Gulf
- Nov- 2019 -13 November
സൗദിയിൽ നൃത്തപരിപാടിക്കിടെ യുവാവ് വേദിയിൽ കയറി നർത്തകരെ ആക്രമിച്ചു : യുവതി ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു
റിയാദ് : നൃത്തപരിപാടിക്കിടെ യുവാവ് വേദിയിലേക്ക് പാഞ്ഞു കയറി നർത്തകരെ ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്ന ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്ക്കും കുത്തേറ്റു. മലസിലെ കിങ് അബ്ദുല്ല…
Read More » - 13 November
ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
ജിദ്ദ: ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കും. റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്റർ കുട്ടികള്‍ക്കായുള്ള കിങ്…
Read More » - 13 November
നാം നിസാരമെന്ന് കരുതുന്ന കഞ്ഞിവെള്ളം ആരോഗ്യ കലവറ
പലപ്പോഴും പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം.…
Read More » - 12 November
സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കാൻ നിയമം വരുന്നു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ശൈശവ വിവാഹം നിയന്ത്രിക്കാൻ സൗദിയിൽ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആണ് നിയമം നടപ്പാക്കുന്നത്. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18 വയസിന്…
Read More » - 12 November
ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: ഡിസംബറില്‍ ദുബായിലെ സ്കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സ്മരണ ദിനം പ്രമാണിച്ച്…
Read More » - 12 November
കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ച നിലയില്‍ : വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല
മസ്കറ്റ് : കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസികളായ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.…
Read More » - 12 November
കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കവും കനത്ത നാശനാഷ്ടവും ഉണ്ടാക്കിയ മഴ കൃത്രിമമായി പെയ്യിച്ചത്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴ ക്ലൗഡ് സീഡിങ്ങിലൂടെ പെയ്യിച്ച കൃത്രിമ മഴയെന്ന് അധികൃതർ. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 12 November
അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേർക്ക് ഗുരുതര പരിക്ക്
ദുബായ്: അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി അപകടം. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന്…
Read More » - 12 November
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം മാനസിക സമ്മര്‍ദ്ദവും വിഷാദ രോഗവുമാണെന്ന് ഡോ. പോള്‍
ഗള്‍ഫില്‍ പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാകുന്നത് ഗൗരവത്തോടെ കാണണമെന്ന് അക്രഡിറ്റഡ് ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ട്രെയ്നറും ലൈഫ് കോച്ചുമായ ഡോ. പോള്‍. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം…
Read More » - 11 November
സൗദിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്
ദമാം: സൗദിയിൽ ഒരു വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ദമ്മാമിലെ അല്‍ ഫാഖിരിയ്യ ഡിസ്ട്രിക്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കു പറ്റിയതായാണ്…
Read More » - 11 November
പുതിയ ‘ഫ്രീഡം അൺലിമിറ്റഡ്’ പ്ലാനുമായി ഇത്തിസലാത്ത്
യുഎഇ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ഇത്തിസലാത്ത് പുതിയ 'ഫ്രീഡം അൺലിമിറ്റഡ്' പ്ലാനുകൾ പ്രഖ്യാപിച്ചു. പുതിയ 'ഫ്രീഡം അൺലിമിറ്റഡ്' പ്ലാനുകൾ ഉപയോഗിച്ച്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തെ…
Read More » - 11 November
രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
ദുബായ് : രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അന്തരീക്ഷത്തില്‍ മഴമേഘങ്ങളുടെ ഒരു വലിയ കൂട്ടം ഇപ്പോഴുമുണ്ട് .…
Read More » - 11 November
താല്‍ക്കാലിക വിസാ നിരോധനം ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യം
മസ്കറ്റ്: നിർമാണ, ശുചീകരണ ജോലികൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വിസ നൽകുന്നത് മനുഷ്യശേഷി മന്ത്രാലയം ആറുമാസത്തേക്ക് നിർത്തിവച്ചു. നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് തീരുമാനം ബാധകമല്ലെന്ന്…
