ഷാർജ: 5,000 ടാക്സി ജീവക്കാർക്ക് 10മില്യൺ ദർഹം ബോണസ് നൽകാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസിമി. ഷാർജ ഗതാഗത വകുപ്പിന് കീഴിലുള്ള 5,000 ടാക്സി ഡ്രൈവർമാർക്കായിരിക്കും ബോണസ് ലഭിക്കുക. ജീവനക്കാർക്ക് നല്ല ജീവിത നിലവാരം ലഭിക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രാൻസ്‌പോർട്ട് ഡയറക്റ്റർ പ്രതികരിച്ചു. ഓരോ ഡ്രൈവർമാർക്കും 2,000 ദിർഹം വീതമായിരിക്കും ബോണസ് ലഭിക്കുക.
Post Your Comments