Gulf
- Jul- 2019 -27 July
ദുബായില്‍ തീപ്പിടുത്തം
ദുബായില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തം ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണ വിധേയമാക്കി. ശനിയാഴ്ച ഷെയ്ഖ് സയിദ് റോഡിലാണ് സംഭവം. ഉച്ചയ്ക്ക് 2.06 മണിക്കാണ് ക്രൌണ്‍ പ്ലാസ…
Read More » - 27 July
അബുദാബിയിലെ ലിവ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും
അബുദാബിയിലെ ലിവ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് സന്ദർശകരാണ് പത്തുദിവസം നീണ്ടുനിന്ന മേള സന്ദർശിച്ചത്. സാംസ്കാരിക വിനോദ സഞ്ചാര മേഖലയിൽ അബുദാബി…
Read More » - 27 July
നവയുഗത്തിന്റെ സഹായത്തോടെ നിയമകുരുക്കുകള് അഴിച്ച് ജയകുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോന്സറുടെ ചതി മൂലം നിയമകുരുക്കിലായി അഞ്ചു വര്‍ഷത്തോളം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ തമിഴ്നാട് സ്വദേശി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 27 July
തീവ്രവാദ കേസ് ; മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കി ഗൾഫ് രാജ്യം
മനാമ: തീവ്രവാദ കേസുമായി ബന്ധപെട്ടു കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി ബഹ്റൈൻ. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായ മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ബഹ്റൈന്‍…
Read More » - 27 July
ദുബായിൽ വാടകയുമായി ബന്ധപ്പെട്ട കേസ് ; 22 തടവുകാരെ വിട്ടയയ്ക്കുന്നു.
ദുബായ് : വാടക കേസുമായി ബന്ധപെട്ടു 22 തടവുകാരെ മോചിപ്പിക്കും. ദുബായ് ലാൻഡ് ഡിപാർട്മെന്റിലെ (ഡിഎൽഡി) വാടകത്തർക്ക പരിഹാര കേന്ദ്രം ബലിപെരുന്നാൾ പ്രമാണിച്ചാണ് ഇവരെ വിട്ടയയ്ക്കുന്നത്. ഇവരുടെ…
Read More » - 27 July
ഷാർജയെയും ദുബായിയെയും ബന്ധിപ്പിച്ച് ഫെറി സർവീസ്
ദുബായ്: ഷാർജയെയും ദുബായിയെയും ബന്ധിപ്പിച്ച് ഫെറി സർവീസ് ആരംഭിച്ചു. ദുബായിലെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്റ്റേഷനിലേയ്ക്ക് മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട് എത്താൻ സാധിക്കും.…
Read More » - 27 July
പതിനാറുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; നാളുകള്‍ക്ക് ശേഷം നടന്ന ക്രൂരത വെളിപ്പെടുത്തി വിദ്യാര്‍ഥി
ദുബായ്: പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര് ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചതായി പരാതി. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയില്‍. ദുബായ് അല്‍ ഖാസിസിലെ ഒരു വില്ലയില്‍…
Read More » - 27 July
സുരക്ഷാ ക്രമീകരണങ്ങളില്‍ ഒന്നാമന്; ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ അംഗീകാരം
കുവൈത്ത് സിറ്റി: സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ അംഗീകാരം. കുവൈത്ത് എയര്‍വേയ്സ് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ…
Read More » - 27 July
ഈ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്; തൊഴില്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
തൊഴില്‍ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. അബുദാബിയിലെ സിബിഎസ്ഇ സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ കെണിയില്‍ നിരവധി തൊഴിലന്വേഷകര്‍ വീണ സാഹചര്യത്തിലാണിത്.…
Read More » - 26 July
യുഎഇയിൽ ഫോൺ വഴിയോ ഇമെയിൽ വഴിയോ വ്യക്തി വിവരങ്ങളും, ബാങ്കിങ് വിവരങ്ങളും കൈ മാറരുതെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ഫോൺ വഴിയോ ഇമെയിൽ വഴിയോ വ്യക്തി വിവരങ്ങളോ, ബാങ്കിങ് വിവരങ്ങളോ കൈ മാറരുതെന്ന് മുന്നറിയിപ്പ്. വ്യക്തിവിവരങ്ങൾ ചോർത്തി പണം തട്ടാൻ പുതിയ രീതികളെന്ന്…
Read More » - 26 July
ഗൾഫിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോർക്കയുടെ പുനരധിവാസ വായ്പാ പദ്ധതി യോഗ്യതാ നിർണ്ണയവും സംരംഭകത്വ പരിശീലനവും
തിരുവല്ല : പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ…
Read More » - 26 July
കുവൈറ്റിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ കുവൈറ്റിൽ അബ്ബാസിയയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. യോർക്ക് കമ്പനി ജീവനക്കാരനായിരുന്ന കരുനാഗപ്പള്ളി പാവുമ്പ ജയഭവനത്തിൽ രവീന്ദ്രന്റെയും ലതികയുടെയും മകൻ…
Read More » - 26 July
17 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: പ്രവാസികൾ അറസ്റ്റിൽ. താമസ നിയമലംഘനം നടത്തിയതിനു കഴിഞ്ഞ ദിവസം 17 പ്രവാസികളെ റസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 26 July
യുഎഇയുടെ വിവിധ മേഖലകളിൽ പൊടിക്കാറ്റിനു സാധ്യത
ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. കടുത്തചൂടു തുടരുന്ന വിവിധ മേഖലകളിൽ ഇന്നു പൊടിക്കാറ്റിനു സാധ്യതയെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.…
