഇന്ത്യക്കാരന് പരിക്കേറ്റു
ഒമാൻ : മസ്കറ്റിലെ കടയില്‍ അഗ്നിബാധ. മസ്കത്തിലെ വാദി കബീറിലാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കട അഗ്നിക്കിരയാകാന്‍ കാരണമായത്. പാകിസ്താന് സ്വദേശിയുടെ കടയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍…
Read More » - 10 May
യു എ ഇയിൽ ഇത്തരം വാഹനങ്ങൾക്ക് നിരോധനം
അബുദാബി: ഇത്തരം വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്ന് യുഎഇ, യുഎഇയില്‍ തൊഴിലാളികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ്നിരോധിക്കാന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ 2021 സെപ്തംബര്‍…
Read More » - 10 May
സൗദിയില്‍ പ്രവാസികള്‍ക്ക് പുതിയ താമസ രേഖ : പ്രവാസികള്‍ക്ക് ഇനി കുടുംബത്തോടൊപ്പം ബന്ധുക്കളേയും കൊണ്ടുപോകാം : സ്ഥലം വാങ്ങാം.. വീട് വാങ്ങാം..
കൊച്ചി: സൗദിയില്‍ പ്രവാസികള്‍ക്ക് പുതിയ താമസ രേഖയ്ക്ക് സൗദി മന്ത്രാലയം അംഗീകാരം നല്കി. ഈ താമസരേഖ പ്രകാരം പ്രവാസികള്‍ക്ക് ഇനി കുടുംബത്തോടൊപ്പം ബന്ധുക്കളേയും കൊണ്ടുപോകാം. ഉയര്‍ന്ന ശ്രേണിയിലുള്ള…
Read More » - 10 May
അമിതവേഗതയില്‍ കാര്‍ റേസിങ് : നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അല്‍ ഐന്‍: അമിതവേഗതയില്‍ കാര്‍ റേസിങ നടത്തിയ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സാധാരണ കാറില്‍ നിന്ന് സ്പോര്‍സ് കാറിന്റെ മാതൃകയില്‍ രൂപമാറ്റം വരുത്തിയ കാറില്‍ റേസിങ് നടത്തുന്നതിനിടെയാണ്…
Read More » - 10 May
കുവൈറ്റില്‍ 4500 വിദേശികളെ നാടുകടത്തി : നാടുകടത്തിയവരില്‍ നിരവധി മലയാളികളും
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 4500 വിദേശികളെ നാടുകടത്തി . നാടുകടത്തിയവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനിടെയാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരെ നാടുകടത്തിയത്. ഏഷ്യന്‍ അറബ്…
Read More » - 10 May
വാട്സ്ആപ് വഴി തട്ടിപ്പ്; യുഎഇയില്‍ നിവാസികൾക്ക് മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ വാട്സ്ആപ് വഴിയുള്ള തട്ടിപ്പില്‍ സ്ത്രീക്ക് 50,000 ദിര്‍ഹം നഷ്ടമായി. വാട്സ്ആപ് വഴി പണം തട്ടാനും വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നേരത്തെ തന്നെ…
Read More » - 10 May
സൗദിയിൽ വീടുകളും വാഹനങ്ങളും വാങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത
റിയാദ്: സൗദിയിൽ പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും സ്വന്തമാക്കാൻ അവസരം. വിദേശികള്‍ക്ക് സ്പോൺസര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസ സമ്പ്രദായത്തിന് ശൂറാ കൗൺസിൽ അംഗീകാരം നല്കി. ഗ്രീൻ…
Read More » - 10 May
വൈകി ഓടുന്നതിൽ ഖേദം പ്രകടിപ്പിച്ച് ‘സൗദിയ’
റിയാദ്: കഴിഞ്ഞ കുറേ ദിവസങ്ങളായി വൈകി ഓടുന്നതിൽ ഖേദം പ്രകടിപ്പിച്ച് സൗദി എയർലൈൻസായ ‘സൗദിയ’. റമസാൻ കാലത്തെ തിരക്കുകളിൽ സർവീസുകൾ താളം തെറ്റിയതാണെന്നും തലസ്ഥാനത്തുൾപ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത…
Read More » - 9 May
വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ കേസ്
കുവൈത്ത് സിറ്റി: വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മലയാളി യുവാവ് ആനന്ദ് രാമചന്ദ്രന് മരിച്ച സംഭവത്തില്‍ ഇയാളുടെ സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെതിരെയാണ്…
Read More » - 9 May
പ്രസവിച്ച ഉടന്‍തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അബുദാബിയില്‍ പ്രവാസി യുവതി വിചാരണ നേരിടുന്നു
അബുദാബി : പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവതി വിചാരണ നേരിടുന്നു. അബുദാബിയിലാണ് സംഭവം. എതോപ്യന്‍ യുവതിയാണ് അബുദാബി ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്.…
Read More » - 9 May
കുവൈറ്റില്‍ ഇന്ത്യക്കാരിയായ നഴ്സിന് നേരെ യുവാവിന്റെ കയ്യേറ്റം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യക്കാരിയായ നഴ്സിന് നേരെ അതിക്രമം. കുവൈറ്റിലെ സബാ ആശുപത്രിയിലായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സാണ് ബിദൂനി യുവാവ്…
Read More » - 9 May
24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഹനീഫയ്ക്ക് യാത്രയയപ്പ് നൽകി
ദമ്മാം: 24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി സ്ഥാപകനേതാക്കളിൽ ഒരാളും, കേന്ദ്രകമ്മിറ്റി അംഗവുമായ ഹനീഫ വെളിയങ്കോടിന് നവയുഗം കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നൽകി.…
Read More » - 9 May
ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേതഗതിയുമായി ഒമാന്‍; ഹോട്ടലുകളില്‍ സിസിടിവി നിര്‍ബന്ധം
വാണിജ്യ ലൈസന്‍സും മറ്റ് അനുമതി പത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാല്‍ 100 ഒമാനി റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ആരോഗ്യത്തിന്…
Read More » - 9 May
യുഎഇയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിർദേശമുണ്ട്.
Read More » - 9 May
ദുബായിൽ ചികിത്സാപിഴവിനെ തുടന്ന് യുവതി അബോധാവസ്ഥയിൽ; നടപടിയെടുത്തു
ദുബായ്: ദുബായിൽ ചികിത്സാപിഴവിനെ തുടന്ന് യുവതി അബോധാവസ്ഥയിൽ. 24 കാരിയായ എമിറേറ്റ് യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ചികിത്സാപിഴവിനെ തുടന്ന് കഴിഞ്ഞ 16 ദിവസമായി ഇവർ ശരീരം പൂർണ്ണമായും…
Read More » - 9 May
യുഎഇയില്‍ കാറുകൾ കൂട്ടിയിടിച്ച് നാല് മരണം
അല്‍ഐന്‍: അല്‍ഐനിലെ അല്‍ നാസിരിയ റോഡില്‍ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അമിത വേഗതയില്‍ പാഞ്ഞുവന്ന കാറുകള്‍ പെട്ടെന്ന് നിര മാറിയപ്പോഴാണ് അപകടമുണ്ടായത്.…
Read More »