ദുബായ്: നീന്തല്‍ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ വളപട്ടണം മായിച്ചാന്‍ കുന്ന് സ്വദേശി ഷുജൈന്‍ മജീദിന്റെറയും നജാ അഷ്റഫിന്റെയും മകള്‍ രണ്ടുവയസുകാരി നൈസയാണ് ദുബായിയിലെ വില്ലയിലുള്ള നീന്തല്‍ കുളത്തില്‍ വീണ് മരിച്ചത്. പുറത്തുള്ള സ്വിമ്മിങ് പൂളില്‍ വീണ കുഞ്ഞിനെ ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.
Read also: സഹോദരങ്ങളുടെ മക്കൾ കുളത്തിൽ വീണു മരിച്ചു
Post Your Comments