Read More » - 11 November
അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം
ദമാം : സൗദിയിൽ നിന്നും അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ, ദമാം ഖുദ്രിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കണ്ണേവേലിയിൽ ബ്രിസ്റ്റോ യോഹന്നാൻ…
Read More » - 11 November
സൗദിയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക്
റിയാദ് : വീട്ടിനുള്ളിൽ സ്ഫോടനത്തിൽ നിരവധി പേർക്ക് . സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽപെട്ട് 13പേർക്ക…
Read More » - 11 November
ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു : ഗതാഗതത്തെ ബാധിച്ചു, നാശനഷ്ടം
ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും റോഡില്‍ വെളളം നിറഞ്ഞത് ഗതാഗതത്തിന് തടസമായി. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴ വിമാന സർവീസുകളെ ബാധിച്ചു.…
Read More » - 11 November
സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച നഗരം എന്ന ഖ്യാതി ഈ വിശുദ്ധ നഗരത്തിന്
മക്ക : സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച നഗരം എന്ന ഖ്യാതി ഈ വിശുദ്ധ നഗരത്തിന് .സന്ദര്‍ശകരുടെ ചെലവ് അടിസ്ഥാനമാക്കി ആഗോളടിസ്ഥാനത്തില്‍ മക്ക രണ്ടാം…
Read More » - 11 November
ഇനി ഈ രണ്ടു ഗൾഫ് രാജ്യങ്ങളിലും സഞ്ചരിക്കാൻ ഒറ്റവിസ; പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു
ഇനി യു.എ.ഇ.യിലും സൗദിഅറേബ്യയിലും സഞ്ചരിക്കാൻ ഒറ്റവിസ. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ. അടുത്തവർഷം പദ്ധതി ആരംഭിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രാലയങ്ങൾ നൽകുന്ന സൂചന.
Read More » - 11 November
കനത്തമഴ; സ്കൂളുകൾ അടച്ചു, പലയിടങ്ങളിലും ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍
ദുബായ്: കനത്തമഴയെത്തുടര്‍ന്ന് യുഎഇയുടെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍. പ്രതികൂല കാലാവസ്ഥ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ചില വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന്…
Read More » - 11 November
സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള് ഫീസ് കൂടുതൽ; നടപടി വേണമെന്ന ആവശ്യം ഈ രാജ്യത്ത് ശക്തമാകുന്നു
സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള് ഫീസ് കൂടുതലായതിനാൽ സൗദിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡ്രൈവിംഗ് ഫീസില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് പരിശീലന സ്കൂളുകളിലൊന്നില്‍ ഡ്രൈവിംഗ്…
Read More » - 10 November
ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയത് വിനയായി, മൂന്നാഴ്ചയിലേറെ വിമാനത്താവളത്തിൽ ഭയന്നു കഴിഞ്ഞ സൗന്ദര്യ റാണിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം
ഇറാനിയൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന് ഇറാൻ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ആവശ്യപ്പെട്ടിരുന്ന ബഹോറെ സറി ബഹാരി എന്ന മുപ്പത്തിയൊന്നുകാരിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം.
Read More » - 10 November
കനത്ത മഴ: ദുബായ് മാളിൽ വെള്ളം കയറി
യു.എ.ഇയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ദുബായ് മാളുകളിൽ വെള്ളം കയറി. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ ചില സ്കൂളുകള്‍ നേരത്തെ…
Read More » - 10 November
കനത്ത മഴ: ദുബായ് വിമാനങ്ങള്‍ തടസപ്പെട്ടു
ദുബായ്•ഞായറാഴ്ചയുണ്ടായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തുടനീളം റോഡുകളിൽ വെള്ളപ്പൊക്കത്തിനും സ്കൂളുകൾ നേരത്തെ അടയ്ക്കുന്നതിനും പുറമേ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങളെ തടസ്സപ്പെടുന്നതിനും ഇടയായി. Video: Heavy rain lashes…
Read More » - 10 November
കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ : വൈറലായി സ്റ്റേജ് ഷോ വീഡിയോ
റിയാദ് : കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ…
Read More » - 10 November
യു.എ.ഇയില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം അവധി
അബുദാബി•2019-2020 വര്‍ഷത്തിലെ യു.എ.ഇയിലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി തീരുമാനം അനുസരിച്ച്, 2019 നവംബർ 9, മുഹമ്മദ് നബി (സ) യുടെ…
Read More »