ദുബായ് : വാക്കേറ്റത്തിനിടെ ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരിയുടെ ചുണ്ട് കടിച്ചുമുറിച്ച യുവതിക്ക് ശിക്ഷ വിധിച്ചു. 3 മാസത്തെ തടവുശിക്ഷയാണ് 29 വയസ്സുകാരിയായ ഘാന സ്വദേശിനിക്ക് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവ്. പ്രതിക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം. ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ യുവതിയുടെ മുഖത്തിനു 3% വൈകല്യം സംഭവിച്ചതായാണു മെഡിക്കൽ റിപ്പോർട്ട്.
Also read : കുവൈറ്റ് ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്ക് അവസരം
Post Your Comments