Gulf
- Aug- 2019 -1 August
അമിത വേഗത്തിന് പിഴ ഈടാക്കിയില്ലെന്ന വാര്‍ത്ത : സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് പൊലീസ്
അമിത വേഗതയ്ക്ക് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പൊലീസില്‍ നിന്ന് സൗദി പൗരന് അറബിയില്‍ സന്ദേശം ലഭിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
Read More » - 1 August
തീപിടുത്തം; യു എ ഇയിലെ ഫ്ലാറ്റില്‍ നിന്ന് കുട്ടികള്‍ ഉൾപ്പെടെയുള്ളവരെ രക്ഷിച്ചു
യു എ ഇയിലെ ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ സാഹസികമായി രക്ഷിച്ചു. അല്‍ നുഐമിയയിലാണ് സംഭവം. ഇത് സംബന്ധിച്ചുള്ള…
Read More » - 1 August
മിക്ക ഇസ്ലാമിക രാജ്യങ്ങളുടെയും ഈദ് അൽ അദാ തീയതി പ്രവചിച്ചു
മിക്ക ഇസ്ലാമിക രാജ്യങ്ങളുടെയും ഈദ് അൽ അദാ തീയതി പ്രവചിച്ചു. മിക്ക ഇസ്ലാമിക രാജ്യങ്ങളും വ്യാഴാഴ്ച (ഓഗസ്റ്റ് 1) സുൽ ഹിജ 1440 ചന്ദ്രനെ കാണും. ഇത്…
Read More » - 1 August
ഭീകരാക്രമണങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം 51 പേർക്കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സന : യെമനിലെ ഏദനിൽ ഹൂതി തീവ്രവാദികൾ നടത്തിയ രണ്ടു ഭീകരാക്രമണങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം 51 പേർക്കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നു രാവിലെയായിരുന്നു ആക്രമണങ്ങളെന്നു വിവിധ വിദേശ…
Read More » - 1 August
യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു
അബുദാബി : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഫുട്ബോൾ താരവും മലപ്പുറം ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പ് സ്വദേശിയുമായ ഉണ്ണീൻകുട്ടി (39) ആണ് മരിച്ചത്. ഔദ്യോഗിക ആവശ്യത്തിന് അബുദാബിയിലേക്ക് വരുന്നതിനിടെ…
Read More » - 1 August
- Jul- 2019 -31 July
10 വയസുകാരിയെ പീഡിപ്പിച്ച പ്രവാസി ഇലക്ട്രീഷ്യന് ശിക്ഷ
ദുബായ്•പത്തുവയസുകാരിയായ ഫ്രെഞ്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യന്‍ പ്രവാസിയ്ക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി. 43 കാരനായ ഇന്ത്യന്‍ ഇലക്ട്രീഷ്യന് ജുമൈറയിലെ…
Read More » - 31 July
അൻപത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ചു; ദുബായിൽ യുവാവ് പിടിയിൽ
ദുബായ്: അൻപത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ച യുവാവ് ദുബായിൽ പിടിയിൽ. ജനുവരി 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 32 കാരനായ നൈജീരിയൻ യുവാവ് ആണ് പിടിയിലായത്.…
Read More » - 31 July
ആ വാർത്ത തെറ്റ്; വിശദീകരണവുമായി ദുബായ് പൊലീസ്
ദുബായ്: ട്രാഫിക് പിഴ ഒഴിവാക്കി എന്ന രീതിയില്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി ദുബായ് പോലീസ്. അമിത വേഗത്തിന് സൗദി പൗരന് ലഭിച്ച പിഴ…
Read More » - 31 July
ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു
അബുദാബി: ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി ആസ്വദിച്ച് ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ ദൃശ്യങ്ങൾ സ്വദേശി വനിത അഫ്ര അൽ മരാറാണ്…
Read More » - 31 July
പ്രമേഹ ബാധിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഗവേഷണ പഠനത്തില്‍ പങ്കാളികളാകാം; അറിയിപ്പുമായി അധികൃതര്‍
ദോഹ : ടൈപ്പ് 2 പ്രമേഹ ബാധിതര്‍ക്കു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ഗവേഷണ പഠനത്തില്‍ പങ്കാളികളാകാമെന്നു ഖത്തര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. ഗവേഷണത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള…
Read More » - 31 July
ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ നേട്ടം കൈവരിച്ച് ഈ രാജ്യവും; റാങ്ക് വിവരങ്ങള്‍ പുറത്ത് വിട്ടു
ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്പോര്ട്ട്ഇരുപതാം റാങ്കിലേക്കാണ്ഉയര്ന്നത്. ഇന്ത്യന്‍ പാസ്പോര്ട്ടിന്എണ്പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്പോര്ട്ടുകള്ക്ക്ലഭിക്കുന്ന പിന്തുണ…
Read More » - 30 July
യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ഫുജൈറ : യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയായ രമേശ് മയക്കണ്ണിനെയാണ് (28) ഫുജൈറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. അവിവാഹിതൻ…
