
മസ്കറ്റ്•വടക്കന്‍ ബതിനയില്‍ നിന്ന് 9 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായവരെല്ലാം ഏഷ്യക്കാരാണ്. പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
Post Your Comments