Latest NewsGulf

ബുർജ് ഖലീഫയിൽ ഇന്ന് ഇന്ത്യൻ പതാക തെളിയില്ല; കാരണം ഇതാണ്

ദുബായ്: ബുർജ് ഖലീഫയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക തെളിയില്ല. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇന്ന് ബുർജ് ഖലീഫ ത്രിവർണ നിറം അറിയാത്തതെന്നാണ് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി  നവദീപ് സിങ് സൂരി വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ സുപ്രധാന അവസരങ്ങളിൽ സൗഹൃദ രാജ്യങ്ങളുടെ ദേശീയ പതാകകൾ പ്രദർശിപ്പിക്കാറുണ്ട്. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 നും ബുർജ് ഖലീഫയിൽ പതാക പ്രദർശിപ്പിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button