Read More » - 30 July
അബുദാബിയിലെ ക്ഷേത്ര നിർമ്മാണം; മൈസേവാ കാർഡിലൂടെ സംഭാവന ചെയ്യാം
അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മൈസേവാ കാർഡിലൂടെ സംഭാവന നൽകാൻ സാധിക്കും. അബുദാബി മേഖലയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തി നാവശ്യമായ ധനസമാഹരണം നടത്തുന്നതിനായി പുറത്തിറക്കിയ മൈ സേവാ…
Read More » - 30 July
യുഎഇയിൽ നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം
ഷാർജ : നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം. ഷാർജയിൽ അൽ നഹ്ദയിലെ വീട്ടിനടുത്ത് ഏഷ്യൻ കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. പരിശീലകൻ…
Read More » - 30 July
പലചരക്ക് കടകളിലെ ബിനാമി ഇടപാട് തടയും; മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതിയുമായി സൗദി
പലചരക്ക് കടകളിലെ ബിനാമി ഇടപാട് തടയാൻ ശക്തമായ നീക്കങ്ങളുമായി സൗദി. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തും. ഇതിനായി ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശീയ സമിതി…
Read More » - 30 July
കുവൈറ്റിലെ ഈ തൊഴിൽ മേഖലയിൽ അവസരം :സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ച് നോർക്ക റൂട്സ്
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഉടൻ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന്…
Read More » - 30 July
ഓഗസ്റ്റിൽ ഈ ഗള്‍ഫ് രാജ്യത്തെ ഇന്ധന വില വർദ്ധിക്കും
അബുദാബി : ഓഗസ്റ്റ് മാസം യുഎഇയിലെ ഇന്ധന വില ഉയരും. ഇതനുസരിച്ച് നിലവിൽ 2.30 ദിർഹമുള്ള പെട്രോൾ സൂപ്പർ98 ലീറ്ററിന് വ്യാഴാഴ്ച മുതൽ ഏഴ് ഫിൽസ് കൂടി…
Read More » - 30 July
‘ചൈന വിഷൻ 2030′; യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി
"ചൈന വിഷൻ 2030" എന്ന പേരിൽ യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി. യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനും, അബുദാബി കിരീടാവകാശിയും ആയ ശൈഖ്…
Read More » - 30 July
ദുബായിൽ വീടിന് തീപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം
ദുബായ് : തീപിടിത്തത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ദുബായ് അൽ ബർഷ 3 മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തിൽ 8 വയസ്സുള്ള സ്വദേശി പെൺകുട്ടിയാണ് മരിച്ചത്. കുട്ടി ഉറങ്ങിക്കിടന്ന മുറിക്കാണ്…
Read More » - 30 July
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ പിന്മാറുന്നു
റിയാദ് : സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ പിന്മാറുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്.ആകെ 2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലി…
Read More » - 30 July
വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന, പരിചരിച്ച് ജീവനക്കാര്‍; ഒടുവില്‍ സുഖപ്രസവം
വിമാന യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട ഫിലിപ്പിന്‍സ് യുവതിക്ക് ഒടുവില്‍ സുഖുപ്രസവം. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു.…
Read More » - 29 July
രാജ്യത്തെ പ്രഥമ മാധ്യമ സമ്മേളനം നവംബറില്‍ നടക്കും;-സൗദി ജേണലിസ്റ്റ് അസോസിയേഷന്
സൗദി ജേണലിസ്റ്റ് അസോസിയേഷന് സൗദിയിലെ പ്രഥമ മാധ്യമ സമ്മേളനം സംഘടിപ്പിക്കുന്നു. നവംബറിലാണ് മാധ്യമ സമ്മേളനം നടക്കുക. വ്യവസായം എന്ന നിലയില്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, നിലവിലെ സംഭവവികാസങ്ങള്‍…
Read More » - 29 July
സൗദിയില്‍ കൂടുതല്‍ സിനിമാ തീയറ്ററുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഭരണകൂടം
സൗദിയില്‍ കൂടുതല്‍ സിനിമാ തീയറ്ററുകള്‍ ആരംഭിക്കാൻ ഭരണകൂടം ഒരുങ്ങുന്നു. ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ആണ് സിനിമാ തീയറ്ററുകള്‍ തുടങ്ങുക. രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലായി ഇപ്പോള്‍…
Read More » - 29 July
പ്രവാസി പുനരധിവാസ യഞ്ജവുമായി നോർക്ക റൂട്സ്
തിരുവനന്തപുരം : നോർക്കയുടെ പുനരധിവാസ പദ്ധതി (NDPREM) വായ്പാ സഹായം അനായാസമായും വേഗത്തിലും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് വിവിധ ബാങ്കുകളുമായി ചേർന്ന് ഫീൽഡ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇന്ത്യൻ…
Read More »