Read More » - 26 July
സൗദിക്ക് നേരെ ഹൂതി വിമതർ തൊടുത്തു വിട്ട ഡ്രോൺ സഖ്യ സേന തകർത്തു
റിയാദ് : വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. വ്യാഴാഴ്ച വൈകിട്ടു സൗദിയിലെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി യെമന്‍ ഹൂതി വിമതർ തൊടുത്തു വിട്ട മൂന്നാമത്…
Read More » - 26 July
ഇന്ത്യന്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന കാര്യത്തില്‍ നടപടികള്‍ തുടങ്ങി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ യുഎയിലേക്ക്
യു.എ.ഇയിലുള്ള ഇന്ത്യന്‍ തടവുകാരെ രാജ്യത്തെ ജയിലുകളിലേക്കു മാറ്റുന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നു. ന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥര്‍ അടുത്തമാസം ആദ്യം യു.എ.ഇിലെത്തും. എഴുപതു തടവുകാരെ ഇന്ത്യന്‍ ജയിലുകളിലേക്കു മാറ്റാനാണ് നീക്കം.…
Read More » - 26 July
ചൂടും അന്തരീക്ഷമര്‍ദവും ഉയരുന്നു; കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി പോകരുതെന്ന് രക്ഷിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം
ദോഹ : കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകരുതെന്നു രക്ഷിതാക്കളോട് ഹമദ് ട്രൂമ സെന്റര്‍ അധികൃതരുടെ മുന്നറിയിപ്പ്. ചൂടും അന്തരീക്ഷമര്‍ദവും കനക്കുന്നതിനാല്‍ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി കുട്ടികളെ അതിനുള്ളില്‍…
Read More » - 26 July
അശ്രദ്ധമായ ബസ് യാത്രയ്ക്ക് വന്‍ പിഴ ഈടാക്കും; നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ദുബായ് : അശ്രദ്ധമായ ബസ് യാത്ര ഇനി കീശകാലിയാക്കുമെന്നതുറപ്പാണ്. കുറഞ്ഞ ചെലവില്‍ യാത്രചെയ്യാമെങ്കിലും നിയമലംഘനങ്ങള്‍ വന്‍ പിഴയാണ് അധികൃതര്‍ ചുമത്തുക. പൊതുഗതാഗത ശൃംഖല വിപുലമായതോടെ ബസ് യാത്രക്കാരുടെ…
Read More » - 26 July
കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി; സൗദിയില്‍ യുവാക്കള്‍ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ
സൗദിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയ കുറ്റത്തിന് അറസ്റ്റിലായ രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഫഹദ് അല്‍ ഖാത്തിരി, യെമന്‍ പൗരനായ മുഹമ്മദ് അല്‍ അഖീല്‍…
Read More » - 26 July
ഏകജാലക സംവിധാനം വേണം ; പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ പദ്ധതി, ആവശ്യം ശക്തമാക്കി സംഘടനകള്‍
മനാമ : ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇപ്പോള്‍ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും പ്രത്യേകിച്ചും ഒഴിവു ദിവസങ്ങളില്‍ ബന്ധുക്കള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാന്‍…
Read More » - 26 July
പുണ്യം തേടി ബലിപെരുന്നാള്‍; സുരക്ഷ ഉറപ്പാക്കാന്‍ വില്‍പ്പനശാലകളില്‍ കര്‍ശന പരിശോധന, മുന്നറിയിപ്പുമായി ആരഗ്യമന്ത്രാലയം
ദോഹ : ബലി പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വില്പനശാലകളില് ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 8 വരെ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന.…
Read More » - 26 July
സൗദി വിമാനത്താവളത്തിൽ വിമതരുടെ ആക്രമണം
റിയാദ്: സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യെമന്‍ വിമതരായ ഹൗതികളുടെ ആക്രമണം. ബോംബുകള്‍ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹൗതി മാധ്യമമായ അല്‍-മസിറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച്…
Read More » - 26 July
പാരമ്പര്യ പ്രൗഢിയോടെ ഉള്‍ക്കടലിലേക്ക്; സാല്‍മിയ കടല്‍തീരം സാക്ഷ്യം വഹിച്ചത് ചരിത്ര ദൗത്യത്തിന്
കുവൈത്ത് സിറ്റി: കടലലകളെ വകഞ്ഞുമാറ്റി 13 പായക്കപ്പലുകള്‍ കുതിച്ചു. പായക്കപ്പലുകളില്‍ യാത്രയായ 195 പേര് ഇനി കടലാഴങ്ങളില്‍ മുങ്ങിത്തപ്പി മുത്തുച്ചിപ്പികളുമായി വ്യാഴാഴ്ച (ഓഗസ്റ്റ് 1) തിരിച്ചെത്തും. മൂന്ന്…
Read More » - 26 July
സൗദിയില്‍ പുരുഷ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ്; കാരണം ഇതാണ്
സൗദിയില്‍ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ്. രാജ്യത്ത് വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ച ശേഷമാണ് ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതെന്നാണ് കണക്കുകള്‍. 2018…
Read More » - 25 July
അവകാശികളില്ലാതെ കുവൈറ്റിലെ ബാങ്കുകളിൽ ഉള്ളത് 2264 കോടി രൂപ
കുവൈറ്റ്: അവകാശികളില്ലാതെ കുവൈറ്റിലെ ബാങ്കുകളിൽ 100 ദശലക്ഷം ദിനാർ (ഏകദേശം 2264 കോടി രൂപ) ഉള്ളതായി റിപ്പോർട്ട്. 10 വർഷത്തിലേറെ പഴക്കമുള്ള നിക്ഷേപവും ഈ കണക്കിൽ പെടും.…
Read More »