Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റിയാദ് ടാനി ശുദ്ധജല കമ്പനിയിലെ ഡ്രൈവറായിരുന്ന സിയാദാണ് (30) മരിച്ചത്. കഴിഞ്ഞ 21നായിരുന്നു സംഭവം. കമ്പനി ആവശ്യത്തിനു വാഹനത്തിൽ പോകവേ അസ്വസ്ഥത അനുഭവപ്പെട്ടു. വാഹനം നിർത്തിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.

Also read : ഉത്തരകൊറിയ നൽകുന്ന ഏത് ക്രിസ്തുമസ് സമ്മാനവും നേരിടാൻ അമേരിക്ക തയ്യാറെന്ന് ട്രംപ്

പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം കണ്ട് മറ്റു യാത്രക്കാർ പരിശോധിച്ചപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കബറടക്കം റിയാദിൽ നടന്നു.കുത്തിയതോട് കോതാട്ട് വെളി കുഞ്ഞാമ്മുവിന്റെയും റഹീമ്മയുടെയും മകനാണ്.ഭാര്യ നിസാന..

shortlink

Related Articles

Post Your Comments

Related Articles


Back to top button